Headlines

Education

ഐ.സി.എസ്‌.ഇ, ഐ.എസ്‌.സി പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു.

ഐ.സി.എസ്‌.ഇ ഐ.എസ്‌.സി പരീക്ഷാഫലങ്ങൾ  പ്രഖ്യാപിച്ചു
Photo credit: The Quint

ഐ.സി.എസ്‌.ഇയുടെ പത്താംക്ലാസ് പരീക്ഷാഫലവും ഐ.എസ്‌.സിയുടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലവുമാണ് പ്രഖ്യാപിച്ചത്. 99.98% ആണ് ഐ.സി.എസ്‌.ഇ പത്താം ക്ലാസ് പരീക്ഷയുടെ വിജയശതമാനം. 99.76% ആണ് ഐ.എസ്‌.സി പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ വിജയശതമാനം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കോവിഡ് പശ്ചാത്തലത്തിൽ ഐ.സി.എസ്‌.ഇ, ഐ.എസ്‌.സി പൊതു പരീക്ഷകൾ റദ്ദാക്കി ഇന്റെർണൽ മാർക്കിന്റെ  അടിസ്ഥാനത്തിലായിരുന്നു ഫലപ്രഖ്യാപനം. പുനർ മൂല്യ നിർണയവും 10,12 ക്ലാസുകളിലെ മെറിറ്റ് പ്രസിദ്ധീകരണവും അസാധാരണ സാഹചര്യം കണക്കിലെടുത്ത് ഉണ്ടായിരിക്കുന്നതല്ലെന്ന് അറിയിച്ചു.

ഓഗസ്റ്റ് ഒന്നിന് മുൻപായി വ്യക്തിഗത മാർക്കുകളിൽ വിദ്യാർഥികൾക്ക് പരാതിയുണ്ടെങ്കിൽ സ്കൂളുകൾ വഴി ബോർഡിനെ അറിയിക്കണമെന്നും വ്യക്തമാക്കി.

09248082883 എന്ന നമ്പറിലേക്ക് ICSE എന്ന് ടൈപ്പ് ചെയ്ത് സ്പേസ് ഇട്ടു വിദ്യാർത്ഥിയുടെ ഐഡിയും അയച്ചാൽ പത്താം ക്ലാസ് ഫലം ലഭിക്കുന്നതാണ്.

09248082883 എന്ന നമ്പറിലേക്ക് ISC എന്ന് ടൈപ്പ് ചെയ്ത്  സ്പേസ് ഇട്ട് വിദ്യാർത്ഥിയുടെ ഐഡിയും അയച്ചാൽ പന്ത്രണ്ടാം ക്ലാസ് ഫലം ലഭിക്കുന്നതാണ്.

Story Highlights: ICSE Results declared today.

More Headlines

കാനഡ വിദ്യാർഥികൾക്കുള്ള കുടിയേറ്റ നിയമങ്ങൾ കർശനമാക്കി; സ്റ്റഡി പെർമിറ്റുകൾ 35% കുറയ്ക്കും
ഐഐഎം റായ്പൂരിൽ ഡിജിറ്റൽ ഹെൽത്ത് കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു; 2024 നവംബറിൽ ക്ലാസുകൾ ആരംഭിക്കും
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരം: വിജയശതമാനം കുറഞ്ഞു, ടെസ്റ്റുകളുടെ എണ്ണം കൂട്ടാൻ തീരുമാനം
അമിത ജോലിഭാരം: 26 കാരി ചാർട്ടേഡ് അക്കൗണ്ടന്റ് മരിച്ചു; EY കമ്പനിക്കെതിരെ കുടുംബം പരാതി നൽകി
വിദ്യാഭ്യാസ മേഖലയിൽ വൻകുതിപ്പിന് ഒരുങ്ങി ജർമനി: വിദേശ വിദ്യാർത്ഥികൾക്ക് പുതിയ അവസരങ്ങൾ
പാഴ്‌വസ്തുക്കളിൽ നിന്ന് ഭീമൻ ആമ ശില്പം: പുഷ്പകണ്ടം സ്കൂളിന്റെ അത്ഭുത സൃഷ്ടി
റെയില്‍വേയില്‍ ഗ്രാജുവേറ്റുകള്‍ക്ക് 8,113 ഒഴിവുകള്‍; അപേക്ഷ ക്ഷണിച്ചു
CAT 2024 രജിസ്ട്രേഷൻ തീയതി നീട്ടി; സെപ്റ്റംബർ 20 വരെ അപേക്ഷിക്കാം
ഒബിസി വിദ്യാർത്ഥികൾക്ക് വിദേശ പഠനത്തിന് ഓവർസീസ് സ്കോളർഷിപ്പ്; അപേക്ഷിക്കാം

Related posts