പത്തനംതിട്ടയിൽ കാറിനുള്ളിൽ ദമ്പതികൾ വെന്തുമരിച്ചു; ആത്മഹത്യയെന്ന് നിഗമനം

Couple suicide car fire Pathanamthitta

പത്തനംതിട്ട തിരുവല്ല വേങ്ങലിൽ നിർത്തിയിട്ട കാറിനുള്ളിൽ ദമ്പതികൾ വെന്തുമരിച്ച സംഭവം ആത്മഹത്യയാണെന്ന് പോലീസ് നിഗമനം. തുകലശ്ശേരി വേങ്ങശ്ശേരിയിൽ വീട്ടിൽ രാജു തോമസും ഭാര്യ ലൈജു തോമസും ആണ് മരിച്ചതെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഏക മകൻ ലഹരിക്ക് അടിമയായതിനാൽ ആത്മഹത്യ ചെയ്യുന്നു എന്ന കുറിപ്പ് പിന്നീട് പോലീസ് ഇവരുടെ വീട്ടിൽ നിന്ന് കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടര മണിയോടെ വേങ്ങൽ മുണ്ടകൻ പാടം വഴി പെട്രോളിങ്ങിന് പോയ പോലീസ് സംഘമാണ് മീറ്ററുകൾക്കപ്പുറത്ത് പുക ഉയരുന്നത് കണ്ടത്.

പൊലീസ് സംഘം അടുത്തെത്തുമ്പോഴേക്കും കാർ പൂർണമായി കത്തി നശിച്ചിരുന്നു. മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു.

പെട്രോളോ മണ്ണെണ്ണയോ ഒഴിച്ച് കാറിൽ വച്ച് തീ കൊളുത്തിയിരിക്കാം എന്നാണ് പൊലീസിന്റെ നിഗമനം. വിദേശത്ത് ജോലി ചെയ്തിരുന്ന രാജു തോമസ് ഏറെക്കാലമായി ഇപ്പോൾ നാട്ടിലാണ് സ്ഥിരതാമസം.

  കണ്ണൂരിൽ യുവതിയെ പെട്രോൾ ഒഴിച്ചു കൊലപ്പെടുത്തിയ സംഭവം: സുഹൃത്ത് അറസ്റ്റിൽ

തിരുവല്ല തുകലശ്ശേരി സ്വദേശികളായ രാജു തോമസും ഭാര്യ ലൈജു തോമസും ആയിരുന്നു കാറിൽ ഉണ്ടായിരുന്നതെന്ന് പിന്നീട് ബന്ധുക്കളെത്തി സ്ഥിരീകരിച്ചു. ഏക മകൻ ലഹരിക്ക് അടിമയായതിനാൽ ജീവനൊടുക്കുന്നു എന്ന ആത്മഹത്യാക്കുറിപ്പ് പിന്നീട് പോലീസ് നടത്തിയ പരിശോധനയിൽ തുകലശ്ശേരിയിലെ ഇവരുടെ വീട്ടിൽനിന്ന് കണ്ടെത്തി.

Related Posts
ബത്തേരിയിൽ ബിജെപി നേതാവിൻ്റെ വീടിന് തീയിട്ട് മോഷണം
Batheri theft case

വയനാട് ബത്തേരിയിൽ ബിജെപി നേതാവിൻ്റെ വീട്ടിൽ തീയിട്ട് മോഷണം. സുൽത്താൻബത്തേരി കോട്ടക്കുന്ന് ശാന്തിനഗർ Read more

കേരളത്തിൽ സ്വർണ്ണവില വീണ്ടും ഉയർന്നു; ഒരു പവൻ 74,840 രൂപ
Kerala gold rate

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില വീണ്ടും ഉയർന്നു. ഒരു പവൻ സ്വർണ്ണത്തിന്റെ വില 74,840 Read more

കഴക്കൂട്ടത്ത് 14 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ
MDMA seizure Kerala

തിരുവനന്തപുരം കഴക്കൂട്ടത്ത് വില്പനയ്ക്ക് എത്തിച്ച 14 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ പോലീസ് Read more

  മെഡിക്കൽ കോളേജുകളിൽ പരസ്യ പ്രതികരണത്തിന് വിലക്ക്; കടുത്ത നടപടിയെന്ന് പ്രിൻസിപ്പൽ
പൊന്നോണത്തെ വരവേറ്റ് ഇന്ന് അത്തം
Onam 2025

പൊന്നോണത്തിന്റെ വരവ് അറിയിച്ച് ഇന്ന് അത്തം. ഇനി പത്തുനാൾ മലയാളി മനസുകളിലും വീടുകളിലും Read more

അത്തം പത്തിന് ഓണം: സംസ്ഥാനത്ത് ഓണാഘോഷങ്ങൾക്ക് തുടക്കം; ഇന്ന് തൃപ്പൂണിത്തുറ അത്തച്ചമയം
Kerala monsoon rainfall

ചിങ്ങമാസത്തിലെ അത്തം നാളായ ഇന്ന് സംസ്ഥാനത്ത് ഓണാഘോഷങ്ങൾക്ക് തുടക്കമായി. ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് Read more

തൃശൂരിൽ യുവാവ് ആത്മഹത്യ ചെയ്തു: പോലീസിനെതിരെ ആരോപണം
thrissur youth suicide

തൃശൂർ അഞ്ഞൂരിൽ സാമ്പത്തിക തർക്കവുമായി ബന്ധപ്പെട്ട് പോലീസിൽ നിന്ന് നീതി കിട്ടാത്തതിനെ തുടർന്ന് Read more

കൺസ്യൂമർഫെഡ് ഓണച്ചന്തകൾ നാളെ മുതൽ; കുറഞ്ഞ വിലയിൽ സാധനങ്ങൾ ലഭ്യമാകും

ഓണം പ്രമാണിച്ച് കൺസ്യൂമർഫെഡിന്റെ ഓണച്ചന്തകൾ നാളെ ആരംഭിക്കും. 167 കേന്ദ്രങ്ങളിലായി സെപ്റ്റംബർ നാല് Read more

  യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പോര്; ഉമ്മൻചാണ്ടി ബ്രിഗേഡും രംഗത്ത്
കണ്ണൂർ കല്യാട്ടെ കൊലപാതകം: സുഹൃത്ത് ദർശിതയെ കൊലപ്പെടുത്തിയത് മൊബൈൽ ചാർജറിലെ ഡിറ്റണേറ്റർ ഉപയോഗിച്ച്
Kannur murder case

കണ്ണൂർ കല്യാട്ടെ ദർശിതയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സുഹൃത്ത് സിദ്ധരാജു ആസൂത്രിതമായാണ് Read more

സ്വർണവിലയിൽ നേരിയ കുറവ്; ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില അറിയാമോ?
Kerala gold price

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന്റെ വില Read more

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Plus Two Student Death

തിരുവനന്തപുരം ഉദിയൻകുളങ്ങരയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കെഎസ്ആർടിസി റിട്ടയർ Read more