Headlines

Crime News

പാലത്തിന്റെ കൈവരിയിൽ സ്ത്രീ തൂങ്ങിമരിച്ച നിലയിൽ

എറണാകുളം ചിറ്റൂർ പാലത്തിന്റെ കൈവരിയിൽ സ്ത്രീയെ തൂങ്ങിമരിച്ച നിലയിൽ.രാവിലെ ആറര മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മൃതദേഹം കണ്ട വള്ളക്കാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.തുടർന്ന്  അഗ്നിശമന സേനാ അംഗങ്ങൾ സംഭവ സ്ഥലതെത്തി മൃതദേഹം നീക്കി.ആൾ ആരാണെന്നു ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

മരണപ്പെട്ടത് ആരാണെന്നു കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ജനറൽ ആശുപത്രിയിൽ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യും.

Story highlight : Woman was found hanging on the bridge at Ernakulam.

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
വയനാട് തലപ്പുഴ മരംമുറി: വനം ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു
മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
ലെബനനിലെ പേജർ സ്ഫോടനങ്ങൾ: ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നു
ബെംഗളൂരു ആശുപത്രി തീപിടിത്തം: മലയാളി യുവാവ് മരിച്ചു, ആശുപത്രിയുടെ അനാസ്ഥ ആരോപണം
കൊട്ടാരക്കര പള്ളിക്കലിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് പൊലീസിൽ കീഴടങ്ങി
ലൈംഗികാതിക്രമക്കേസ്: സംവിധായകൻ വി.കെ പ്രകാശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി, ജാമ്യത്തിൽ വിട്ടയച്ചു

Related posts