Headlines

Headlines, National, Olympics, Olympics headlines, Sports

ഒളിമ്പിക്സിൽ ഇന്ത്യയുടെ ആദ്യ മെഡൽ; മീരാഭായി ചാനു ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരി.

ഒളിമ്പിക്സിൽ ഇന്ത്യയുടെ ആദ്യ മെഡൽ

ഇന്ത്യയുടെ ഒളിമ്പിക്സ് മെഡൽ പ്രതീക്ഷ കൈവിടാതെ ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരിയായി മീരാഭായി ചാനു. ഇന്ത്യയിലെ മണിപ്പൂരിൽ നിന്നുള്ള 26കാരിയായ മീരാബായ് ചാനു റിയോ ഒളിമ്പിക്സലും  പങ്കെടുത്തിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

49 കിലോ വനിതാ വിഭാഗത്തിലാണ് താരം മത്സരിച്ചത്. ചൈനയുടെ ഹൗ ഷിഹുയിയാണ് സ്വർണമെഡൽ കരസ്ഥമാക്കിയത്. ഇന്തോനേഷ്യൻ താരമാണ് വെങ്കലമെഡൽ നേടിയത്.

‘ഞാൻ എന്നോട് തന്നെയാണ് മത്സരിക്കുന്നത്. റിയോ ഒളിമ്പിക്സിൽ ഞാൻ തോറ്റുപോയി. ടോക്കിയോ ഒളിമ്പിക്സിലൂടെ ഞാനെന്റെ നേട്ടങ്ങൾ തിരിച്ചു പിടിക്കും’ മീരാഭായി പറഞ്ഞു.

Story Highlights: Mirabai Chanu wins silver medal  in weight lifting at Tokyo Olympics

More Headlines

കൊൽക്കത്ത ഡോക്ടർമാരുടെ സമരം അവസാനിച്ചു; സെപ്റ്റംബർ 21 മുതൽ സേവനം പുനരാരംഭിക്കും
കാണാതായവർക്കായുള്ള തിരച്ചിൽ: നാളെ ഷിരൂരിൽ ഡ്രഡ്ജർ എത്തിക്കും
ദുലീപ് ട്രോഫി: സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗ്; ഇന്ത്യ ഡി മികച്ച നിലയിൽ
ക്രിക്കറ്റിലെ ആത്മീയത: കോലിയും ഗംഭീറും വെളിപ്പെടുത്തുന്നു മാനസിക തയ്യാറെടുപ്പുകൾ
സൗദി കിഴക്കൻ പ്രവിശ്യയിൽ സോക്കർ സൂപ്പർ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് ഇന്ന് ആരംഭിക്കും
കർണാടക മണ്ണിടിച്ചിൽ: കാണാതായവർക്കായുള്ള തിരച്ചിൽ പുനരാരംഭിക്കാൻ ഡ്രഡ്ജർ എത്തി
രാജസ്ഥാനിൽ കുഴൽ കിണറിൽ കുടുങ്ങിയ രണ്ടു വയസ്സുകാരനെ 17 മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി
ബിഹാറിലെ നവാഡയിൽ ദളിത് വീടുകൾക്ക് തീയിട്ടു; ഭൂമി തർക്കം കാരണമെന്ന് സംശയം
ഷിരൂർ മണ്ണിടിച്ചിൽ: അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും

Related posts