കശ്മീരിൽ സ്കൂൾ നിർമ്മിക്കാൻ അക്ഷയ് കുമാറിന്റെ സംഭാവന.

കശ്മീർ സ്കൂൾ അക്ഷയ്കുമാർ സംഭാവന
കശ്മീർ സ്കൂൾ അക്ഷയ്കുമാർ സംഭാവന
Photo Credit: ANI


കശ്മീരിൽ കുട്ടികൾക്കായി സ്കൂൾ നിർമിക്കാനാണ് ബോളിവുഡ് താരം അക്ഷയ് കുമാർ ഒരു കോടി രൂപ സംഭാവന നൽകിയത്. സ്കൂളിന്റെ കല്ലിടൽ ചടങ്ങുകളിൽ വീഡിയോ കോളിലൂടെ താരം പങ്കെടുത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കശ്മീരിൽ ബോർഡർ സെക്യൂരിറ്റി ഫോഴ്സ്(ബിഎസ്എഫ്) ജവാൻമാരെ താരം കഴിഞ്ഞ മാസം സന്ദർശിച്ചിരുന്നു. സന്ദർശനത്തിനിടയിൽ എടുത്ത ചിത്രങ്ങളും വീഡിയോയും താരം സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

സമൂഹ മാധ്യമത്തിലൂടെ ബിഎസ്എഫ് ആണ് നടൻ അക്ഷയ് കുമാർ നൽകിയ സംഭാവന വെളിപ്പെടുത്തിയത്.

അടുത്തതായി അക്ഷയ് കുമാറിന്റെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം ‘ബെൽബോട്ടമാണ്’. ജൂലൈ 27ന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും മാറ്റിവെച്ചു. നടൻ അക്ഷയ് കുമാർ അഭിനയിച്ച സൂര്യവൻശി എന്ന ചിത്രവും റിലീസ് കാത്തിരിക്കുകയാണ്.

Story Highlights: Actor Akshay Kumar donated 1 crore for School Construction in kashmir.

Related Posts
രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത സംഭവം: കെയർടേക്കറുടെ മൊഴി രേഖപ്പെടുത്തി
Rahul Mamkootathil case

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത കേസിൽ ഫ്ലാറ്റ് കെയർടേക്കറുടെ Read more

തിരിച്ചുവരവിനൊരുങ്ങി ഹാർദിക് പാണ്ഡ്യ; ഇന്ന് പഞ്ചാബിനെതിരെ കളിക്കും
Hardik Pandya

പരിക്കിനെ തുടർന്ന് വിശ്രമത്തിലായിരുന്ന ഹാർദിക് പാണ്ഡ്യ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കളിക്കാൻ Read more

സംസ്ഥാനത്ത് എലിപ്പനി വ്യാപനം രൂക്ഷം; 11 മാസത്തിനിടെ 356 മരണം
Kerala leptospirosis outbreak

സംസ്ഥാനത്ത് എലിപ്പനി ബാധിതരുടെ എണ്ണത്തിൽ വർധനവ്. 11 മാസത്തിനിടെ 5000-ൽ അധികം പേർക്ക് Read more

രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസിൽ സർക്കാരിനെ വിമർശിച്ച് രാജീവ് ചന്ദ്രശേഖർ
Rahul Mamkootathil case

രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ സർക്കാരിനെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. Read more

രാഹുൽ മാങ്കൂട്ടത്തിലിന്റെ കാർ ഒളിപ്പിച്ചത് കോൺഗ്രസ് നേതാവിന്റെ വീട്ടിലെന്ന് ബിജെപി ആരോപണം
Rahul Mamkootathil issue

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട് വിടാൻ ഉപയോഗിച്ച കാർ കോൺഗ്രസ് നേതാവിൻ്റെ വീട്ടിലാണ് Read more

അതിജീവിതയുടെ വിവരങ്ങൾ പ്രചരിപ്പിച്ച കേസിൽ കണ്ണൂരിലും കേസ്; രാഹുൽ ഈശ്വർ നിരാഹാര സമരത്തിൽ
cyber police case

അതിജീവിതയുടെ വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ കണ്ണൂരിലും സൈബർ പൊലീസ് കേസ് രജിസ്റ്റർ Read more

സ്വർണവിലയിൽ ഇടിവ്; പവന് 200 രൂപ കുറഞ്ഞു
Kerala gold prices

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. പവന് 200 രൂപ കുറഞ്ഞു, ഒരു Read more

വിവരാവകാശ നിയമം 2005: ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷിക്കാം
RTI Act 2005

വിവരാവകാശ നിയമം 2005-ൽ പൗരൻമാരുടെ ശാക്തീകരണത്തിനു വേണ്ടി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ Read more

മസാല ബോണ്ട്: ഇ.ഡി നോട്ടീസിനെതിരെ ചെന്നിത്തലയും കിഫ്ബി സി.ഇ.ഒയും
Masala Bond Controversy

മസാല ബോണ്ട് കേസിൽ ഇ.ഡി. നോട്ടീസിനോട് പ്രതികരിച്ച് രമേശ് ചെന്നിത്തലയും കിഫ്ബി സി.ഇ.ഒ. Read more