Headlines

Judiciary, National

ദാരിദ്ര്യം ഇല്ലാത്തവർ യാചിക്കില്ല,ഭിക്ഷാടനം നിരോധിക്കാനാവില്ല: സുപ്രീംകോടതി

ഭിക്ഷാടനം നിരോധിക്കാനാവില്ല സുപ്രീംകോടതി

രാജ്യത്തെ പൊതു സ്ഥലങ്ങളിൽ നിന്ന് ഭിക്ഷാടകരെ ഒഴിവാക്കണമെന്നും കോവിഡ് വ്യാപനത്തിന് ഇവർ കാരണമാകുന്നെന്നും കാട്ടി സുപ്രീംകോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ പരാമർശം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഭിക്ഷാടനം രാജ്യത്ത് നിരോധിക്കാനാകില്ലെന്നും മറ്റു വഴിയുള്ളവർ യാചിക്കാൻ പോകില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

വരേണ്യവർഗത്തിന്റെ ഭിഷാടനത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് അംഗീകരിക്കാൻ കഴിയില്ലെന്നും സാമൂഹിക സാമ്പത്തിക പ്രശ്നമാണിതന്നും ഹർജി പരിഗണിക്കവെ സുപ്രീംകോടതി നിരീക്ഷിച്ചു.

അതേസമയം ഭിക്ഷാടകരെ പുനരധിവസിപ്പിക്കുന്നതടക്കമുള്ള നടപടികൾ ഉണ്ടാകണമെന്നും ഇവർക്ക് വാക്സിൻ നൽകുന്നത് സംബന്ധിച്ച വിവരങ്ങൾ രണ്ടാഴ്ചയ്ക്കുള്ളിൽ കൈമാറണമെന്നും സർക്കാരിനോട് സുപ്രീംകോടതി നിർദ്ദേശിച്ചു.

Story Highlights: Poverty forces people to beg says Supreme Court

More Headlines

കൊൽക്കത്ത ഡോക്ടർമാരുടെ സമരം അവസാനിച്ചു; സെപ്റ്റംബർ 21 മുതൽ സേവനം പുനരാരംഭിക്കും
കാണാതായവർക്കായുള്ള തിരച്ചിൽ: നാളെ ഷിരൂരിൽ ഡ്രഡ്ജർ എത്തിക്കും
കർണാടക മണ്ണിടിച്ചിൽ: കാണാതായവർക്കായുള്ള തിരച്ചിൽ പുനരാരംഭിക്കാൻ ഡ്രഡ്ജർ എത്തി
രാജസ്ഥാനിൽ കുഴൽ കിണറിൽ കുടുങ്ങിയ രണ്ടു വയസ്സുകാരനെ 17 മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി
ബിഹാറിലെ നവാഡയിൽ ദളിത് വീടുകൾക്ക് തീയിട്ടു; ഭൂമി തർക്കം കാരണമെന്ന് സംശയം
ഷിരൂർ മണ്ണിടിച്ചിൽ: അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും
ചന്ദ്രയാന്‍-4 മിഷന്: ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ കൊണ്ടുവരാന്‍ കേന്ദ്രാനുമതി
തെലങ്കാനയിൽ ഗണേഷ് ലഡ്ഡു ലേലം റെക്കോർഡ് തുകയായ 1.87 കോടി രൂപയ്ക്ക്
കുറ്റവാളികളുടെ വീടുകൾ ഉൾപ്പെടെ പൊളിക്കുന്നതിന് സുപ്രീം കോടതിയുടെ താൽക്കാലിക സ്റ്റേ

Related posts