Anjana
![പ്രശസ്ത ഗായിക ജഗ്ജിത്കൗർ വിടവാങ്ങി](https://nivadaily.com/wp-content/uploads/2021/08/JAGJIT_11zon.jpg)
പ്രശസ്ത ഗായിക ജഗ്ജിത് കൗർ വിടവാങ്ങി.
പ്രശസ്ത ഹിന്ദി ചലചിത്ര ഗായികയും നിരവധി ബോളിവുഡ് ചിത്രങ്ങളിലെ അനശ്വര ഗാനങ്ങളും ആലപിച്ച ഗായിക ജഗ്ജിത് കൗർ വിടവാങ്ങി. മുംബൈയിൽ സ്വവസതിയിലായിരുന്നു അന്ത്യമെന്ന് വാർത്ത ഏജൻസിയായ എഎൻഐ ...
![ദേശീയപതാകയുയര്‍ത്തി ഭീകരന്‍ ബുര്‍ഹാന്‍വാനിയുടെ പിതാവ്](https://nivadaily.com/wp-content/uploads/2021/08/Muzaffar-Wani_11zon.jpg)
സ്വാതന്ത്ര്യദിനത്തില്‍ ദേശീയപതാകയുയര്‍ത്തി ഭീകരന്‍ ബുര്‍ഹാന്‍ വാനിയുടെ പിതാവ്.
സ്വാതന്ത്ര്യദിനത്തില്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയുടെ പിതാവ് മുസാഫര്‍ വാനി ഇന്ത്യന്‍ പതാക ഉയര്‍ത്തിയതായി റിപ്പോര്‍ട്ട്. പുല്‍വാമയിലെ ത്രാല്‍ ഗവണ്‍മെന്റ് സ്‌കൂളില്‍ മുസാഫര്‍ വാനി ദേശീയ പതാക ഉയര്‍ത്തുന്ന ...
![സിപിഎമ്മിനെ പരിഹസിച്ച് കെ.സുരേന്ദ്രൻ](https://nivadaily.com/wp-content/uploads/2021/08/surendran-1.jpg)
മോദി സർക്കാർ വന്നതിൽ പിന്നെയാണ് പൂർണ സ്വാതന്ത്രം സിപിഎമ്മിന് ബോധ്യപെട്ടത്; കെ.സുരേന്ദ്രൻ
തിരുവനന്തപുരം : ഭാരതത്തിനു പൂർണ സ്വാതന്ത്ര്യം ലഭിച്ചത് നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷമാണു സിപിഎമ്മിന് ബോധ്യമായയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ.കെ.സുരേന്ദ്രൻ. 74 വർഷമായി ആഘോഷിക്കാത്ത ...
![കേരളം ഭരണത്തുടർച്ച അസ്വസ്ഥപ്പെടുത്തുന്നു അരുന്ധതിറോയ്](https://nivadaily.com/wp-content/uploads/2021/08/Arundhathi_11zon.jpg)
കേരളത്തിൽ സി.പി.എമ്മിന് ഭരണത്തുടർച്ച അസ്വസ്ഥപ്പെടുത്തുന്നു; അരുന്ധതി റോയ്
സി.പി.എമ്മിന് കേരളത്തിൽ ഭരണത്തുടർച്ച സംഭവിച്ചത് തന്നെ അസ്വസ്ഥപ്പെടുത്തുന്നുണ്ടെന്ന് എഴുത്തുകാരി അരുന്ധതി റോയ്. സിപിഎമ്മിന് വിമർശനങ്ങൾ സഹിക്കാൻ കഴിയാത്ത തരത്തിലുള്ള സ്റ്റാലിനിസ്റ്റ് പ്രവണതയുണ്ടെന്നും അരുന്ധതി റോയ് പറഞ്ഞു. കേരളം ...
![ആറുവയസ്സുകാരിയെ പീഡനത്തിൽ നിന്നും രക്ഷപ്പെടുത്തി](https://nivadaily.com/wp-content/uploads/2021/08/Child_11zon-2.jpg)
സഹോദരിയുടെ കരച്ചിൽകേട്ട് ഓടിയെത്തി; 14കാരൻ പീഡനത്തിൽ നിന്നും രക്ഷപ്പെടുത്തി
അയൽ വീട്ടിൽ നിന്നും സഹോദരിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ പതിനാലുകാരനാണ് മുംബൈയിൽ സഹോദരിയുടെ രക്ഷകനായത്. മുംബൈ ജുഹുവിലാണ് ആറുവയസ്സുകാരിയെ അയൽവാസി പീഡിപ്പിക്കാൻ ശ്രമിച്ചത്. പകൽ സമയത്ത് വീട്ടിൽ ...
![ദേശീയഗാനം തെറ്റിച്ചു വൈറലായി വീഡിയോ](https://nivadaily.com/wp-content/uploads/2021/08/CB-1.jpg)
ദേശീയഗാനം തെറ്റിച്ചു ; വൈറലായി വീഡിയോ
സ്വാതന്ത്ര്യദിനത്തിൽ വിവിധ പാർട്ടികൾക്കു സംഭവിച്ച അബദ്ധങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നു. ദേശീയപതാക ഉയർത്തുമ്പോൾ ശ്രദ്ധിക്കേണ്ട നടപടികളിലും ആദരവിലും വീഴ്ച സംഭവിച്ചതാണു കാരണം. ഇക്കൂട്ടത്തിൽ സിപിഎം, സിപിഐ, ബിജെപി പാർട്ടികകൾ ...
