അശ്ലീല സന്ദേശമയച്ചയാൾക്കെതിരെ സ്ക്രീൻഷോട്ടുമായി അർച്ചന കവി.

നിവ ലേഖകൻ

അശ്ലീല സന്ദേശമയച്ചയാൾക്കെതിരെ അർച്ചന കവി
അശ്ലീല സന്ദേശമയച്ചയാൾക്കെതിരെ അർച്ചന കവി

നീലത്താമര എന്ന ലാൽജോസ് ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് അർച്ചന കവി. മമ്മി ആൻഡ് മി, സാൾട്ട് ആൻഡ് പെപ്പർ, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളിലും അർച്ചന കവി തന്റെ അഭിനയമികവ് പ്രകടിപ്പിച്ചിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

 എന്നാൽ 2016ന് ശേഷം സിനിമാ ലോകത്ത് നിന്നും വിട്ടുനിന്ന നടി തന്റെ സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. പെയിന്റിങ്ങും വെബ്സീരീസും
വ്ലോഗുകളുമായി ഇടയ്ക്കിടയ്ക്ക് നടി പ്രേഷകരെ ത്രസിപ്പിക്കാറുണ്ട്.

 എന്നാൽ ഇപ്പോൾ തനിക്ക് അശ്ലീലസന്ദേശം അയച്ചയാൾക്കെതിരെ നടപടിയെടുക്കണമെന്ന് അഭ്യർത്ഥിച്ചാണ് നടി രംഗത്തെത്തിയത്. ദയവായി വസ്ത്രങ്ങൾ അഴിച്ച് ശരീരഭാഗങ്ങൾ കാണിക്കാമോയെന്ന് അയാൾ ചോദിക്കുന്നത് സ്ക്രീൻഷോട്ടിൽ വ്യക്തമാണ്. 

അടുത്തിടെ ഇറങ്ങിയ തൂഫാൻ, ബിഗ് ടോക്സ്, മീനവിയൽ, പണ്ടാര പറമ്പിൽ ഹൗസ് തുടങ്ങിയവയായിരുന്നു വെബ് സീരീസുകൾ.

  സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം: എക്സൈസ് അന്വേഷിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ്

Story Highlights: Archana Kavi against an obscene message.

Related Posts
ഭാര്യാപിതാവിനെയും മാതാവിനെയും വെട്ടിപ്പരുക്കേല്പ്പിച്ച യുവാവ് മംഗലാപുരത്ത് നിന്ന് പിടിയില്
Man attacks in-laws

പാലക്കാട് പിരായിരിയിൽ ഭാര്യാപിതാവിനെയും മാതാവിനെയും വെട്ടിപ്പരുക്കേൽപ്പിച്ച യുവാവ് മംഗലാപുരത്ത് നിന്നും പിടിയിലായി. മേപ്പറമ്പ് Read more

കോട്ടയം ഇരട്ടക്കൊല: വിജയകുമാറിനെ മാത്രം ലക്ഷ്യമിട്ടിരുന്നെന്ന് പ്രതി
Kottayam double murder

കോട്ടയം ഇരട്ടക്കൊലക്കേസിലെ പ്രതി അമിത് ഒറാങ് വിജയകുമാറിനെ മാത്രമാണ് കൊല്ലാൻ ലക്ഷ്യമിട്ടതെന്ന് പോലീസ്. Read more

തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: നിർണായക തെളിവുകൾ കണ്ടെത്തി
Thiruvathukal Double Murder

കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലപാതക കേസിൽ നിർണായക തെളിവുകൾ പോലീസ് കണ്ടെത്തി. പ്രതിയെ കൊല Read more

  യുവമോർച്ച നേതാവിനെ ബിജെപി നേതാവ് വെട്ടിപ്പരുക്കേൽപ്പിച്ചു
കോട്ടയം ഇരട്ടക്കൊലപാതകം: മുൻ ജീവനക്കാരൻ അമിത് പിടിയിൽ
Kottayam double murder

കോട്ടയം തിരുവാതുക്കലിലെ ഇരട്ടക്കൊലപാതകത്തിന് പിന്നിൽ മുൻ ജീവനക്കാരനായ അമിത് ആണെന്ന് പോലീസ് സ്ഥിരീകരിച്ചു. Read more

കോട്ടയം ഇരട്ടക്കൊലപാതകം: ദുരൂഹതയേറുന്നു, മകന്റെ മരണവും സംശയാസ്പദമെന്ന് അഡ്വ. ടി.അസഫലി
Kottayam Double Murder

കോട്ടയം തിരുവാതുക്കലിലെ ദമ്പതിമാരുടെ കൊലപാതകത്തിൽ ദുരൂഹതയേറുന്നു. 2018-ൽ മരിച്ച മകൻ ഗൗതമിന്റെ മരണവും Read more

തിരുവാതുക്കലിൽ ദമ്പതികൾ കൊല്ലപ്പെട്ട നിലയിൽ; മുൻ ജോലിക്കാരൻ കസ്റ്റഡിയിൽ
Kottayam Double Murder

കോട്ടയം തിരുവാതുക്കലിൽ വൃദ്ധ ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മുൻ വീട്ടുജോലിക്കാരനെ പോലീസ് Read more

അമ്പലമുക്ക് വിനീത കൊലക്കേസ്: വിധി 24ന്
Vineetha murder case

അമ്പലമുക്ക് വിനീത കൊലക്കേസിൽ പ്രതി രാജേന്ദ്രനെതിരെയുള്ള വിധി ഈ മാസം 24-ന് പ്രഖ്യാപിക്കും. Read more

  എം ഹേമലത ഐപിഎസ് എറണാകുളം റൂറൽ പോലീസ് മേധാവിയായി ചുമതലയേറ്റു
മുംബൈയിൽ 16കാരൻ വടിവാൾ വീശി ആക്രമണം: ബസ് ഡ്രൈവർക്ക് പരിക്ക്
sword attack mumbai

മുംബൈയിൽ പതിനാറുകാരൻ വടിവാൾ വീശി ആക്രമണം നടത്തി. സർക്കാർ ബസിന്റെ ചില്ലുകൾ തകർക്കുകയും Read more

ഒറ്റപ്പാലത്ത് മദ്യപാന തർക്കത്തിൽ സുഹൃത്ത് കൊല്ലപ്പെട്ടു
Ottapalam Murder

ഒറ്റപ്പാലത്ത് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സുഹൃത്ത് കൊല്ലപ്പെട്ടു. കടമ്പഴിപ്പുറം സ്വദേശി രാമദാസാണ് കൊല്ലപ്പെട്ടത്. കണ്ണമംഗലം Read more

ഒറ്റപ്പാലത്ത് ബന്ധുവിന്റെ ആക്രമണത്തിൽ മരണം
Ottapalam attack

ഒറ്റപ്പാലം അമ്പലപ്പാറയിൽ ബന്ധുവിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കണ്ണമംഗലം സ്വദേശി രാമദാസ് (54) Read more