കവർച്ചാസംഘത്തിൻറെ ആക്രമണത്തെ തുടർന്ന് വയോധിക മരിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ.

നിവ ലേഖകൻ

കവർച്ചാസംഘത്തിൻറെ ആക്രമണം
കവർച്ചാസംഘത്തിൻറെ ആക്രമണം

മോഷണസംഘത്തിലെ ആക്രമണത്തിൽ മരിച്ചത് വാര മേളയായ പൂരിൽ തനിച്ച് താമസിക്കുകയായിരുന്ന പികെ ആയിഷയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംഭവത്തിൽ അറസ്റ്റിലായത് അസം സ്വദേശിയായ മഹിബുൾ ഹക്കാണ്.

അസമിൽ നിന്നും അറസ്റ്റ് ചെയ്ത പ്രതിയെ പിടി കൂടാൻ സഹായിച്ചത് സിസിടിവി ദൃശ്യങ്ങളാണ്.

മരിച്ച വയോധികയുടെ ആഭരണങ്ങളും മറ്റും മോഷ്ടിക്കുകയും ചെയ്തിരുന്നു.പരിക്കേറ്റ ആയിഷ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കണ്ണൂർ ടൗൺ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

സംഭവുമായി ബന്ധമുള്ള ഒരാൾ കൂടി അറസ്റ്റിൽ ആകേണ്ടതുണ്ട് എന്ന് പോലീസ് വ്യക്തമാക്കി.

Story highlight :Assam native got arrested in Aysha murder case.

Related Posts
വ്യാപാര തർക്കത്തിൽ അയഞ്ഞ് അമേരിക്ക; ഇന്ത്യയുമായുള്ള ചർച്ചക്ക് തയ്യാറെന്ന് സൂചന
US trade dispute

വ്യാപാര തർക്കത്തിൽ അമേരിക്കയുടെ നിലപാട് മയപ്പെടുത്തുന്നു. ഇന്ത്യ തങ്ങളുടെ തന്ത്രപരമായ മുഖ്യ പങ്കാളിയായി Read more

  ഇന്ത്യക്ക് മേൽ വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്
ബലാത്സംഗ കേസിൽ പാക് ക്രിക്കറ്റ് താരം ഹൈദർ അലി അറസ്റ്റിൽ
Haider Ali Arrested

ബലാത്സംഗ പരാതിയിൽ പാകിസ്ഥാൻ എ ടീം താരം ഹൈദർ അലിയെ ഇംഗ്ലണ്ടിൽ അറസ്റ്റ് Read more

ഇന്ത്യയും അമേരിക്കയും തീരുവ പ്രശ്നം പരിഹരിക്കണമെന്ന് നെതന്യാഹു; മോദി-ലുല ചർച്ച നടത്തി
India US tariff issues

ഇസ്രായേലും ഇന്ത്യയും തമ്മിലുള്ള തീരുവ പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി Read more

ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾ വേണ്ടെന്ന് ട്രംപ്; റഷ്യൻ എണ്ണ ഇറക്കുമതി തുടരുമെന്ന് ഇന്ത്യ
India US trade talks

അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ താൽക്കാലികമായി നിർത്തിവച്ച് ഇന്ത്യ. തീരുവ വിഷയത്തിൽ തീരുമാനമാകുന്നതുവരെ ചർച്ചകൾ Read more

  ചേർത്തല തിരോധാനക്കേസ്: പ്രതി സെബാസ്റ്റ്യനുമായുള്ള തെളിവെടുപ്പ് ഇന്നും തുടരും
ഓസ്ട്രേലിയക്കെതിരെ ഇന്ത്യൻ വനിതാ എ ടീമിന് തോൽവി; 13 റൺസിന് ഓസീസ് വിജയം
womens cricket match

ഓസ്ട്രേലിയയിലെ മക്കെയിൽ നടന്ന ആദ്യ ടി20 മത്സരത്തിൽ ഓസ്ട്രേലിയൻ വനിതാ എ ടീം, Read more

ഇന്ത്യക്ക് മേൽ വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്
tariff hikes for India

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ ഭീഷണി, ഇന്ത്യക്ക് മേൽ അടുത്ത 24 Read more

കോയമ്പത്തൂരിൽ മോഷണം കഴിഞ്ഞ് ആഘോഷിക്കാൻ ബാറിൽ പോയ മലയാളി അറസ്റ്റിൽ
Malayali arrested Coimbatore

കോയമ്പത്തൂരിൽ മൂന്ന് ലക്ഷം രൂപയുടെ ലാപ്ടോപ്പും പണവും മോഷ്ടിച്ച ശേഷം ആഘോഷിക്കാൻ ബാറിൽ Read more

  പോത്തൻകോട് കഞ്ചാവ്, എംഡിഎംഎ കേസ്; അഞ്ച് യുവാക്കൾ പിടിയിൽ
ഇറക്കുമതി തീരുവ വർദ്ധിപ്പിക്കുമെന്ന് ട്രംപ്; ഇന്ത്യയ്ക്ക് മറുപടി
India US trade relations

ഇറക്കുമതി തീരുവ വർദ്ധിപ്പിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കി. റഷ്യയിൽ Read more

ട്രംപിന്റെ ഭീഷണിയ്ക്ക് ഇന്ത്യയുടെ മറുപടി: റഷ്യയുമായുള്ള വ്യാപാരത്തില് ഇരട്ടത്താപ്പെന്ന് വിമർശനം
India US trade relations

അമേരിക്ക കൂടുതൽ താരിഫ് ചുമത്തുമെന്ന ഭീഷണിക്ക് മറുപടിയുമായി ഇന്ത്യ രംഗത്ത്. യുക്രൈൻ സംഘർഷത്തിന് Read more

ഒഡീഷയിൽ തീകൊളുത്തിയ 15 വയസ്സുകാരി ദില്ലി എയിംസിൽ മരിച്ചു; പ്രതികളെ പിടികൂടിയില്ല
Odisha girl death

ഒഡീഷയിലെ പുരിയിൽ യുവാക്കൾ തീകൊളുത്തിയ 15 വയസ്സുകാരി ദില്ലി എയിംസിൽ ചികിത്സയിലിരിക്കെ മരിച്ചു. Read more