ഓൺലൈൻ വഴി ലക്ഷങ്ങളുടെ തട്ടിപ്പ് ; സംഘത്തിലെ മുഖ്യകണ്ണികൾ അറസ്റ്റിൽ

നിവ ലേഖകൻ

swindling lakhs of rupees by online

പാലക്കാട് : ഓൺലൈൻ മുഖേനെ പണം തട്ടിപ്പ് നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണികളെ പാലക്കാട് സൈബർ പോലീസ് പിടികൂടി.നൈജീരിയൻ സ്വദേശിയായ യുവാവും നാഗാലാൻഡ് സ്വദേശിയായ യുവതിയുമാണ് അറസ്റ്റിലായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഓൺലൈൻ വഴി ലക്ഷക്കണക്കിന് രൂപയാണ് ഇരുവരും ചേർന്ന് തട്ടിയെടുത്തത്.വിദേശത്ത് താമസിക്കുന്നവരാണെന്ന വ്യാജേന ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിക്കുകയും പണം തട്ടുകയും ചെയ്തു വരികയായിരുന്നു ഇവർ.

സൗഹൃദം സ്ഥാപിക്കുന്നവരോട് സമ്മാനവും പണവും കൊറിയർ അയച്ചിട്ടുണ്ടെന്ന് പറയുകയും തുടർന്ന് വിമാനത്താവളത്തിലെ കസ്റ്റംസ് ചാർജ് മറ്റ് നികുതികൾ തുടങ്ങിയവയുടെ പേരിൽ പണം തട്ടുകയുമാണ് പതിവ്.

കഞ്ചിക്കോട് ജോലി ചെയ്തിരുന്ന തമിഴ്നാട് സ്വദേശിയുടെ അഞ്ച് ലക്ഷത്തോളം രൂപ ഇരുവരും ചേർന്ന് തട്ടിയെടുത്തതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിക്കപ്പെട്ടത്.ഇവരുടെ ഇന്റർനെറ്റ് ഉപയോഗവും മൊബൈൽ ഫോൺ ടവർ ലൊക്കേഷനും കേന്ദ്രീകരിച്ചായായിരുന്നു പോലീസ് അന്വേഷണം.

  എംഡിഎംഎയുമായി മൂന്ന് പേർ തിരുവനന്തപുരത്ത് പിടിയിൽ

Story highlight : swindling lakhs of rupees by online

Related Posts
കളമശ്ശേരിയിൽ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു
Kalamassery drowning

കളമശ്ശേരി മഞ്ഞുമ്മൽ ആറാട്ടുകടവിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. ഇടുക്കി തൂക്കുപാലം സ്വദേശികളായ Read more

ആലപ്പുഴ ജിംഖാന ബോക്സ് ഓഫീസ് കീഴടക്കുന്നു; രണ്ട് ദിവസം കൊണ്ട് 10 കോടിയിലധികം കളക്ഷൻ
Alappuzha Jimkhana

ആലപ്പുഴ ജിംഖാന മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറുന്നു. ആദ്യ രണ്ട് ദിവസങ്ങളിൽ തന്നെ Read more

നൈനാർ നാഗേന്ദ്രൻ തമിഴ്നാട് ബിജെപി അധ്യക്ഷനായി ചുമതലയേറ്റു
Nainar Nagendran

മുതിർന്ന നേതാവ് നൈനാർ നാഗേന്ദ്രൻ തമിഴ്നാട് ബിജെപി അധ്യക്ഷനായി ചുമതലയേറ്റു. ചെന്നൈയിൽ നടന്ന Read more

മഞ്ചേശ്വരം ഓട്ടോ ഡ്രൈവറുടെ കൊലപാതകം: കേരള-കർണാടക പോലീസ് സംയുക്ത അന്വേഷണം
Manjeshwar murder

മഞ്ചേശ്വരത്ത് കിണറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ഓട്ടോ ഡ്രൈവറുടെ കേസിൽ കേരള-കർണാടക പോലീസ് Read more

  മധ്യപ്രദേശിൽ വ്യാജ ഡോക്ടറുടെ ചികിത്സയിൽ ഏഴുപേർ മരിച്ചു
വയനാട്ടിൽ പൊലീസിന് നേരെ ആക്രമണം; പിതാവും പുത്രനും അറസ്റ്റിൽ
Wayanad police attack

വയനാട് നമ്പിക്കൊല്ലിയിൽ പൊലീസിന് നേരെ അതിക്രമണം. പിതാവും പുത്രനും ചേർന്നാണ് പോലീസിനെ ആക്രമിച്ചത്. Read more

ലൈവ് സ്ട്രീമിംഗ് ആവശ്യം ചീഫ് സെക്രട്ടറി നിരസിച്ചു
N Prasanth IAS hearing

എൻ. പ്രശാന്ത് ഐ.എ.എസിന്റെ വാദം കേൾക്കൽ നടപടികൾ ലൈവ് സ്ട്രീം ചെയ്യണമെന്ന ആവശ്യം Read more

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: സ്ഥാനാർത്ഥി നിർണയ ചർച്ചകൾ സജീവമാക്കി കോൺഗ്രസ്
Nilambur by-election

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ സജീവമാക്കി കോൺഗ്രസ്. ആര്യാടൻ ഷൗക്കത്തിനാണ് മുൻതൂക്കം Read more

ജി. സുധാകരൻ കെപിസിസി പരിപാടിയിൽ പങ്കെടുക്കില്ല
G Sudhakaran KPCC

ആലപ്പുഴയിൽ നടക്കുന്ന കെപിസിസിയുടെ പരിപാടിയിൽ ജി. സുധാകരൻ പങ്കെടുക്കില്ലെന്ന് കുടുംബം അറിയിച്ചു. ഡോ. Read more

  ഐ.ബി. ഉദ്യോഗസ്ഥയുടെ ആത്മഹത്യ: ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
രാഹുലിനെതിരെ ബിജെപി ഭീഷണി: ജനാധിപത്യത്തിനു നേരെയുള്ള കൊലവിളി – കെ. സുധാകരൻ
Rahul Mankoothathil

പാലക്കാട് നഗരസഭയിലെ ബൗദ്ധിക ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രത്തിന് കെ.ബി ഹെഡ്ഗെവാറിന്റെ പേരിട്ടതിനെ Read more

വഖഫ് നിയമ പ്രതിഷേധം: മുർഷിദാബാദിൽ രണ്ട് പേർ കൊല്ലപ്പെട്ടു
Waqf Law Protest

പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ വഖഫ് നിയമത്തിനെതിരായ പ്രതിഷേധത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. സംസർഗഞ്ചിൽ Read more