മോദി സർക്കാർ വന്നതിൽ പിന്നെയാണ് പൂർണ സ്വാതന്ത്രം സിപിഎമ്മിന് ബോധ്യപെട്ടത്; കെ.സുരേന്ദ്രൻ

Anjana

സിപിഎമ്മിനെ പരിഹസിച്ച് കെ.സുരേന്ദ്രൻ
സിപിഎമ്മിനെ പരിഹസിച്ച് കെ.സുരേന്ദ്രൻ

തിരുവനന്തപുരം :  ഭാരതത്തിനു പൂർണ സ്വാതന്ത്ര്യം ലഭിച്ചത് നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷമാണു സിപിഎമ്മിന് ബോധ്യമായയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ.കെ.സുരേന്ദ്രൻ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

74 വർഷമായി ആഘോഷിക്കാത്ത സ്വാതന്ത്ര്യം സിപിഎം ഇപ്പോൾ ആഘോഷിച്ചിരിക്കുന്നു. ഇതുവരെ സ്വാതന്ത്ര്യം ലഭിച്ചിട്ടില്ലെന്ന് പറഞ്ഞവർ സ്വാതന്ത്ര്യം ആഘോഷിക്കുന്നത് സന്തോഷകരമാണ്.

സിപിഎമ്മിന്റെ മുതിർന്ന നേതാക്കൾ എത്തിയില്ലെങ്കിലും അടുത്ത വർഷം മുതൽ ദേശീയപതാക ഉയർത്താൻ അവരും പങ്കാളികളാവും. യുവമോർച്ചയുടെ മാരത്തൺ യുവ സങ്കൽപ്പയാത്ര കവടിയാർ ഗാന്ധിപാർക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

സബ്കാ സാത്, സബ്കാ വികാസ് എന്ന നയം മോദി സർക്കാർ വിജയകരമായി മുന്നോട്ടു കൊണ്ടുപോവുകയാണ്. പാവപ്പെട്ടവർക്കൊപ്പം നിൽക്കുന്ന സർക്കാരാണിത്.

മോദിയുടെ കീഴിൽ ഒറ്റക്കെട്ടായി രാജ്യം പുരോഗതിയിലേക്ക് കുതിക്കുകയാണ്. സുതാര്യമായതും അഴിമതി രഹിതമായതുമായ ഭരണ സംവിധാനമാണ് രാജ്യത്തുള്ളതെന്ന് സുരേന്ദ്രൻ പറഞ്ഞു.

  കാട്ടുപന്നി ശല്യം: വെടിവെക്കാൻ ദുരന്തനിവാരണ ഫണ്ടിൽ നിന്ന് തുക

Story highlight : K. Surendran Mocked CPIM for celebrate independence

Related Posts
വിയറ്റ്നാം യാത്ര: രാഹുലിനെതിരെ ബിജെപി
Rahul Gandhi Vietnam visit

വിയറ്റ്നാമിലേക്കുള്ള രാഹുൽ ഗാന്ധിയുടെ യാത്ര ദേശസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ബിജെപി ആരോപിച്ചു. പുതുവത്സരവും ഹോളിയും Read more

റേഷൻ കാർഡ് ഉടമകൾക്ക് മാസം ഒരു രൂപ സെസ്?
Ration Card Cess

റേഷൻ വ്യാപാരി ക്ഷേമനിധിയിലേക്ക് പണം കണ്ടെത്താൻ മുൻഗണനേതര വിഭാഗത്തിൽ നിന്ന് മാസം ഒരു Read more

കളമശേരി പോളിടെക്‌നിക് ഹോസ്റ്റൽ ലഹരിവേട്ട: മുഖ്യപ്രതി അറസ്റ്റിൽ
Kalamassery drug bust

കളമശേരി പോളിടെക്‌നിക് കോളേജ് ഹോസ്റ്റലിൽ നടന്ന ലഹരിവേട്ടയിൽ മുഖ്യപ്രതി അറസ്റ്റിലായി. കൊല്ലം സ്വദേശിയായ Read more

  മുൻ ഭാര്യക്കെതിരെ പോലീസിൽ പരാതി നൽകി നടൻ ബാല
പി. രാജുവിന്റെ മരണം: സിപിഐ അന്വേഷണ കമ്മീഷനെ നിയോഗിച്ചു
P Raju death

പി. രാജുവിന്റെ മരണത്തെച്ചൊല്ലിയുള്ള വിവാദങ്ങളിൽ സിപിഐ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. പി. കെ. Read more

വണ്ടിപ്പെരിയാര്‍: അവശനിലയിലുള്ള കടുവയെ മയക്കുവെടി വച്ച് പിടികൂടാന്‍ ഉത്തരവ്
Vandiperiyar Tiger

വണ്ടിപ്പെരിയാര്‍ ഗ്രാമ്പിയില്‍ ജനവാസ മേഖലയിലെത്തിയ കടുവയെ മയക്കുവെടി വച്ച് പിടികൂടാന്‍ ഉത്തരവിട്ടതായി വനം Read more

ആശാ വർക്കർമാരുടെ സമരം: സർക്കാർ പരിശീലന പരിപാടി പ്രഖ്യാപിച്ചു
ASHA strike

ആശാ വർക്കർമാരുടെ സമരം 35-ാം ദിവസത്തിലേക്ക്. സെക്രട്ടേറിയറ്റ് ഉപരോധത്തിന് തൊട്ടുമുമ്പ് സർക്കാർ പുതിയ Read more

കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റൽ കഞ്ചാവ് വിപണന കേന്ദ്രമെന്ന് പോലീസ്
Cannabis

കളമശ്ശേരി ഗവ. പോളിടെക്നിക് കോളേജ് ഹോസ്റ്റൽ കഞ്ചാവ് വിപണന കേന്ദ്രമായി പ്രവർത്തിക്കുന്നതായി പോലീസ് Read more

  അന്താരാഷ്ട്ര മയക്കുമരുന്ന് തലവൻ ഷെഹ്നാസ് സിംഗ് പഞ്ചാബിൽ അറസ്റ്റിൽ
കേരളത്തിൽ 2000+ അപ്രന്റീസ് ഒഴിവുകൾ
Apprentice Vacancies

കേരളത്തിലെ വിവിധ സ്ഥാപനങ്ങളിൽ രണ്ടായിരത്തിലധികം അപ്രന്റീസ് ഒഴിവുകളുണ്ട്. ബിരുദ, ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. Read more

ലഹരിവിരുദ്ധ പോരാട്ടത്തിൽ കേരളം ഒന്നിക്കണമെന്ന് മുൻ ബിഷപ്പ്
drug abuse

ലഹരിമരുന്ന് വ്യാപനത്തിനെതിരെ കർശന നടപടിയെടുക്കണമെന്ന് മുൻ ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ്. കളമശേരി Read more

ആശാ വർക്കർമാർക്ക് ഫെബ്രുവരി മാസത്തെ ഓണറേറിയം ലഭിച്ചുതുടങ്ങി
Asha worker honorarium

പത്തനംതിട്ട ജില്ലയിലെ ആശാ വർക്കർമാർക്ക് ഫെബ്രുവരി മാസത്തെ 7000 രൂപ ഓണറേറിയം ലഭിച്ചുതുടങ്ങി. Read more