ആര്ദ്രം പദ്ധതി ആരോഗ്യരംഗത്തെ പ്രതിസന്ധികളെ മറികടക്കാന് കരുത്ത് നല്കുന്നത്: മുഖ്യമന്ത്രി.

മുഖ്യമന്ത്രി ആര്‍ദ്രം പദ്ധതി
മുഖ്യമന്ത്രി ആര്ദ്രം പദ്ധതി
Photo credit – Thejas News

ആര്ദ്രം മിഷന് വഴി നടപ്പാക്കുന്ന വികസന പ്രവര്ത്തനങ്ങളാണ് ആരോഗ്യരംഗത്തെ പ്രതിസന്ധികളെ മറികടക്കാൻ  കേരളത്തിന് കരുത്തു നല്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കേരളത്തിന്റെ ആരോഗ്യരംഗത്ത് പുരോഗതി നേടാൻ  ആര്ദ്രം മിഷന് മുഖേന സാധിച്ചിട്ടുണ്ട്. ഇടപ്പള്ളിയിലെ റീജ്യണല് വാക്സിന് സ്റ്റോറിന്റെയും ജില്ലയിലെ ആറ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ വെല്നെസ് സെന്ററുകള് ആയും കുടുംബാരോഗ്യ കേന്ദ്രങ്ങളായിയും പുരോഗമിപ്പിക്കുന്നതിന്റെയും ഉദ്ഘാടനം ഓണ്ലൈന് ആയി നിര്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

കേരളത്തിലെ ആരോഗ്യ മേഖല ലോകമെമ്പാടുമുള്ള മലയാളികള്ക്ക് അഭിമാനമാണ്. മാതൃകാപരമായ പ്രവര്ത്തനങ്ങളിലൂടെ ആരോഗ്യരംഗത്തെ പ്രതിസന്ധികളെ നേരിടാന് നമുക്ക് കഴിയും.

25 കോടി രൂപ ചെലവില് സംസ്ഥാനത്തെ 50 ആരോഗ്യ കേന്ദ്രങ്ങളിലെ വിവിധ പദ്ധതികളാണ് സര്ക്കാരിന്റെ 100 ദിന കര്മ്മപദ്ധതികളുടെ ഭാഗമായി ഉദ്ഘാടനം ചെയ്തത്.

856 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്ത്താനാണ് കഴിഞ്ഞ സര്ക്കാരിന്റെ കാലത്ത് പദ്ധതി തയ്യാറാക്കിയത്. 474 എണ്ണം അതിൽ പൂർത്തിയാക്കി.

  ഹൃദയസ്തംഭനം വർധിക്കുന്നു: സി.പി.ആർ പരിശീലനം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് കെ.ജി.എം.ഒ.എ

വിവിധ സബ് സെന്ററുകള്, ഹെല്ത്ത്കെയര് വെല്നെസ് സെന്ററുകള് എന്നിവ 2.5 കോടി രൂപ ചെലവില് വെല്നെസ് സെന്ററുകള് ആക്കി മാറ്റുകയാണ്. 28 സെന്ററുകള് ആണ് ഇത്തരത്തില് സംസ്ഥാനത്ത് പ്രവര്ത്തനം ആരംഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Story highligh: Aardram project inauguration.

Related Posts
ആദ്യ വനിതാ ഫൊറൻസിക് വിദഗ്ധ ഡോ. ഷേർളി വാസു അന്തരിച്ചു
forensic expert death

കേരളത്തിലെ ആദ്യ വനിതാ ഫൊറൻസിക് വിദഗ്ധ ഡോ. ഷേർളി വാസു (68) അന്തരിച്ചു. Read more

എൻഐആർഎഫ് റാങ്കിംഗിൽ കേരള സർവകലാശാലയ്ക്ക് നേട്ടം
NIRF ranking

എൻഐആർഎഫ് റാങ്കിംഗിൽ കേരള സർവകലാശാലയ്ക്ക് നേട്ടം. സംസ്ഥാന സർവകലാശാലകളിൽ കേരള യൂണിവേഴ്സിറ്റിക്ക് അഞ്ചാം Read more

