190 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ

Hashish Oil Seizure

കോഴിക്കോട് നല്ലളം സ്വദേശി അച്ചാരംമ്പത്ത് നവീന്ബാബു (27) എന്ന യുവാവിനെ 190 ഗ്രാം ഹാഷിഷ് ഓയിലുമായി പാണ്ടിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരിയിൽ നിന്ന് കരുവാരക്കുണ്ടിലേക്ക് വരികയായിരുന്ന ബസിൽ നിന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്. പ്ലാസ്റ്റിക് കുപ്പിയിലാക്കി പാന്റിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ് ഓയിൽ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പെരിന്തല്മണ്ണ ഡിവൈഎസ്പി എ പ്രേംജിത്തിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്. പാണ്ടിക്കാട് എസ്ഐ എം കെ ദാസനും സംഘവും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. മണം പുറത്തു വരാതിരിക്കാൻ പ്രതി സെല്ലോടേപ്പ് ഉപയോഗിച്ച് കുപ്പി പൊതിഞ്ഞിരുന്നു.

ബാംഗ്ലൂരിൽ നിന്നും മംഗലാപുരത്തു നിന്നും ഹാഷിഷ് ഓയിൽ നാട്ടിലേക്ക് കടത്തി വിൽക്കാനായി വരുന്ന വഴിയിലാണ് നവീൻ ബാബുവിനെ പോലീസ് പിടികൂടിയത്. ഹാഷിഷ് ഓയിൽ ഗ്രാമിന് 1000 മുതൽ 2000 രൂപ വരെയാണ് വില്പന വില. കഞ്ചാവ് വാറ്റിയെടുത്താണ് വീര്യം കൂടിയ ഹാഷിഷ് ഓയിൽ നിർമ്മിക്കുന്നത്.

  ലഹരിമരുന്ന് കേസ്: നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

പാണ്ടിക്കാട് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരായ അജയൻ, അരുൺ കെ കുമാർ, സനു കെ ജോർജ് എന്നിവരും ജില്ലാ ആന്റി നാർക്കോട്ടിക് സ്ക്വാഡും പരിശോധനാ സംഘത്തിലുണ്ടായിരുന്നു. പോലീസ് ഇയാളെ കൂടുതൽ ചോദ്യം ചെയ്തു വരികയാണ്. കേസിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

Story Highlights: A young man was arrested with 190 grams of hashish oil in Kerala.

Related Posts
സിപിഐഎം പുതിയ ആസ്ഥാന മന്ദിരം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
CPIM Headquarters Inauguration

തിരുവനന്തപുരത്ത് സിപിഐഎം സംസ്ഥാന സമിതിയുടെ പുതിയ ആസ്ഥാന മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ Read more

കാസർഗോഡ്: യുവാവിൽ നിന്ന് മെത്താഫിറ്റമിൻ പിടിച്ചെടുത്തു
methamphetamine seizure

കാസർഗോഡ് ഉദുമയിൽ യുവാവിനെ മയക്കുമരുന്നുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ബേവൂരി പി Read more

  ഇംഗ്ലീഷ് പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ടുകൾ; NCERT തീരുമാനത്തെ ശിവൻകുട്ടി വിമർശിച്ചു
കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ഡോ. എ. ജയതിലക്
Kerala Chief Secretary

ഡോ. എ. ജയതിലക് കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയാകും. നിലവിലെ ധനകാര്യ അഡീഷണൽ Read more

തൃശ്ശൂർ പൂരം: സ്വരാജ് റൗണ്ടിൽ 18,000 പേർക്ക് കൂടുതൽ വെടിക്കെട്ട് കാണാം
Thrissur Pooram fireworks

തൃശ്ശൂർ പൂരത്തിന് ഇത്തവണ സ്വരാജ് റൗണ്ടിൽ നിന്ന് 18,000 പേർക്ക് കൂടുതൽ വെടിക്കെട്ട് Read more

ഗുരുവായൂർ ക്ഷേത്രത്തിൽ റീൽസ് ചിത്രീകരിച്ചതിന് രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി
Guruvayur temple reel

ഗുരുവായൂർ ക്ഷേത്രത്തിൽ റീൽസ് ചിത്രീകരിച്ചതിന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി. Read more

കേരളം പൂർണ ഇ-സ്റ്റാമ്പിംഗിലേക്ക്
e-stamping

കേരളത്തിലെ രജിസ്ട്രേഷൻ ഇടപാടുകൾ പൂർണ്ണമായും ഇ-സ്റ്റാമ്പിംഗിലേക്ക് മാറി. മുദ്രപത്രങ്ങൾ ഇലക്ട്രോണിക് രൂപത്തിൽ ലഭ്യമാകുന്നതോടെ Read more

മുതലപ്പൊഴി: രാഷ്ട്രീയ മുതലെടുപ്പ് നടക്കുന്നുവെന്ന് മന്ത്രി വി. ശിവൻകുട്ടി
Muthalappozhy dredging

മുതലപ്പൊഴി വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടക്കുന്നതായി മന്ത്രി വി. ശിവൻകുട്ടി ആരോപിച്ചു. വി. Read more

  കണ്ണൂർ സർവകലാശാല ചോദ്യപേപ്പർ ചോർച്ച: അധ്യാപകർക്കെതിരെ ആരോപണം
ഗവർണറുടെ ബില്ല് കാലതാമസം: തമിഴ്നാട് വിധി കേരളത്തിനും ബാധകമെന്ന് സംസ്ഥാനം; ഹർജി സുപ്രീം കോടതി മാറ്റി
Kerala Governor bill delay

ബില്ലുകളിലെ കാലതാമസത്തിൽ തമിഴ്നാട് ഗവർണർക്കെതിരായ വിധി കേരളത്തിനും ബാധകമെന്ന് സംസ്ഥാനം സുപ്രിംകോടതിയിൽ വാദിച്ചു. Read more

കോഴിക്കോട് സ്വകാര്യ ബസിൽ യാത്രക്കാരന് ക്രൂരമർദ്ദനം; പ്രതി അറസ്റ്റിൽ
Kozhikode bus assault

കോഴിക്കോട് പന്തിരാങ്കാവ്-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ യാത്രക്കാരന് മർദ്ദനമേറ്റു. മാങ്കാവ് Read more

കോട്ടയത്ത് ഓഡിറ്റോറിയം ഉടമയും ഭാര്യയും ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ
Kottayam Murder

കോട്ടയം തിരുവാതുക്കലിൽ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറിനെയും ഭാര്യ മീരയെയും വീട്ടിനുള്ളിൽ മരിച്ച Read more

Leave a Comment