സിബിഎസ്ഇ പത്താം ക്ലാസ് ഫലം ചൊവ്വാഴ്ച.

സിബിഎസ്ഇ പത്താംക്ലാസ് ഫലം ചൊവ്വാഴ്ച
സിബിഎസ്ഇ പത്താംക്ലാസ് ഫലം ചൊവ്വാഴ്ച

സിബിഎസ്ഇ പത്താം ക്ലാസ് ഫലം ചൊവ്വാഴ്ച പ്രഖ്യാപിക്കും. ഫലം ജൂലൈ 25നാണ് പ്രഖ്യാപിക്കാനിരുന്നത്. പിന്നീടത് 28ആം തീയതിയിലേക്ക് മാറ്റി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സിബിഎസ്ഇ നിലവിലെ മാറ്റമനുസരിച്ച് ചൊവ്വാഴ്ച ഫലം പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഫലം വൈകാന് കാരണമായത് സ്കൂളുകള് നല്കുന്ന മാര്ക്ക് അംഗീകരിക്കാനാവാതെ സിബിഎസ്ഇ മടക്കി അയച്ചതിനാലാണ്.

കൊവിഡിനെ തുടര്ന്ന് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകള് റദ്ദാക്കിയത് ഏപ്രില് 15നാണ്. പത്തിലെ മാര്ക്ക് നിര്ണയിക്കുന്നത് പ്രീബോര്ഡ് പരീക്ഷാ ഫലം, ഇന്റേണല് അസസ്മെന്റ്, യൂണിറ്റ് ടെസ്റ്റുകള് എന്നിവയുടെ മാര്ക്ക് അടിസ്ഥാനമാക്കിയാണ്.

പത്താം ക്ലാസ് ഫലത്തില് മുന് വര്ഷത്തെ മാര്ക്കുകളും പരിഗണിക്കണമെന്ന് സിബിഎസ്ഇ പറഞ്ഞിരുന്നു.

Story highlight: CBSE Class X results will be announced on Tuesday.

  പരീക്ഷാ കോപ്പിയടിക്കാൻ സോഷ്യൽ മീഡിയ സഹായം; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
Related Posts
മുംബൈ സെൻട്രൽ, പൊലീസ് കൺട്രോൾ റൂം തകർക്കുമെന്ന് ഭീഷണി: 28-കാരൻ അറസ്റ്റിൽ
Mumbai bomb threat

മുംബൈ സെൻട്രലും പൊലീസ് കൺട്രോൾ റൂമും തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ 28-കാരനെ മുംബൈ പോലീസ് Read more

വഖഫ് ബിൽ ഇന്ന് രാജ്യസഭയിൽ
Waqf Bill

ലോക്സഭ പാസാക്കിയ വഖഫ് നിയമഭേദഗതി ബിൽ ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും. ന്യൂനപക്ഷ ക്ഷേമ Read more

വഖഫ് ബിൽ ചർച്ചയിൽ പ്രിയങ്ക ഗാന്ധി പങ്കെടുത്തില്ല
Priyanka Gandhi Waqf Bill

ലോക്സഭയിൽ വഖഫ് ബിൽ ചർച്ച നടക്കുമ്പോൾ പ്രിയങ്ക ഗാന്ധി എത്തിയില്ല. കോൺഗ്രസ് വിപ്പ് Read more

ട്രംപിന്റെ ഇരട്ട അക്ക ഇറക്കുമതി നികുതി: ആഗോള വിപണിയിൽ ആശങ്ക
reciprocal tariffs

അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ നികുതി ചുമത്തലാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനമെന്ന് വിദഗ്ധർ. Read more

  കുട്ടിപ്പഠിത്തം വലുതാകും; പ്രീപ്രൈമറി വിദ്യാഭ്യാസം ഇനി രണ്ടിനു പകരം മൂന്ന് വർഷം
എൻഎസ്എസ് ആസ്ഥാനത്ത് രാജീവ് ചന്ദ്രശേഖറിന്റെ സന്ദർശനം
Rajeev Chandrasekhar NSS visit

പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സന്ദർശനം നടത്തി. Read more

സ്വർണവിലയിൽ വീണ്ടും വർധന; പവന് 68,480 രൂപ
Kerala gold price

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഒരു പവൻ സ്വർണത്തിന് 400 രൂപയുടെ വർധന. Read more

മോദിയെയും യോഗിയെയും വധിക്കാൻ ഭീഷണി: മുംബൈയിൽ യുവാവിന് രണ്ട് വർഷം തടവ്
assassination threat

മുംബൈ പോലീസിന് ഭീഷണി സന്ദേശം അയച്ചയാൾക്ക് രണ്ട് വർഷം തടവ്. പ്രധാനമന്ത്രി നരേന്ദ്ര Read more

കേരളത്തിൽ ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Rainfall Alert

കേരളത്തിൽ ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, Read more

  ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ എസ്പിസി കേഡറ്റുകളെ കാര്യക്ഷമമായി ഉപയോഗിക്കണം: മുഖ്യമന്ത്രി
വിശാഖപട്ടണത്ത് യുവതിയുടെ അമ്മയെ കാമുകൻ കുത്തിക്കൊലപ്പെടുത്തി
Visakhapatnam stabbing

വിശാഖപട്ടണത്ത് 20കാരിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ്, കാമുകിയുടെ അമ്മയെ കുത്തിക്കൊലപ്പെടുത്തി. യുവതിയെ Read more

ജന്മനാ വൈകല്യമുള്ള കുഞ്ഞ്: ചികിത്സാ പിഴവ് സമ്മതിച്ച് ആരോഗ്യ വകുപ്പ്
medical negligence

ആലപ്പുഴയിൽ ജന്മനാ വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച സംഭവത്തിൽ ചികിത്സാ പിഴവ് സമ്മതിച്ച് ആരോഗ്യ Read more