  കേരളം ഞെട്ടുന്ന വാർത്ത ഉടൻ വരുമെന്ന് വി.ഡി. സതീശൻ
വെടിനിർത്തലിന് തയ്യാറെന്ന് ഹമാസ്; പ്രസ്താവന തള്ളി ഇസ്രായേൽ
Hamas Israel conflict

ഗസ്സയുടെ നിയന്ത്രണത്തിനായി ഒരു സ്വതന്ത്ര ഭരണകൂടം രൂപീകരിക്കുന്നതിനും എല്ലാ ബന്ദികളെയും മോചിപ്പിക്കുന്നതിനും തയ്യാറാണെന്ന് Read more

കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ മർദിച്ച സംഭവം; ശക്തമായ നടപടിയാവശ്യപ്പെട്ട് വി.എം.സുധീരൻ
police brutality Kunnamkulam

യൂത്ത് കോൺഗ്രസ് നേതാവ് സുജിത്ത് വിഎസിനെ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ മർദിച്ച സംഭവത്തിൽ Read more

“നിയുക്തി 2025”: മെഗാ ജോബ് ഫെയർ സെപ്റ്റംബർ 13-ന് കുസാറ്റ് കാമ്പസിൽ
Mega Job Fair

നാഷണൽ എംപ്ലോയ്മെൻ്റ് സർവീസ് വകുപ്പ് എറണാകുളം മേഖലയിൽ "നിയുക്തി 2025" മെഗാ ജോബ് Read more

പൊലീസ് സ്റ്റേഷനുകളിൽ സിസിടിവികൾ പ്രവർത്തനരഹിതം; സുപ്രീംകോടതി സ്വമേധയാ കേസെടുത്തു
police station CCTV cameras

പൊലീസ് സ്റ്റേഷനുകളിൽ സിസിടിവികൾ പ്രവർത്തനരഹിതമായ സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. കഴിഞ്ഞ 8 Read more

ഓണ്ലൈന് ബെറ്റിങ് ആപ്പ് കേസ്: ശിഖര് ധവാന് ഇ.ഡി നോട്ടീസ്
Online betting app case

ഓണ്ലൈന് ബെറ്റിങ് ആപ്പ് കേസുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് താരം ശിഖര് ധവാന് ഇ.ഡി Read more

  രാഹുൽ മാങ്കൂട്ടത്തിനെതിരെ ഡിവൈഎഫ്ഐയുടെ ഗൃഹസന്ദർശന കാമ്പയിൻ
ആഗോള അയ്യപ്പ സംഗമം: വിവാദങ്ങൾ കനക്കുന്നു, രാഷ്ട്രീയ പോർക്കളമായി മാറാൻ സാധ്യത
Ayyappa Sangamam controversy

ആഗോള അയ്യപ്പ സംഗമത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നതിനനുസരിച്ച് വിവാദങ്ങൾ കനക്കുന്നു. ബി ജെ പി Read more

രാഹുലിനെതിരായ നടപടിയിൽ സൈബർ ആക്രമണം; വി.ഡി. സതീശനെ പിന്തുണച്ച് കോൺഗ്രസ്
Rahul Mamkootathil issue

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടിയിൽ തനിക്കെതിരെ സൈബർ ആക്രമണം നടക്കുന്നതായി വി.ഡി. സതീശൻ ആരോപിച്ചു. Read more

ജിഎസ്ടി വരുമാന നഷ്ടം: ആവശ്യം അംഗീകരിക്കാതെ കേന്ദ്രം; വിമർശനവുമായി മന്ത്രി ബാലഗോപാൽ
GST revenue loss

ജിഎസ്ടി പരിഷ്കരണവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങൾക്കുണ്ടായ വരുമാന നഷ്ടം നികത്തണമെന്ന ആവശ്യം കേന്ദ്രസർക്കാർ അംഗീകരിച്ചില്ലെന്ന് Read more