കൊങ്കൺ പാതയിൽ മണ്ണിടിച്ചിൽ: ട്രെയിൻ ഗതാഗതം വീണ്ടും തടസ്സപ്പെട്ടു

കൊങ്കൺ പാതയിൽ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായി, ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. രത്നഗിരി ജില്ലയിലെ റെയിൽവേ ട്രാക്കിലേക്കാണ് മണ്ണിടിഞ്ഞ് വീണത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ വിൻഹെരെ (റായ്ഗഡ്), ദിവാൻ ഖാവതി (രത്നഗിരി) സ്റ്റേഷനുകൾക്കിടയിലുള്ള തുരങ്കത്തിന് അടുത്താണ് മണ്ണിടിച്ചിൽ സംഭവിച്ചത്. കനത്ത മഴയാണ് ഇതിന് കാരണമായത്.

ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് അഞ്ച് ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. 16345 ലോകമാന്യ നിലക് – തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് കല്യാൺ – ലോണാവാല – ജോലാർപേട്ട – പാലക്കാട് – ഷൊർണൂർ വഴി സർവീസ് നടത്തും.

ഹസ്രത്ത് നിസാമുദ്ദീൻ എറണാകുളം എക്സ്പ്രസ്സ്, എൽടിടി തിരുവനന്തപുരം എക്സ്പ്രസ്, ഗാന്ധിധാം നാഗർകോവിൽ എക്സ്പ്രസ്സ് എന്നിവയും വഴി തിരിച്ചുവിട്ടു. കഴിഞ്ഞ ആഴ്ച്ചയിലും കൊങ്കൺ പാതയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിരുന്നു.

  ബിജുക്കുട്ടന് വാഹനാപകടത്തിൽ പരിക്ക്

ഇപ്പോൾ ട്രെയിനുകളുടെ സമയക്രമമെല്ലാം തെറ്റിയാണ് പാതയിൽ വണ്ടികൾ ഓടുന്നത്. തുടർച്ചയായ മണ്ണിടിച്ചിലുകൾ കൊങ്കൺ പാതയിലെ യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്.

Related Posts
മഴക്കാലത്ത് സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കി
Kerala monsoon rainfall

മഴക്കാലത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില് സംസ്ഥാന വ്യാപകമായി 4451 സ്ഥാപനങ്ങളില് പരിശോധനകള് നടത്തി. Read more

കേരളത്തിൽ കാലവർഷം നേരത്തെ; വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലേർട്ടുകൾ
Kerala monsoon rainfall

കേരളത്തിൽ കാലവർഷം എത്തിയതായി ഔദ്യോഗിക അറിയിപ്പ്. 2009-നു ശേഷം ഇതാദ്യമായിട്ടാണ് കാലവർഷം ഇത്രയും Read more

കൊങ്കൺ റെയിൽവേ ഇന്ത്യൻ റെയിൽവേയിൽ ലയിക്കുന്നു; മഹാരാഷ്ട്രയുടെ പച്ചക്കൊടി
Konkan Railway merger

കൊങ്കൺ റെയിൽവേയെ ഇന്ത്യൻ റെയിൽവേയിൽ ലയിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് വേഗം കൈവരുന്നു. മഹാരാഷ്ട്ര സർക്കാരിന്റെ Read more

  ബിജുക്കുട്ടന് വാഹനാപകടത്തിൽ പരിക്ക്
മഴക്കാലത്ത് കൂണുകൾ ഭക്ഷിക്കുമ്പോൾ ശ്രദ്ധിക്കുക; വിഷക്കൂണുകളെ തിരിച്ചറിയാം
Poisonous Mushrooms

മഴക്കാലത്ത് കൂണുകൾ ധാരാളമായി മുളച്ചുവരുന്ന സമയമാണ്. ഭക്ഷ്യയോഗ്യമായ കൂണുകളും വിഷക്കൂണുകളും തമ്മിൽ വേർതിരിച്ചറിയേണ്ടത് Read more

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ മുന്നറിയിപ്പ്
Kerala heavy rain alert

കേരളത്തിൽ ഇന്ന് വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. Read more

കേരളത്തിൽ കനത്ത മഴ തുടരും; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala heavy rains

കേരളത്തിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മലപ്പുറം, കണ്ണൂർ Read more

കേരളത്തിൽ നാലു ദിവസം കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശം
Kerala heavy rainfall alert

കേരളത്തിൽ അടുത്ത നാലു ദിവസം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് Read more

  ബിജുക്കുട്ടന് വാഹനാപകടത്തിൽ പരിക്ക്
മഹാരാഷ്ട്രയിൽ മോശമായി പെരുമാറിയ ബസ് കണ്ടക്ടറെ ചെരിപ്പൂരി അടിച്ച് സ്കൂൾ പെൺകുട്ടികൾ
Maharashtra schoolgirls beat bus conductor

മഹാരാഷ്ട്രയിലെ രത്നഗിരിയിൽ ബസ് കണ്ടക്ടർ പെൺകുട്ടികളോട് മോശമായി പെരുമാറി. തുടർന്ന് പെൺകുട്ടികൾ ബസ് Read more

കേരളത്തിൽ കനത്ത മഴ തുടരും; തെക്കൻ ജില്ലകളിൽ യെല്ലോ അലർട്ട്
Kerala heavy rain alert

കേരളത്തിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. തെക്കൻ, മധ്യ Read more

കേരളത്തിൽ 7 ദിവസം കൂടി ശക്തമായ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala heavy rains yellow alert

കേരളത്തിൽ അടുത്ത 7 ദിവസം കൂടി ശക്തമായ മഴ തുടരാൻ സാധ്യത. കോഴിക്കോട്, Read more