ആദ്യമായി ഒരു കായിക താരത്തിന് ടോക്യോ ഒളിമ്പിക്സിൽ വിലക്കേര്‍പ്പെടുത്തി. താരം ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനാലാണ് വിലക്ക്. താരത്തെ വിലക്കിയിരിക്കുന്നത് അത്ലറ്റിക്സ് ഇന്റഗ്രിറ്റി യൂണിറ്റാണ്.
ജൂലായ് 19-ന് നടത്തിയ പരിശോധനയില്‍ ഒക്കാഗ്ബാരെയുടെ ശരീരത്തില്‍ നിരോധിത പട്ടികകയിലുള്ള ഒരു വളര്‍ച്ചാ ഹോര്‍മോണിന്റെ സാന്നിധ്യം കണ്ടെത്തിയതായി അത്‌ലറ്റിക്‌സ് ഇന്റഗ്രിറ്റി യൂണിറ്റ് അറിയിച്ചു. ഇതോടെ ഒളിംപിക്സ് താരത്തിന് നഷ്ടമാകും.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
Story highlight : Tokyo Olympics Nigeria sprinter failed drugs test