എ.ആർ റഹ്മാനോ? അങ്ങനൊരാളെ എനിക്കറിയില്ല; തെലുങ്ക് നടൻ നന്ദമുരി ബാലകൃഷ്ണ.

നന്ദമുരി ബാലകൃഷ്ണ വിവാദ പ്രസ്താവന
നന്ദമുരി ബാലകൃഷ്ണ വിവാദ പ്രസ്താവന

നിരവധി സിനിമകളിൽ അഭിനയിച്ച തെലുങ്ക് സൂപ്പർതാരം നന്ദമുരി ബാലകൃഷ്ണ വിവാദ പ്രസ്താവനകളിലൂടെയും ശ്രദ്ധേയനാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്രശസ്ത സംഗീത സംവിധായകനായ എ ആർ റഹ്മാനെക്കുറിച്ചും ഭാരതരത്നയെക്കുറിച്ചുമുള്ള താരത്തിന്റെ പ്രസ്താവനയാണ് പുതിയ വിവാദങ്ങൾക്ക് വഴിതെളിച്ചത്.

തെലുങ്കിലെ പ്രാദേശിക ചാനലിലൂടെയാണ് ഇദ്ദേഹം വിവാദ പ്രസ്താവനകൾ നടത്തിയത്. “അവാർഡുകൾ ഒക്കെയും എന്റെ കാലിനു തുല്യമാണ്. ഞാനും എന്റെ കുടുംബവും തെലുങ്ക് സിനിമയ്ക്ക് നൽകിയ സംഭാവനകൾക്ക് തുല്യമല്ല ഒരു അവാർഡും. എ ആർ റഹ്മാൻ എന്ന ഒരാൾക്ക് ഓസ്കാർ ലഭിച്ചതായി കേട്ടിരുന്നു. ഇയാൾ ആരെന്ന് എനിക്ക് അറിയില്ല. എന്റെ അച്ഛൻ എൻടിആറിന്റെ കാലിലെ നഖത്തിന് തുല്യമാണ് ഭാരതരത്ന”- അദ്ദേഹം ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അതേസമയം ഹോളിവുഡ് സംവിധായകനായ ജെയിംസ് കാമറൂണുമായാണ് തെലുങ്ക് താരം സ്വയം താരതമ്യപ്പെടുത്തുന്നത്. അദ്ദേഹം ഷൂട്ടിംഗ് നീട്ടി കൊണ്ടു പോകുമ്പോൾ താൻ വേഗത്തിൽ തീർക്കാൻ ആണ് ആഗ്രഹിക്കുന്നതെന്ന് താരം പറഞ്ഞു.

  രജനികാന്തുമായി കൂടിക്കാഴ്ച നടത്തി മന്ത്രി റിയാസ്

Story Highlights: Telugu super star Nandamuri Balakrishna’s controversial remarks about A R Rahman.

Related Posts
മലപ്പുറം ദേശീയപാത തകർച്ച: വിദഗ്ധ സംഘം പരിശോധന നടത്തി; മന്ത്രി റിയാസ് പ്രതികരിച്ചു
മലപ്പുറം ദേശീയപാത തകർച്ച: വിദഗ്ധ സംഘം പരിശോധന നടത്തി; മന്ത്രി റിയാസ് പ്രതികരിച്ചു

മലപ്പുറം കൂരിയാട് ദേശീയപാത തകർന്ന സംഭവം ദൗർഭാഗ്യകരമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. Read more

ഭാര്യയെ കൊലപ്പെടുത്തി ഭർത്താവിന്റെ ഓഡിയോ സന്ദേശം; സംഭവം പാലക്കാട് തൃത്താലയിൽ
husband kills wife

പാലക്കാട് തൃത്താലയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് കുടുംബ ഗ്രൂപ്പിൽ ഓഡിയോ സന്ദേശം Read more

  രജനികാന്തുമായി കൂടിക്കാഴ്ച നടത്തി മന്ത്രി റിയാസ്
മലപ്പുറം കാളികാവിൽ നരഭോജി കടുവയെ കണ്ടെത്തി; മയക്കുവെടിക്ക് ഒരുങ്ങി വനപാലകർ
man-eating tiger

മലപ്പുറം കാളികാവിൽ ഏഴ് ദിവസമായി ഒളിവിൽ കഴിഞ്ഞിരുന്ന നരഭോജി കടുവയെ കണ്ടെത്തി. കരുവാരകുണ്ട് Read more

ചൂരൽമല ദുരന്തം: അടിയന്തര സഹായം നൽകണമെന്ന് പ്രിയങ്ക ഗാന്ധി
Priyanka Gandhi letter

വയനാട് ചൂരൽമലയിലെ ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് അടിയന്തര സഹായം നൽകണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി Read more

കൂരിയാട് ദേശീയപാത തകർന്ന സംഭവം: വിദഗ്ധ സംഘം പരിശോധന നടത്തുന്നു
National highway collapse

മലപ്പുറം കൂരിയാട് ദേശീയപാതയിലെ തകർച്ചയെ തുടർന്ന് വിദഗ്ധ സംഘം പരിശോധന നടത്തുന്നു. നാഷണൽ Read more

വേടനെതിരായ പരാമർശം: ശശികലയ്ക്ക് മറുപടിയുമായി മന്ത്രി വി. ശിവൻകുട്ടി
V Sivankutty against Sasikala

റാപ്പർ വേടനെതിരായ കെ.പി. ശശികലയുടെ പരാമർശത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു. Read more

  രജനികാന്തുമായി കൂടിക്കാഴ്ച നടത്തി മന്ത്രി റിയാസ്
അങ്കണവാടി ഹെൽപറുടെ കഥയുമായി വിജിലേഷ്; അമ്മയുടെ 41 വർഷത്തെ സേവനത്തിന് അഭിനന്ദനം
Anganwadi helper story

41 വർഷം അങ്കണവാടി ഹെൽപറായി സേവനമനുഷ്ഠിച്ച അമ്മയുടെ കഥ പങ്കുവെച്ച് നടൻ വിജിലേഷ്. Read more

കൊല്ലം◾: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ ധനലക്ഷ്മി ലോട്ടറിയുടെ ഫലം പൂർണ്ണമായി Read more

തിരുവനന്തപുരം മംഗലപുരത്ത് 65കാരന് കുത്തേറ്റു; പ്രതി കസ്റ്റഡിയിൽ
Mangalapuram stabbing case

തിരുവനന്തപുരം മംഗലപുരത്ത് 65 വയസ്സുകാരന് കുത്തേറ്റു. മംഗലപുരം പാട്ടത്തിൽ സ്വദേശി താഹയ്ക്കാണ് കുത്തേറ്റത്. Read more

ഷഹബാസ് വധക്കേസ്: പ്രതികളായ വിദ്യാർത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

താമരശ്ശേരി ഷഹബാസ് വധക്കേസിൽ പ്രതികളായ 6 വിദ്യാർത്ഥികളുടെ പത്താം ക്ലാസ് പരീക്ഷാഫലം ഹൈക്കോടതി Read more