മദ്രസയിലേക്കു പോകുന്നതിനിടെ വിദ്യാർഥിയെ കൊലപ്പെടുത്താൻ ശ്രമം; പ്രതി ഒളിവിൽ.

നിവ ലേഖകൻ

Attempted murder of a student in Chavara.
Attempted murder of a student in Chavara.
Attempted murder of a student in Chavara.

ചവറ : മദ്രസയിലേക്ക് പോകുന്നതിനിടെ 11വയസ്സുകാരനെ വഴിയിൽ തടഞ്ഞ് നിർത്തി കൊലപ്പെടുത്താൻ ശ്രമിച്ചു.ചവറ വട്ടത്തറ സുഫിയാൻ മൻസിലിൽ മണ്ണനഴികത്ത് സലിമീന്റെ മകൻ സുഫിയാനു നേരെയാണ് അക്രമണം ഉണ്ടായത്.മർദിച്ച ശേഷം കുട്ടിയുടെ കഴുത്തിനും ശരീരത്തും കത്തി കൊണ്ട് മുറിവേൽപ്പിക്കുകയായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വിദ്യാർഥിയെ നീണ്ടകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.വ്യാഴാഴ്ച രാവിലെ 7 മണിക്കായിരുന്നു സംഭവം നടന്നത്.കുട്ടിയുടെ അയൽവാസിയായ വട്ടത്തറ കണിയാന്റയ്യത്ത് ഷാനവാസ് എന്ന ഷഹനാസ് ആണ് കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്.

കൊട്ടുകാട് മുസ്ലിം ജമാഅത്തിന്റെ ഖാദിരിയ്യ മദ്രസയിലേക്ക് പോകുകയായിരുന്ന കുട്ടിയെ വഴിയിൽ തടഞ്ഞ് നിർത്തി മർദിക്കുകയും ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മദ്രസയ്ക്ക് മുന്നിൽവച്ച് കത്തി കൊണ്ട് കഴുത്തിലും ശരീരത്തും മുറുവേൽപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

കുട്ടിയുടെ നിലവിളി കേട്ട് സമീപ വാസികൾ ഓടിക്കൂടിയപ്പോഴേക്കും പ്രതി രക്ഷപെടുകയായിരുന്നു.പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

  കൊല്ലത്ത് ഭാര്യയെ കൊന്ന് ഭർത്താവ് ജീവനൊടുക്കി; പോലീസ് അന്വേഷണം ആരംഭിച്ചു

Story highlight : Attempted murder of a student in Chavara.

Related Posts
വൈക്കം boat അപകടം: 30 പേരെ രക്ഷപ്പെടുത്തി, ഒരാളെ കാണാനില്ല
Vaikom boat accident

കോട്ടയം വൈക്കത്ത് 30 ഓളം പേരുമായി സഞ്ചരിച്ച വള്ളം മറിഞ്ഞു. അപകടത്തിൽപ്പെട്ട എല്ലാവരെയും Read more

രാഷ്ട്രപതിയുടെ റഫറൻസിനെതിരെ കേരളം സുപ്രീംകോടതിയിൽ
Presidential reference Kerala

രാഷ്ട്രപതിയുടെ റഫറൻസിനെതിരെ കേരളം സുപ്രീംകോടതിയിൽ. രാഷ്ട്രപതിയുടെ റഫറൻസ് മടക്കണം എന്ന് ആവശ്യപ്പെട്ട് അപേക്ഷ Read more

കൊല്ലത്ത് ഭാര്യയെ കൊന്ന് ഭർത്താവ് ജീവനൊടുക്കി; പോലീസ് അന്വേഷണം ആരംഭിച്ചു
Kollam husband wife death

കൊല്ലം അഞ്ചലിൽ ഭാര്യയെയും ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി. ചാഴിക്കുളം മണിവിലാസത്തിൽ പ്രശോഭയെ Read more

കണ്ണൂരിൽ മലവെള്ളപ്പാച്ചിൽ; ആളുകളെ മാറ്റിപ്പാർപ്പിച്ചു
kerala monsoon rainfall

കണ്ണൂർ ജില്ലയിലെ ആറളം മേഖലയിൽ മലവെള്ളപ്പാച്ചിൽ. പുനരധിവാസ മേഖലയിലെ പതിമൂന്ന്, പതിനൊന്ന് ബ്ലോക്കുകളിൽ Read more

സ്വർണവിലയിൽ ഇടിവ് തുടരുന്നു; പവന് 73280 രൂപ
Kerala gold rate

സംസ്ഥാനത്ത് സ്വർണവില തുടർച്ചയായി മൂന്നാം ദിവസവും കുറഞ്ഞു. ഇന്ന് പവന് 400 രൂപ Read more

ആലത്തൂരിൽ യുവതി ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ; ദുരൂഹതയെന്ന് ബന്ധുക്കൾ
Palakkad woman death

പാലക്കാട് ആലത്തൂരിൽ ഭർതൃഗൃഹത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തോണിപ്പാടം സ്വദേശി പ്രദീപിന്റെ Read more

  വൈക്കം boat അപകടം: 30 പേരെ രക്ഷപ്പെടുത്തി, ഒരാളെ കാണാനില്ല
കർണാടകയിൽ നാല് വയസ്സുകാരി സ്കൂളിൽ ബലാത്സംഗത്തിനിരയായി; പോലീസ് അന്വേഷണം ആരംഭിച്ചു
Karnataka school rape

കർണാടകയിലെ ബീദറിൽ നാല് വയസ്സുള്ള പെൺകുട്ടി സ്കൂൾ സമയത്ത് ബലാത്സംഗത്തിനിരയായി. വീട്ടിൽ തിരിച്ചെത്തിയ Read more

സംസ്ഥാനത്ത് മുണ്ടിനീര് വ്യാപകമാകുന്നു; ഈ മാസം മാത്രം 475 കേസുകൾ
Mumps outbreak Kerala

സംസ്ഥാനത്ത് മുണ്ടിനീര് പടരുന്നു. ഈ മാസം 475 കേസുകൾ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിൽ Read more

വി.എസ്. അച്യുതാനന്ദനെ അനുസ്മരിച്ച് പ്രവാസലോകം; ഷാർജയിൽ അനുസ്മരണ യോഗം
VS Achuthanandan

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അനുസ്മരണ യോഗം ഷാർജയിൽ സംഘടിപ്പിച്ചു. ഷാർജ മാസിന്റെ Read more