![മധുരമേറുന്ന ഗാനവുമായി മമത ബാനർജി](https://nivadaily.com/wp-content/uploads/2021/08/mamtha-1.jpg)
‘ഈ രാജ്യം നമ്മൾ എല്ലാവരുടേയും’; സ്വാതന്ത്ര്യദിനത്തിൽ മധുരമേറുന്ന ഗാനവുമായി മമത ബാനർജി
ന്യൂഡൽഹി: സ്വാതന്ത്യത്തിന്റെ 75-ാം വാർഷികത്തിൽ കാതുകൾക്ക് ഇമ്പമേകുന്ന ഗാനവുമായി മമതാ ബാനർജി. രാജ്യത്തിന്റെ ഐക്യത്തിനും ജനങ്ങൾക്കും വേണ്ടിയാണ് മമത ബാനർജി ഗാനരചനയിൽ ഒരു കൈനോക്കാൻ തീരുമാനിച്ചത്. ‘ദേശ് ...
![ടോക്കിയോ ഒളിമ്പിക്സ് അലക്സാണ്ടർസ്വരേവ് സ്വർണംനേടി](https://nivadaily.com/wp-content/uploads/2021/08/Alexander-Zverev_11zon.jpg)
ടോക്കിയോ ഒളിമ്പിക്സ്: പുരുഷ ടെന്നീസിൽ ജർമൻ താരം അലക്സാണ്ടർ സ്വരേവ് സ്വർണം നേടി.
ടോക്കിയോ ഒളിമ്പിക്സ് പുരുഷ ടെന്നീസിൽ ജർമൻ താരം അലക്സാണ്ടർ സ്വരേവിന് സ്വർണം. ഫൈനലിൽ റഷ്യൻ എതിരാളി ഖച്ചനോവിനെ 6-3, 6-1 എന്ന തകർപ്പൻ സ്കോറിനാണ് സ്വരേവ് പരാജയപ്പെടുത്തിയത്. ...
![ടോക്കിയോ ഒളിമ്പിക്സ് വെങ്കലനേട്ടത്തിൽ പി.വിസിന്ധു](https://nivadaily.com/wp-content/uploads/2021/08/PV-Sindhu_11zon.jpg)
ടോക്കിയോ ഒളിമ്പിക്സ്: വെങ്കലനേട്ടത്തിൽ ഇന്ത്യയുടെ പി.വി സിന്ധു.
ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ ബാഡ്മിന്റൺ താരം പി.വി സിന്ധുവിന് വെങ്കല മെഡൽ നേട്ടം. എതിരാളി ചൈനീസ് താരം ഹൈ ബിങ് ചിയാവോനെ നേരിട്ടുള്ള സെറ്റുകൾക്ക് 21-13, 21-15 ...
![മദ്യവില്പനശാലകൾ വർധിപ്പിക്കരുത് വി.എം സുധീരൻ](https://nivadaily.com/wp-content/uploads/2021/08/VM-Sudheeran_11zon.jpg)
വിദേശ മദ്യവില്പനശാലകൾ വർധിപ്പിക്കരുത്; വി.എം സുധീരൻ മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു.
കേരളത്തിൽ വിദേശ മദ്യവില്പനശാലകൾ വർദ്ധിപ്പിക്കാനുള്ള സർക്കാരിന്റെ നീക്കത്തിനെതിരെ വി.എം സുധീരൻ. മദ്യവിൽപ്പനശാല ആറിരട്ടിയാക്കി വർദ്ധിപ്പിക്കാനുള്ള നീക്കത്തിൽനിന്ന് പിന്മാറണമെന്ന് കാട്ടി വി.എം സുധീരൻ മുഖ്യമന്ത്രിക്ക് കത്തയച്ചു. സംസ്ഥാനത്ത് കോവിഡ് ...
![വിദേശമദ്യവില്‍പ്പനശാല എണ്ണം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ](https://nivadaily.com/wp-content/uploads/2021/08/Liquor-store_11zon.jpg)
വിദേശമദ്യവില്‍പ്പനശാലകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ.
തൃശ്ശൂർ:വിദേശമദ്യ വിൽപ്പനശാലകളുടെ എണ്ണം സംസ്ഥാനത്ത് ആറിരട്ടി വർധിപ്പിക്കാൻ ശുപാർശ. തിരക്കേറിയ വിൽപ്പനകേന്ദ്രങ്ങളിൽ കൗണ്ടറുകളുടെ എണ്ണം കൂട്ടുന്നതിനും കൗണ്ടറുകൾ പ്രവർത്തനസമയം മുഴുവൻ തുറക്കാനും ശുപാർശയുണ്ട്. ഇതിനുതയ്യാറാകാത്ത ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണമെന്നും ...