ഹരിതയുടെ പരാതിയിൽ ഖേദം പ്രകടിപ്പിച്ച് നവാസ്.

Anjana

ഹരിതയുടെ പരാതിയിൽ ഖേദംപ്രകടിപ്പിച്ച് നവാസ്
ഹരിതയുടെ പരാതിയിൽ ഖേദംപ്രകടിപ്പിച്ച് നവാസ്

മലപ്പുറം : ഹരിതയുടെ പരാതിയിയെ തുടർന്ന് ഖേദം പ്രകടിപ്പിച്ച് എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ. നവാസ് രംഗത്ത്. സഹപ്രവര്‍ത്തകര്‍ക്ക് തെറ്റിദ്ധാരണയുണ്ടായതില്‍ ഖേദിക്കുന്നുവെന്നും പി.കെ. നവാസ് കൂട്ടിച്ചേർത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പാര്‍ട്ടിയാണ് പ്രധാനം, ഇതോടെ വിവാദങ്ങളെല്ലാം അവസാനിക്കട്ടെയെന്നും  നവാസ് ഫെയ്സ്ബുക്കില്‍ കുറിച്ചു. എംഎസ്എഫ് നേതാക്കള്‍ക്കെതിെര ‘ഹരിത’ വിവാദത്തില്‍ നടപടിയുണ്ടാകില്ലെന്ന് ലീഗ് നേതൃത്വം അറിയിച്ചിരുന്നു.

ഫെയ്സ്ബുക്കിലൂടെ എംഎസ്എഫ് നേതാക്കൾ ഖേദം പ്രകടിപ്പിക്കുമെന്ന പ്രസ്താവനയ്ക്ക് പിന്നാലെയാണ് നവാസിന്റെ പ്രതികരണം. മുസ്‌ലിം ലീഗ് ഹരിതയെ മരവിപ്പിച്ച നടപടി പിൻവലിച്ചിരുന്നു. വനിതാ കമ്മിഷനു സമർപ്പിച്ച പരാതി ഹരിത പിന്‍വലിക്കാന്‍ ധാരണയായിട്ടുണ്ടെന്നും ലീഗ് വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

Story highlight : MSF state president Navas apologize in the Haritha issue.

  കേരളത്തിലെ പ്രതികരണം അപ്രതീക്ഷിതം: തുഷാർ ഗാന്ധി
Related Posts
റേഷൻ കാർഡ് ഉടമകൾക്ക് മാസം ഒരു രൂപ സെസ്?
Ration Card Cess

റേഷൻ വ്യാപാരി ക്ഷേമനിധിയിലേക്ക് പണം കണ്ടെത്താൻ മുൻഗണനേതര വിഭാഗത്തിൽ നിന്ന് മാസം ഒരു Read more

കളമശേരി പോളിടെക്‌നിക് ഹോസ്റ്റൽ ലഹരിവേട്ട: മുഖ്യപ്രതി അറസ്റ്റിൽ
Kalamassery drug bust

കളമശേരി പോളിടെക്‌നിക് കോളേജ് ഹോസ്റ്റലിൽ നടന്ന ലഹരിവേട്ടയിൽ മുഖ്യപ്രതി അറസ്റ്റിലായി. കൊല്ലം സ്വദേശിയായ Read more

പി. രാജുവിന്റെ മരണം: സിപിഐ അന്വേഷണ കമ്മീഷനെ നിയോഗിച്ചു
P Raju death

പി. രാജുവിന്റെ മരണത്തെച്ചൊല്ലിയുള്ള വിവാദങ്ങളിൽ സിപിഐ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. പി. കെ. Read more

വണ്ടിപ്പെരിയാര്‍: അവശനിലയിലുള്ള കടുവയെ മയക്കുവെടി വച്ച് പിടികൂടാന്‍ ഉത്തരവ്
Vandiperiyar Tiger

വണ്ടിപ്പെരിയാര്‍ ഗ്രാമ്പിയില്‍ ജനവാസ മേഖലയിലെത്തിയ കടുവയെ മയക്കുവെടി വച്ച് പിടികൂടാന്‍ ഉത്തരവിട്ടതായി വനം Read more

  ഭാര്യാ കൊലക്കേസ് പ്രതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
ആശാ വർക്കർമാരുടെ സമരം: സർക്കാർ പരിശീലന പരിപാടി പ്രഖ്യാപിച്ചു
ASHA strike

ആശാ വർക്കർമാരുടെ സമരം 35-ാം ദിവസത്തിലേക്ക്. സെക്രട്ടേറിയറ്റ് ഉപരോധത്തിന് തൊട്ടുമുമ്പ് സർക്കാർ പുതിയ Read more

കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റൽ കഞ്ചാവ് വിപണന കേന്ദ്രമെന്ന് പോലീസ്
Cannabis

കളമശ്ശേരി ഗവ. പോളിടെക്നിക് കോളേജ് ഹോസ്റ്റൽ കഞ്ചാവ് വിപണന കേന്ദ്രമായി പ്രവർത്തിക്കുന്നതായി പോലീസ് Read more

കേരളത്തിൽ 2000+ അപ്രന്റീസ് ഒഴിവുകൾ
Apprentice Vacancies

കേരളത്തിലെ വിവിധ സ്ഥാപനങ്ങളിൽ രണ്ടായിരത്തിലധികം അപ്രന്റീസ് ഒഴിവുകളുണ്ട്. ബിരുദ, ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. Read more

  കൊല്ലത്ത് പള്ളിവളപ്പിൽ സ്യൂട്ട്കേസിൽ അസ്ഥികൂടം: പോലീസ് അന്വേഷണം
ലഹരിവിരുദ്ധ പോരാട്ടത്തിൽ കേരളം ഒന്നിക്കണമെന്ന് മുൻ ബിഷപ്പ്
drug abuse

ലഹരിമരുന്ന് വ്യാപനത്തിനെതിരെ കർശന നടപടിയെടുക്കണമെന്ന് മുൻ ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ്. കളമശേരി Read more

ആശാ വർക്കർമാർക്ക് ഫെബ്രുവരി മാസത്തെ ഓണറേറിയം ലഭിച്ചുതുടങ്ങി
Asha worker honorarium

പത്തനംതിട്ട ജില്ലയിലെ ആശാ വർക്കർമാർക്ക് ഫെബ്രുവരി മാസത്തെ 7000 രൂപ ഓണറേറിയം ലഭിച്ചുതുടങ്ങി. Read more

ഒറ്റപ്പാലത്ത് വയോധികയ്ക്ക് നേരെ ദമ്പതികളുടെ ക്രൂരമര്\u200dദനം
Assault

ഒറ്റപ്പാലം കോതകുര്\u200dശിയില്\u200d 60 വയസ്സുള്ള ഉഷാകുമാരിയെ ദമ്പതികള്\u200d ക്രൂരമായി മര്\u200dദിച്ചു. കഴിഞ്ഞ തിങ്കളാഴ്ച Read more