Anjana

ഇലോൺ മസ്കിന്റെ ഇന്റർനെറ്റ്‌ സേവനം

ഇലോൺ മസ്കിന്റെ ഇന്റർനെറ്റ്‌ സേവനം ‘സ്റ്റാർലിങ്ക്’ ഇന്ത്യയിലെത്തും.

Anjana

തന്റെ ബഹിരകാശ യാത്രയിലൂടെയും വ്യാപാര വളർച്ചയിലൂടെയും ഏറെ പ്രശസ്തി നേടിയ ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ഇന്റർനെറ്റ്‌ സേവനം ഉടൻ ഇന്ത്യയിൽ ലഭ്യമാകും. സ്‌പേസ് എക്‌സിന്റെ സാറ്റ്ലൈറ്റ് അധിഷ്ഠിത ...

ദേശീയ ഹരിത ട്രിബ്യൂണൽ

സ്വമേധയാ കേസ് എടുത്ത് ഉത്തരവിറക്കാന്‍ ദേശീയ ഹരിത ട്രിബ്യൂണലിന് അധികാരമില്ല; കേന്ദ്ര- വനം പരിസ്ഥിതി മന്ത്രാലയം.

Anjana

ന്യൂഡൽഹി: പരിസ്ഥിതി വിഷയങ്ങളിൽ സ്വമേധയാ കേസ് എടുത്ത് ഉത്തരവിറക്കാൻ ദേശീയ ഹരിത ട്രിബ്യൂണലിന് അധികാരമില്ലെന്ന് കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയം. പരിസ്ഥിതി വിഷയങ്ങളിൽ വിശാലമായ അധികാരം ഹരിത ട്രിബ്യൂണലിന് ...

പ്ലസ് വൺ അപേക്ഷിക്കാനുള്ള സമയപരിധിനീട്ടി

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി.

Anjana

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. ഈ മാസം ആറ് വരെയാണ് സമയപരിധി നീട്ടിയത്. മറ്റന്നാൾ ആയിരുന്നു അവസാന തീയ്യതി. ട്രയൽ അലോട്ട്മെന്റ് ഏഴാം ...

ട്വിറ്ററില്‍ നിന്നും ഇനി വരുമാനമുണ്ടാക്കാം

ട്വിറ്ററില്‍ നിന്നും ഇനി വരുമാനമുണ്ടാക്കാം.

Anjana

യൂട്യൂബ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയവ പോലെ കണ്ടന്റ് ക്രിയേറ്റർമാർക്ക് വരുമാനമുണ്ടാക്കാൻ കഴിയുന്ന പുതിയ സംവിധാനമായ സൂപ്പർ ഫോളോസ് ഫീച്ചറാണ് ട്വിറ്റർ  അവതരിപ്പിച്ചത്. ഉള്ളടക്കങ്ങൾ വരിക്കാർക്ക് മാത്രമായി പങ്കുവെക്കുന്നതിലൂടെ ...

ലഹരി വസ്തുക്കൾ ഉപയോഗിച്ച് പാർട്ടി

ലഹരി വസ്തുക്കൾ ഉപയോഗിച്ച് പാർട്ടി നടത്തി; യുവതിയടക്കം നാലുപേർ അറസ്റ്റിൽ.

Anjana

കൊല്ലത്ത് ലഹരി വസ്തുക്കൾ ഉപയോഗിച്ചു പാർട്ടി നടത്തിയ 4 പേർക്കെതിരെ എക്സൈസ് കേസെടുത്തു. ‘ഓപ്പറേഷൻ മോളി’യുടെ ഭാഗമായി നടത്തിയ പരിശോധനയിലാണു ലഹരി വസ്തുക്കൾ കണ്ടെടുത്തത്. ഒന്നാം തീയതി ...

കുഞ്ഞാലിക്കുട്ടി കള്ളപ്പണം തെളിവ്കൈമാറി ജലീൽ

കുഞ്ഞാലിക്കുട്ടി കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണം: തെളിവ് ഇഡിയ്ക്ക് കൈമാറിയെന്ന് കെ ടി ജലീൽ.

