Anjana
റൊണാൾഡോയ്ക്ക് 130 കോടി പ്രതിഫലം വാഗ്ദാനം ചെയ്ത് മാഞ്ചസ്റ്റർ സിറ്റി.
മാഞ്ചസ്റ്റർ സിറ്റി വമ്പൻ ഓഫറുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയെ സമീപിച്ചെന്ന വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലടക്കം ഇടംപിടിച്ചിരിക്കുന്നത്. ഇറ്റാലിയൻ ക്ലബായ യുവന്റസിൽ നിന്നും മാഞ്ചസ്റ്ററിലേക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോ കടക്കുമോയെന്നാണ് ആരാധകലോകം ...
കാബൂളിൽ ചാവേർ സ്ഫോടനം; 60 പേർ കൊല്ലപ്പെട്ടു.
കാബൂൾ വിമാനത്താവളത്തിന് പുറത്തായി നടന്ന ചാവേർ സ്ഫോടനത്തിൽ 60 പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. 13 അമേരിക്കൻ സൈനികരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. വിമാനത്താവളത്തിന്റെ ഗേറ്റിന് സമീപമാണ് ആദ്യ ചാവേർ ...
പാചക വിദഗ്ധനും നിർമാതാവുമായ നൗഷാദ് അന്തരിച്ചു
തിരുവല്ല (പത്തനംതിട്ട): പ്രമുഖ ചലച്ചിത്ര നിർമാതാവും പാചക വിദഗ്ധനുമായ നൗഷാദ് അന്തരിച്ചു. രോഗബാധിതനായ നൗഷാദ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ‘നൗഷാദ് ദ് ബിഗ് ഷെഫ് ‘ ...
സംസ്ഥാനത്ത് ഇന്ന് വ്യാപകമായി മഴയ്ക്ക് സാധ്യത; 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
സംസ്ഥാനത്ത് ഇന്ന് വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും നാളെ 4 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു. ...
സ്ത്രീകളെ ഉപദ്രവിക്കാതിരിക്കാനറിയില്ല, സ്ത്രീകൾ വീട്ടിലിരിക്കട്ടെ; താലിബാൻ വക്താവ്.
അവസാനമായി താലിബാൻ അധികാരത്തിലിരുന്നപ്പോൾ,അഫ്ഗാനിൽ വീടുവിട്ട് പുറത്ത് പോകാൻ പൊതുവെ സ്ത്രീകൾക് അനുവാദമുണ്ടായിരുന്നില്ല. അവിടെ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടാനോ,മർദ്ദിക്കപ്പെടാനോ, വധിക്കപ്പെടാനോ സാധ്യതയുള്ളവർ ആയിരുന്നു.എന്നാല്‍, ഇപ്രാവശ്യം താലിബാന്‍ അധികാരമേറ്റത് പുതിയ വാഗ്ദ്ധാനങ്ങൾ ...
സുഹൃത്തുക്കൾ പ്ലസ് ടു വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു.
മധ്യപ്രദേശിലെ ഇൻഡോറിലാണ് സുഹൃത്തുക്കൾ ചേർന്ന് പെൺകുട്ടിയെ ബലാൽസംഗ പെടുത്തിയത്. 18 വയസുകാരിയെ ലഹരിമരുന്ന് നൽകി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. സംഭവത്തിൽ പ്രതികളായ നാല് സുഹൃത്തുക്കൾക്ക് എതിരെ കേസെടുത്തു. ബലാത്സംഗ ...
പത്താം ക്ലാസുകാർക്ക് ഗ്രേസ് മാർക്ക് നൽകേണ്ടെന്ന് സർക്കാർ; അനുകൂലിച്ച് ഹൈക്കോടതി.
കഴിഞ്ഞവർഷത്തെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് ഗ്രേസ്മാർക്ക് നൽകേണ്ടതില്ലെന്ന് സർക്കാർ തീരുമാനമെടുക്കുകയും ഇതിനെതിരെ വിദ്യാർഥികളുംകെഎസ്‌യുവും ഹൈക്കോടതിയിൽ ഹർജി നൽകുകയും ചെയ്തിരുന്നു. വിഷയത്തിൽ സർക്കാർ തീരുമാനം ഹൈക്കോടതി അംഗീകരിച്ചു. കൂടാതെ ...
ഡ്രോൺ ഉപയോഗത്തിന് കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍.
ദില്ലി: രാജ്യത്ത് ഡ്രോണുകൾ പറത്തുന്നതിന് കര്‍ശന നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിക്കൊണ്ട് പുതിയ ചട്ടങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. ഡ്രോണുകളുടെ ഉപയോഗം, വിൽപ്പന, വാങ്ങൽ എന്നിയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടിത്തത്തിയിരിക്കുന്ന ചട്ടങ്ങളാണ് കേന്ദ്ര ...
ആഗസ്റ്റ് 31നകം വിദേശ സൈന്യം അഫ്ഗാൻ വിടണമെന്ന് താലിബാൻ; തള്ളി അമേരിക്ക.
ആഗസ്റ്റ് 31നകം വിദേശ ശക്തികൾ അഫ്ഗാൻ വിടണമെന്നാണ് താലിബാന്റെ നിർദേശം. എന്നാൽ തങ്ങളുടെ ഒഴിപ്പിക്കൽ നടപടികൾ പുരോഗമിക്കുകയാണെന്നും സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നുമുള്ള നിലപാടിൽ ഉറച്ചു നിൽക്കുകയാണ് അമേരിക്ക. രാജ്യം ...
ഒളിമ്പ്യൻ ഒ. ചന്ദ്രശേഖരനോട് സർക്കാർ അനാദരവ് കാണിച്ചു: കോൺഗ്രസ്.
കഴിഞ്ഞദിവസം അന്തരിച്ച മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റനും ഒളിമ്പ്യനുമായ ഒ.ചന്ദ്രശേഖരന് സർക്കാർ അർഹിക്കുന്ന പരിഗണന നൽകിയില്ലെന്ന് ആരോപണം. കോൺഗ്രസ് പാർട്ടിയും സർക്കാരിനെതിരെ ആരോപണം ഉന്നയിച്ച് രംഗത്തെത്തി. ഫുട്ബോൾ ...
ഹരിതയുടെ പരാതിയിൽ ഖേദം പ്രകടിപ്പിച്ച് നവാസ്.
മലപ്പുറം : ഹരിതയുടെ പരാതിയിയെ തുടർന്ന് ഖേദം പ്രകടിപ്പിച്ച് എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ. നവാസ് രംഗത്ത്. സഹപ്രവര്‍ത്തകര്‍ക്ക് തെറ്റിദ്ധാരണയുണ്ടായതില്‍ ഖേദിക്കുന്നുവെന്നും പി.കെ. നവാസ് കൂട്ടിച്ചേർത്തു. പാര്‍ട്ടിയാണ് ...