ബെംഗളൂരുവിൽ ആസാം സ്വദേശിനിയായ വ്ലോഗർ കൊല്ലപ്പെട്ടു; പ്രതി മലയാളി യുവാവെന്ന് സംശയം

നിവ ലേഖകൻ

Assamese vlogger murdered Bengaluru

ബെംഗളൂരുവിലെ ഇന്ദിരാ നഗറിലെ അപ്പാർട്ട്മെന്റിൽ ആസാം സ്വദേശിനിയായ വ്ലോഗർ മായ ഗാഗോയി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. യുവതിയുടെ നെഞ്ചിൽ ഒന്നിലധികം തവണ കുത്തേറ്റതായി പൊലീസ് അറിയിച്ചു. അപാർട്ട്മെന്റിൽ ആൺ സുഹൃത്തിനൊപ്പം മുറിയെടുത്ത് താമസിക്കുകയായിരുന്നു മായ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കൊലപാതകത്തിന് പിന്നിൽ കണ്ണൂർ സ്വദേശിയായ ആരവ് എന്ന യുവാവാണെന്ന സംശയത്തിലാണ് നിലവിൽ പൊലീസ്. ആരവ് യുവതിയുടെ കാമുകനാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച യുവതിയും ആരവും അപ്പാർട്ട്മെന്റിൽ ചെക്ക് ഇൻ ചെയ്തിരുന്നു. ഞായറാഴ്ച യുവതി കൊല്ലപ്പെട്ടുവെന്നാണ് പ്രാഥമിക നിഗമനം.

ചൊവ്വാഴ്ച പുലർച്ച വരെ ആരവും അപ്പാർട്ട്മെന്റിൽ ഉണ്ടായിരുന്നുവെന്ന് വിവരങ്ങളുണ്ട്. ഫാഷൻ, ഭക്ഷണം എന്നിവയെക്കുറിച്ചുള്ള വീഡിയോകളാണ് യൂട്യൂബിൽ മായ പങ്കിട്ടിരിക്കുന്നത്. പ്രതിയെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

Story Highlights: Assamese vlogger Maya Gogoi found murdered in Bengaluru apartment, police suspect Kannur native Arav

  ലഹരിയും അക്രമവും തടയാൻ കർമ്മ പദ്ധതി; മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്
Related Posts
കൂടൽമാണിക്യം ക്ഷേത്രം: ജാതി വിവേചന പരാതിയിൽ കഴകം ജീവനക്കാരൻ രാജിവച്ചു
caste discrimination

കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതി വിവേചനം നേരിട്ടെന്ന പരാതി ഉന്നയിച്ച ബി.എ. ബാലു രാജിവച്ചു. Read more

സിപിഐഎം സംഘടനാ രേഖ: യുവജന പ്രവേശനം കുറയുന്നതിൽ ആശങ്ക
CPIM Party Congress

സിപിഐഎം പാർട്ടി കോൺഗ്രസ് സംഘടനാ രേഖ പാർട്ടിയിലെ യുവജന പ്രവേശനം കുറയുന്നതിൽ ആശങ്ക Read more

കൈറ്റ് സാധാരണക്കാർക്കായി എ.ഐ. പരിശീലനം ആരംഭിക്കുന്നു
AI training

ഏപ്രിൽ 12 മുതൽ കൈറ്റ് സാധാരണക്കാർക്കായി എ.ഐ. പരിശീലന പരിപാടി ആരംഭിക്കുന്നു. നാലാഴ്ച Read more

സ്വകാര്യ ദൃശ്യങ്ങള് പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി; ബംഗളൂരുവിൽ അധ്യാപിക അടക്കം മൂന്ന് പേർ അറസ്റ്റിൽ
extortion threat

ബെംഗളൂരുവിൽ സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയിൽ പ്രീ സ്കൂൾ Read more

  കേരളത്തിലെ 77 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ
കെഎസ്ആർടിസി ജീവനക്കാർക്ക് ഒന്നാം തീയതി തന്നെ ശമ്പളം; 80 കോടി വിതരണം ചെയ്യും
KSRTC salary

കെഎസ്ആർടിസി ജീവനക്കാരുടെ മാർച്ച് മാസത്തെ ശമ്പള വിതരണം ഇന്ന് ആരംഭിച്ചു. 2020 ഡിസംബറിനു Read more

ആശാ വർക്കർമാരുടെ പ്രശ്നങ്ങൾ: വീണാ ജോർജും കേന്ദ്ര മന്ത്രിയും ചർച്ച നടത്തി
ASHA workers incentives

കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദയുമായി മന്ത്രി വീണാ ജോർജ് ചർച്ച Read more

ശബരിമല നട തുറന്നു; മേടവിഷു, വിഷു പൂജകൾക്ക് ഒരുക്കം
Sabarimala Temple Festival

മേടവിഷു ഉത്സവത്തിനും വിഷു പൂജകൾക്കുമായി ശബരിമല നട തുറന്നു. ഏപ്രിൽ 18 വരെ Read more

വൈദ്യുതി പോസ്റ്റുകളിലെ പരസ്യ ബോർഡുകൾ നീക്കം ചെയ്യാൻ കെഎസ്ഇബി നിർദേശം
KSEB advertisement removal

കേരളത്തിലെ വൈദ്യുതി പോസ്റ്റുകളിൽ നിന്ന് പരസ്യ ബോർഡുകളും പോസ്റ്ററുകളും നീക്കം ചെയ്യണമെന്ന് കെഎസ്ഇബി. Read more

  ചടയമംഗലം ബാർ ആക്രമണം: സിഐടിയു പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നാലെ വീണ്ടും സംഘർഷം
എമ്പുരാൻ പ്രദർശനം തടയാനുള്ള ഹർജി ഹൈക്കോടതി തള്ളി
Empuraan film ban

എമ്പുരാൻ സിനിമയുടെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ഹർജിക്കാരന്റെ ഉദ്ദേശ്യശുദ്ധിയിൽ സംശയമുണ്ടെന്ന് Read more

ആശാ വർക്കർമാരുടെ സമരത്തിന് ഐഎൻടിയുസി പിന്തുണ
Asha workers strike

സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന ആശാ വർക്കർമാരുടെ സമരത്തിന് ഐഎൻടിയുസി പിന്തുണ പ്രഖ്യാപിച്ചു. പ്രതിപക്ഷ Read more

Leave a Comment