3-Second Slideshow

ആലുവയിൽ ജിം ട്രെയിനർ കൊല്ലപ്പെട്ടു; പ്രതി കസ്റ്റഡിയിൽ

നിവ ലേഖകൻ

Aluva gym trainer murder

ആലുവയിലെ ജിം ട്രെയിനറുടെ കൊലപാതകത്തിൽ പ്രതിയായ കൃഷ്ണ പ്രതാപ് പൊലീസ് കസ്റ്റഡിയിലായി. ഇരുവരും തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. ആലുവ ചുണങ്ങംവേലി കെ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പി ജിമ്മിലെ ട്രെയിനറായ സാബിത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വി. കെ.

സി ബാറിന് സമീപമുള്ള വഴിയിലെ വാടക വീടിൻ്റെ മുന്നിലാണ് വേട്ടേറ്റ നിലയിൽ സാബിത്തിനെ കണ്ടെത്തിയത്. വെട്ടേറ്റ ഉടൻ തന്നെ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. വയറിനും തലയ്ക്കുമാണ് വെട്ടേറ്റിരിക്കുന്നത്.

ഇയാളെടൊപ്പം വീട്ടിൽ താമസിച്ചിരുന്നവർ പുലർച്ചെ എഴുന്നേറ്റപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. കൊലപാതകത്തിൻ്റെ കാരണം കണ്ടെത്താനും പ്രതിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനും പൊലീസ് അന്വേഷണം തുടരുകയാണ്.

Story Highlights: Gym trainer murdered in Aluva, suspect Krishna Prathap in police custody due to personal enmity

  അതിഥി തൊഴിലാളി കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കാൻ സമഗ്ര പദ്ധതി
Related Posts
വ്യാജ ട്രേഡിംഗ് ആപ്പ് വഴി 1.25 കോടി രൂപ തട്ടിപ്പ്: ഡോക്ടറും വീട്ടമ്മയും ഇരകൾ
fake trading app scam

കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി സ്വദേശിയായ ഡോക്ടറിൽ നിന്ന് 1.25 കോടി രൂപയും കൊയിലാണ്ടി Read more

ആശാ വർക്കേഴ്സ് സർക്കാരിനും എൻഎച്ച്എമ്മിനുമെതിരെ രൂക്ഷവിമർശനം
ASHA workers protest

ആശാ വർക്കേഴ്സിന് ലഭിക്കുന്ന ഓണറേറിയത്തിന്റെ കാര്യത്തിൽ വ്യാജ കണക്കുകൾ നൽകിയെന്ന് എൻഎച്ച്എമ്മിനെതിരെ ആരോപണം. Read more

കോട്ടയം അഭിഭാഷകയുടെയും മക്കളുടെയും മരണം: ദുരൂഹതയെന്ന് കുടുംബം
Kottayam death

കോട്ടയം നീറിക്കാട് അഭിഭാഷകയായ ജിസ്മോളുടെയും രണ്ട് മക്കളുടെയും മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. Read more

വഖഫ് നിയമത്തിൽ സുപ്രീംകോടതി ഇടപെടൽ: സിപിഐഎം, മുസ്ലീം ലീഗ് നേതാക്കളുടെ പ്രതികരണം
Waqf Law

സുപ്രീം കോടതിയുടെ വഖഫ് നിയമത്തിലെ ഇടപെടലിനെതിരെ സി.പി.ഐ.എം, മുസ്ലീം ലീഗ് നേതാക്കൾ പ്രതികരിച്ചു. Read more

  മധ്യപ്രദേശിലെ ക്ഷേത്രത്തിൽ പൂജാരിക്ക് നേരെ ആക്രമണം
ഓടുന്ന വാഹനത്തിന്റെ ഫോട്ടോയെടുത്ത് പിഴ ചുമത്തരുതെന്ന് ഗതാഗത കമ്മീഷണർ
traffic fines kerala

വാഹനത്തിന്റെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റ് ഇല്ലാത്തതിന് പിഴ ചുമത്തരുതെന്ന് ഗതാഗത കമ്മീഷണർ. ഇത്തരത്തിൽ പിഴ Read more

കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ സംസ്ഥാന സമ്മേളത്തിൻ്റെ മുന്നോടിയായുള്ള സാംസ്കാരിക സമ്മേളനം സംഘടിപ്പിച്ചു
Kshetra Samrakshana Samithi

കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി സാംസ്കാരിക സമ്മേളനം സംഘടിപ്പിച്ചു. Read more

ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു; 24-കാരൻ അറസ്റ്റിൽ
Minor Rape Uttar Pradesh

ഉത്തർപ്രദേശിൽ സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത പതിനൊന്നുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു. ചൊവ്വാഴ്ച കാണാതായ പെൺകുട്ടിയെ Read more

മുനമ്പം: സർക്കാർ ഇടപെടണമെന്ന് കുമ്മനം
Munambam land dispute

മുനമ്പം ഭൂമി പ്രശ്നത്തിൽ സംസ്ഥാന സർക്കാരിന്റെ ഇടപെടൽ അനിവാര്യമാണെന്ന് ബിജെപി നേതാവ് കുമ്മനം Read more

  ബോണക്കാട് ഉൾ വനത്തിൽ ഒരു മാസത്തിലേറെ പഴക്കമുള്ള മൃതദേഹം; കയ്യിൽ ‘ഭഗവാൻ’ എന്ന് ടാറ്റൂ, അടിമുടി ദുരൂഹത
സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം: എക്സൈസ് അന്വേഷിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ്
drug use film sets

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗവും മോശം പെരുമാറ്റവും അന്വേഷിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ്. Read more

പെസഹാ ആചരണം: ക്രൈസ്തവ സഭകളിൽ പ്രത്യേക ശുശ്രൂഷകൾ
Maundy Thursday

യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴ സ്മരണ പുതുക്കി ക്രൈസ്തവ സഭകൾ പെസഹാ ആചരിച്ചു. യാക്കോബായ, Read more

Leave a Comment