Anjana

മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയ്ക്കെതിരെ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണവുമായി മുൻ മന്ത്രിയും എംഎൽഎയുമായ കെ.ടി ജലീൽ രംഗത്തെത്തിയിരുന്നു. പി.കെ കുഞ്ഞാലിക്കുട്ടിയും മകനും ലീഗിനെയും ചന്ദ്രികയെയും മറയാക്കി ...

കിറ്റെക്സ് കമ്പനി വിപുലീകരണ പദ്ധതി

കിറ്റെക്സ് കമ്പനിയുടെ വിപുലീകരണ പദ്ധതിക്കു അംഗീകാരം; ഓഹരി വില ഉയരുന്നു.

Anjana

കൊച്ചി: കിറ്റെക്സ് കമ്പനിയുടെ വിപുലീകരണ പദ്ധതിക്കായി തെലങ്കാന സർക്കാരിന്റെ അംഗീകാരം ലഭിച്ചത്തോടെ കമ്പനിയുടെ ഓഹരി വില വർധിച്ചു. ഓഹരി വില 10% ഉയർന്നു 164.10 രൂപയിലെത്തി. 1,000 ...

കൂട്ടബലാത്സംഗം ഇരയുടെ അമ്മ മരിച്ചനിലയിൽ

കൂട്ട ബലാത്സംഗത്തിന് ഇരയായ യുവതിയുടെ അമ്മ മരിച്ച നിലയില്‍.

Anjana

കോഴിക്കോട് : ചേവായൂരിൽ ബസിൽ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയുടെ അമ്മയെ ഇന്ന് രാവിലെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് 3 ദിവസത്തെ പഴക്കമാണുള്ളത്. പുഴുവരിച്ച നിലയിലായിരുന്നു ...

മൂന്നുവയസുകാരിയെ കാറിനുള്ളിൽ പൂട്ടിയിട്ട് പൊലീസ്

വാഹന പരിശോധനയ്ക്കിടെ മൂന്നുവയസുകാരിയെ കാറിനുള്ളിൽ പൂട്ടിയിട്ട് പൊലീസ്.

Anjana

വാഹന പരിശോധനയ്ക്കിടയിൽ മൂന്നുവയസ്സുകാരിയെ പൊലീസ് കാറിനുള്ളിൽ പൂട്ടിയിട്ടതായി പരാതി. താക്കോൽ നൽകാൻ അച്ഛനും അമ്മയും ആവശ്യപ്പെട്ടിട്ടും പൊലീസ് തയ്യാറായില്ല. തിരുവനന്തപുരം ബാലരാമപുരത്ത് കഴിഞ്ഞ ഫെബ്രുവരി 23 ന് ...

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല

‘നാക് എ പ്ലസ്’ അക്രെഡിറ്റേഷന്‍ നേടി കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല.

Anjana

തിരുവനന്തപുരം: കേരളത്തിൽ ആദ്യമായി  നാഷണൽ അസെസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) ‘എ പ്ലസ്’ റാങ്ക് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയ്ക്ക് ലഭിച്ചു. പുതിയ നാക് ...

യൂത്ത് കോൺഗ്രസ് ഷാഫി പറമ്പിൽ

നിയമനം അറിഞ്ഞയുടന്‍ റദ്ദാക്കുവാൻ ആവശ്യം ; പ്രതികരണവുമായി ഷാഫി.

Anjana

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വക്താക്കളുടെ നിയമനത്തെ സംബന്ധിച്ച്‌  യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ പ്രതികരണവുമായി രംഗത്ത്. നിയമത്തിനെതിരായി ആദ്യം പ്രതികരണം നടത്തിയത് താൻതന്നെയാണ്. ...

ഇഡി ഓഫിസിൽ കെ.ടി ജലീൽ

ഇഡി ഓഫിസിൽ ജലീൽ ; തെളിവുകൾ നൽകാനെന്ന് സൂചന.

Anjana

കൊച്ചിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫിസിൽ മുൻ മന്ത്രി കെ.ടി. ജലീൽ എംഎൽഎ. മുസ്‍ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്കും മകനുമെതിരെയുള്ള ആരോപണങ്ങൾക്ക് തെളിവുകൾ നൽകുന്നതിനാണ് എത്തിയതെന്നാണ് വിവരം. ...