മൊബൈൽ ഫോൺ കടയുടമകൾ സമരത്തിലേക്ക്; ബുധനാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കും.

വ്യാപാരികൾ മൊബൈൽഫോൺ കടകൾ തുറക്കും
വ്യാപാരികൾ മൊബൈൽഫോൺ കടകൾ തുറക്കും

വ്യാപാരികൾ സംസ്ഥാനത്തെ മൊബൈൽ ഫോൺ കടകൾ തുറക്കാനൊരുങ്ങുകയാണ്.എല്ലാ കടകളും ബുധനാഴ്ച മുതൽ തുറന്ന് പ്രവർത്തിപ്പിക്കാനാണ് തീരുമാനം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനകാലത്ത് മൊബൈൽ ഫോൺ അവശ്യവസ്തുവാണ്.മൊബൈൽ ഫോൺ റിപ്പയറിംഗ് പോലും അനുവദിക്കാത്ത അവസ്ഥയാണ്.അവശ്യവസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുന്ന ഒന്നാണ് മൊബൈൽ ഫോൺ.എല്ലാ മൊബൈൽ ഫോൺ കടകളും ബുധനാഴ്ച മുതൽ തുറന്ന് പ്രവർത്തിപ്പിക്കുമെന്ന് സമിതി നേതാക്കൾ അറിയിച്ചു.

വ്യാപാരി വ്യവസായി ഏകോപന സമിതി ഇതിനിടെ , ബക്രീദിന് ശേഷം കടകൾ തുറക്കുന്നതിൽ ഇളവ് നൽകണമെന്ന ആവശ്യം സർക്കാർ നിരാകരിച്ചതിനെ തുടർന്ന് വീണ്ടും സമരത്തിന് ആഹ്വനം ചെയ്തിരുന്നു.വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചിരിക്കുന്നത് അടുത്ത മാസം 9 മുതൽ മുഴുവൻ കടകളും തുറക്കുമെന്നാണ്.

Story highlight :Mobile phone shopkeepers on strike; All shops will be open from Wednesday.

  രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞില്ല; രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
Related Posts
രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞില്ല; രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
Rahul Mankootathil arrest

ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടയാൻ കോടതി വിസമ്മതിച്ചു. രാഹുൽ ഈശ്വറിനെ Read more

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്: നടിയുടെ മൊഴിയെടുത്തു, മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
Rahul Mamkootathil case

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ പ്രത്യേക അന്വേഷണ സംഘം നടിയുടെ മൊഴി രേഖപ്പെടുത്തി. രാഹുലിന് Read more

രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ; രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷയും പരിഗണിക്കും
Rahul Mamkootathil case

ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയും, അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ Read more

  രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ; രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷയും പരിഗണിക്കും
രാഹുല് മാങ്കൂട്ടത്തിലിനായി തിരച്ചില് തുടരുന്നു; രാഹുല് ഈശ്വര് റിമാന്ഡില്
Rahul Mankoottathil case

ലൈംഗികാതിക്രമം, ഭ്രൂണഹത്യാ കേസുകളില് പ്രതിയായ രാഹുല് മാങ്കൂട്ടത്തിലിനെ കണ്ടെത്താന് പ്രത്യേക അന്വേഷണ സംഘം Read more

രാഹുൽ ഈശ്വറിന് ജാമ്യമില്ല; കോടതി ജാമ്യാപേക്ഷ തള്ളി
Rahul Easwar case

അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി. രാഹുൽ സ്ഥിരം Read more

രാഹുലിനെ കുരുക്കി യുവതിയുടെ മൊഴി; വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചെന്ന് പരാതി
Rahul Mamkootathil case

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പെൺകുട്ടിയുടെ നിർണായക മൊഴി പുറത്ത്. വിവാഹ വാഗ്ദാനം നൽകിയാണ് രാഹുൽ Read more

ശബരിമല സ്വര്ണക്കൊള്ള: തന്ത്രിമാരുടെ മൊഴി രേഖപ്പെടുത്തി
Sabarimala gold theft

ശബരിമലയിലെ സ്വർണപ്പാളിയിൽ അറ്റകുറ്റപ്പണി നടത്താൻ അനുമതി നൽകിയത് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതിനെ തുടർന്നാണെന്ന് തന്ത്രിമാർ Read more

  രാഹുല് മാങ്കൂട്ടത്തിലിനായി തിരച്ചില് തുടരുന്നു; രാഹുല് ഈശ്വര് റിമാന്ഡില്
ശബരിമലയിൽ രാസ കുങ്കുമത്തിനും പ്ലാസ്റ്റിക് ഷാംപൂവിനും വിലക്ക്; ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ
Sabarimala environmental ban

ശബരിമലയിൽ രാസ കുങ്കുമത്തിനും പ്ലാസ്റ്റിക് ഷാംപൂ സാഷേകൾക്കും ഹൈക്കോടതി വിലക്ക് ഏർപ്പെടുത്തി. ഉത്പന്നങ്ങൾ Read more

ബാലമുരുകൻ രക്ഷപ്പെട്ട സംഭവം; മൂന്ന് തമിഴ്നാട് പൊലീസുകാർക്ക് സസ്പെൻഷൻ
Balamurugan escape case

തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിൽ എത്തിക്കുന്നതിനിടെ രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി ബാലമുരുകനെ കണ്ടെത്താൻ Read more

രക്ഷപ്പെട്ട മോഷ്ടാവ് ബാലമുരുകൻ കേരളം വിട്ടെന്ന് സൂചന; തമിഴ്നാട് പൊലീസിന്റെ അന്വേഷണം ഊർജ്ജിതമാക്കി.
Balamurugan escapes

തമിഴ്നാട് പൊലീസിൻ്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ കേരളം വിട്ടതായി Read more