മലപ്പുറം ജ്വല്ലറി കവർച്ച: നാല് പേർ പിടിയിൽ, സ്വർണം കണ്ടെത്താനായില്ല

നിവ ലേഖകൻ

Malappuram jewelry theft

മലപ്പുറം പെരിന്തല്മണ്ണയില് ജ്വല്ലറി ഉടമയെ ആക്രമിച്ച് സ്വര്ണം കവര്ന്ന സംഭവത്തില് നാല് പേര് തൃശ്ശൂര് പൊലീസിന്റെ പിടിയിലായി. കണ്ണൂര് സ്വദേശികളായ പ്രബിന്ലാല്, ലിജിന് രാജന്, തൃശ്ശൂര് വരന്തരപ്പള്ളി സ്വദേശികളായ സതീശന്, നിഖില് എന്നിവരാണ് അറസ്റ്റിലായത്. തൃശൂര് ഈസ്റ്റ് പൊലീസ് ഇവരെ ചോദ്യം ചെയ്തുവരികയാണ്. എന്നാല് ഇവരുടെ കൈവശത്തു നിന്നും സ്വര്ണം കണ്ടെത്താനായിട്ടില്ല. അഞ്ച് പേര് കൂടി സംഘത്തിലുണ്ടെന്നാണ് പോലീസ് പറയുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രാത്രി 9 മണിയോടെയാണ് സംഭവമുണ്ടായത്. സ്കൂട്ടറില് പോകുകയായിരുന്ന എം കെ ജ്വല്ലറി ഉടമ യൂസഫിനെയും സഹോദരന് ഷാനവാസിനെയും പിന്തുടര്ന്നാണ് കാറിലുളള സംഘം സ്വര്ണ്ണം കവര്ന്നത്. രണ്ടു കോടിയോളം വിലവരുന്ന സ്വര്ണ്ണമാണ് കവര്ച്ചക്ക് ഇരയായത്. ജ്വല്ലറി മുതല് തന്നെ കാര് പിന്തുടരുന്നുണ്ടായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങള് പുറത്തുവന്നിരുന്നു.

സ്ഥാപനം അടച്ചതിനാല് ഉടമ ആഭരണങ്ങള് വീട്ടില് കൊണ്ടുപോകുകയാണ് പതിവ്. ഈ വിവരം അറിഞ്ഞാണ് കവര്ച്ചാ സംഘം പദ്ധതി ആസൂത്രണം ചെയ്തതെന്ന് കരുതുന്നു. പിടിയിലായവരെ കൂടാതെ മറ്റ് അഞ്ച് പേര് കൂടി സംഘത്തിലുണ്ടെന്ന് പോലീസ് സംശയിക്കുന്നു. അന്വേഷണം തുടരുകയാണ്.

  ഇടുക്കിയിൽ അനധികൃത കരിങ്കല്ല് കടത്ത്: 14 ടിപ്പർ ലോറികൾ പിടിയിൽ

Story Highlights: Four arrested in Malappuram jewelry theft case, gold not recovered

Related Posts
ഫാഷൻ ഗോൾഡ് തട്ടിപ്പ്: ലീഗ് നേതാക്കൾ ഇഡി കസ്റ്റഡിയിൽ
Fashion Gold Scam

ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ ലീഗ് നേതാക്കളായ എം.സി. ഖമറുദ്ദീനും ടി.കെ. പൂക്കോയ Read more

മുഖ്യമന്ത്രിയുടെ മകൾക്കെതിരായ കേസ്: ക്ഷുഭിതനാകേണ്ട കാര്യമില്ലെന്ന് വി ഡി സതീശൻ
SFIO chargesheet

മുഖ്യമന്ത്രിയുടെ മകൾക്കെതിരായ കേസിൽ എസ്എഫ്ഐഒ കുറ്റപത്രം സമർപ്പിച്ചതിൽ മുഖ്യമന്ത്രി ക്ഷുഭിതനാകേണ്ടതില്ലെന്ന് വി ഡി Read more

വയനാട്ടിൽ തേനീച്ച കുത്തേറ്റ് തൊഴിലാളി മരിച്ചു
bee sting death

വയനാട്ടിലെ ആലത്തൂർ എസ്റ്റേറ്റിൽ തേനീച്ചയുടെ ആക്രമണത്തിൽ തൊഴിലാളി മരിച്ചു. മണ്ണുണ്ടി ഉന്നതിയിലെ വെള്ളു Read more

സർക്കാരിന്റെ മദ്യനയത്തിനെതിരെ കെസിബിസിയുടെ രൂക്ഷവിമർശനം
Kerala liquor policy

സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിനെതിരെ കെസിബിസി രൂക്ഷവിമർശനവുമായി രംഗത്തെത്തി. മയക്കുമരുന്നിന്റെ മറവിൽ മദ്യശാലകൾക്ക് ഇളവുകൾ Read more

  മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിൽ പ്രസവിച്ച സ്ത്രീ മരിച്ചു; മരിച്ചത് അഞ്ചാമത്തെ പ്രസവത്തിനിടെ
സർക്കാരിന്റെ ലഹരി നയത്തിനെതിരെ കെ. മുരളീധരൻ
liquor policy

സർക്കാരിന്റെ ലഹരി നയത്തിനെതിരെ രൂക്ഷവിമർശനവുമായി കെ. മുരളീധരൻ. ലഹരി മാഫിയയെ അഴിഞ്ഞാടാൻ വിട്ട Read more

വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ചു; സഹായിച്ച സ്ത്രീ കസ്റ്റഡിയിൽ
home childbirth death

മലപ്പുറം ചട്ടിപ്പറമ്പിലെ വീട്ടിൽ പ്രസവത്തിനിടെ യുവതി മരിച്ചു. പ്രസവത്തിന് സഹായിച്ച സ്ത്രീയെ പോലീസ് Read more

മുവാറ്റുപുഴയിൽ ലഹരിമരുന്ന് വിൽപ്പന; വിദ്യാർത്ഥികളും സിനിമാക്കാരും ലക്ഷ്യം
Muvattupuzha drug bust

മുവാറ്റുപുഴയിൽ ലഹരിമരുന്ന് വിൽപ്പന സംഘത്തെ എക്സൈസ് പിടികൂടി. വിദ്യാർത്ഥികളെയും സിനിമാ മേഖലയിലുള്ളവരെയും കേന്ദ്രീകരിച്ചായിരുന്നു Read more

മുൻ സർക്കാർ അഭിഭാഷകനെതിരെ പുതിയ പീഡന പരാതി
rape allegation

ഭർത്താവിന്റെ ജാമ്യം റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചെന്നാണ് മുൻ സർക്കാർ അഭിഭാഷകനായ പി.ജി. Read more

പാതിവില തട്ടിപ്പ്: ലാലി വിൻസെന്റിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു
half-price fraud case

പാതിവില തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവ് അഡ്വക്കേറ്റ് ലാലി വിൻസെന്റിനെ ക്രൈംബ്രാഞ്ച് ചോദ്യം Read more

Leave a Comment