Headlines

Cinema

വ്യാജ വാർത്തയോട് പ്രതികരിച്ച് നടൻ ജനാർദനൻ.

മരണവാർത്തയോട് പ്രതികരിച്ച് നടൻ ജനാർദ്ദനൻ
Photo Credit: Janardhanan/Facebook

സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം ജനാർദനൻ മരിച്ചതായുള്ള പ്രചാരണം നടന്നിരുന്നു.സോഷ്യൽ മീഡിയ പേജുകളിലും വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ജനാർദനന്റെ ചിത്രം വച്ചുള്ള ആജരഞ്ജലി കാർഡുകൾ പ്രചരിച്ചിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്രതികരണവുമായി ജനാർദനൻ തന്നെ രംഗത്തെത്തിയത് വ്യാപക പ്രചാരണം നടന്നതിനെ തുടർന്നാണ്.നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ എൻ.എം ബാദുഷയും ജനാർദനനെതിരായ വാർത്തയോട് പ്രതികരിച്ച് രംഗത്തെത്തി.യാതൊരു സ്ഥിരീകരണവുമില്ലാതെ ഇത്തരത്തിലുള്ള തെറ്റായ വാർത്തകൾ ഷെയർ ചെയ്യുന്നത് അപലപനീയമാണെന്ന് ബാദുഷ പറഞ്ഞു.

Story highlight : Actor Janardhanan reacts to fake news.

More Headlines

മലയാള സിനിമയിൽ പുതിയ സംഘടന രൂപീകരിച്ചിട്ടില്ല: ആഷിഖ് അബു വിശദീകരിക്കുന്നു
സഞ്ജയ് ലീല ബൻസാലിയുടെ 'ലവ് ആൻഡ് വാർ' 2026 മാർച്ച് 20-ന് തിയേറ്ററുകളിൽ
എ ആർ എം വ്യാജ പതിപ്പ്: സിനിമയെ തകർക്കാനുള്ള നീക്കമെന്ന് ജിതിൻ ലാൽ; പൊലീസ് അന്വേഷണം ആരംഭിച്ചു
അജയന്റെ രണ്ടാം മോഷണം: സിനിമയിൽ അഭിനയിക്കാതെ തന്നെ മമിത ബൈജു നായികയായി; ടൊവിനോ തോമസ് നന്ദി പറഞ്ഞു
താരസംഘടന അമ്മയുടെ താൽക്കാലിക ഭരണ സമിതി യോഗം നാളെ; ജനറൽ ബോഡി യോഗ തീയതി നിശ്ചയിക്കും
പ്രശസ്ത നാടക നടന്‍ കലാനിലയം പീറ്റര്‍ അന്തരിച്ചു; 60 വര്‍ഷത്തെ നാടക ജീവിതം അവസാനിച്ചു
അമ്മയുടെ അടിയന്തര യോഗം നാളെയില്ല; വാർത്തകൾ തള്ളി നേതൃത്വം
ചലച്ചിത്ര കൂട്ടായ്മയിൽ ഭാഗമല്ലെന്ന് ലിജോ ജോസ് പെല്ലിശ്ശേരി; വിശദീകരണവുമായി സംവിധായകൻ
പ്രോഗ്രസിവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷനിൽ അംഗമല്ലെന്ന് ലിജോ ജോസ് പെല്ലിശേരി

Related posts