ഗതാഗതകുരുക്കില് നിന്ന് രക്ഷപ്പെടാന് കാറിൽ സൈറൺ മുഴക്കി സഞ്ചാരം ; യുവാവിനു പിഴ

നിവ ലേഖകൻ

car rash drive kerala
car rash drive kerala

കാക്കനാട് : ഗതാഗതക്കുരുക്കിൽനിന്ന് രക്ഷപ്പെടാന് കാറിൽ സൈറൺ മുഴക്കി സഞ്ചരിച്ച യുവാവ് മോട്ടോർ വാഹനവകുപ്പിന്റെ പിടിയിൽ.യുവാവിനു 2,000 രൂപ പിഴയും ഈടാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സൈറൺ മുഴക്കി പായുന്ന കാറിന്റെ വിഡിയോ മറ്റു യുവാക്കൾ പകർത്തിയതോടെയാണ് ഇയാളെ പിടികൂടാൻ സഹായകമായത്.

കഴിഞ്ഞദിവസം ഇടപ്പള്ളി-പുക്കാട്ടുപടി റോഡിലാണ് സംഭവം.ആംബുലൻസിന്റേതു പോലെയുള്ള ശബ്ദം പുറപ്പെടുവിക്കുന്ന സൈറൺ മുഴക്കിയാണ് യുവാവ് കാറുമായി പാഞ്ഞത്.എന്നാൽ ഇതു ആംബുലൻസ് അല്ലെന്ന് മനസ്സിലാക്കിയ ചില യുവാക്കൾ കാറിനെ പിന്തുടർന്ന് എടുത്ത വിഡിയോയും വണ്ടിനമ്പർ കുറിച്ചെടുത്തതും ആർ.ടി.ഒ പി.എം. ഷബീറിന് അയച്ചുകൊടുക്കുകയായിരുന്നു.

തുടർന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആർ. ചന്തുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ പുക്കാട്ടുപടി സ്വദേശി അൻസാറിനെ പിടികൂടുകയും പിഴ ചുമത്തുകയും ചെയ്തത്.

ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഓൺലൈനിലൂടെ സൈറൻ വാങ്ങി വാഹനത്തിൽ ഘടിപ്പിക്കുകയായിരുന്നെന്ന് പ്രതി ഉദ്യോഗസ്ഥരോട് പറഞ്ഞു.

  അട്ടപ്പാടിയിൽ ആദിവാസി സ്ത്രീയെ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി; കൂടെ താമസിച്ചയാൾ പിടിയിൽ

Story highlight : Young man was fined for driving with a siren in his car to escape a traffic jam.

Related Posts
ശബരിമല സ്വർണക്കൊള്ള കേസ്: ഹൈക്കോടതി നടപടികൾ ഇനി അടച്ചിട്ട മുറിയിൽ
Sabarimala gold theft

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതിയുടെ തുടർന്നുള്ള നടപടികൾ അടച്ചിട്ട മുറിയിൽ നടക്കും. Read more

കൊച്ചിയിൽ എയർ ഹോണുകൾ റോഡ് റോളർ ഉപയോഗിച്ച് തകർത്ത് എംവിഡി
Air Horns

കൊച്ചിയിൽ ഗതാഗത നിയമം ലംഘിച്ച് എയർ ഹോണുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന Read more

സംസ്ഥാനത്ത് സ്വര്ണവിലയില് വീണ്ടും ഇടിവ്; രണ്ട് ദിവസത്തിനിടെ കുറഞ്ഞത് 1520 രൂപ
Kerala gold prices

സംസ്ഥാനത്ത് സ്വര്ണവിലയില് ഇടിവ് തുടരുന്നു. ഇന്ന് പവന് 120 രൂപ കുറഞ്ഞു. രണ്ട് Read more

  NHIDCL-ൽ ഡെപ്യൂട്ടി മാനേജർ നിയമനം: നവംബർ 3 വരെ അപേക്ഷിക്കാം
എറണാകുളം കടവന്ത്രയിൽ യുക്തിവാദി സമ്മേളനത്തിൽ തോക്കുമായി എത്തിയ ആൾ പിടിയിൽ
rationalist conference Ernakulam

എറണാകുളം കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ യുക്തിവാദി സംഘടനയായ എസൻസിന്റെ സമ്മേളനം Read more

രഞ്ജി ട്രോഫി: കേരള-മഹാരാഷ്ട്ര മത്സരം സമനിലയിൽ; മഹാരാഷ്ട്രയ്ക്ക് മൂന്ന് പോയിന്റ്
Ranji Trophy match

രഞ്ജി ട്രോഫിയിൽ കേരളവും മഹാരാഷ്ട്രയും തമ്മിൽ നടന്ന മത്സരം സമനിലയിൽ അവസാനിച്ചു. ആദ്യ Read more

സ്വർണവിലയിൽ ഇടിവ്; പവന് 1400 രൂപ കുറഞ്ഞു
Kerala gold price

തുടർച്ചയായി വർധിച്ചു കൊണ്ടിരുന്ന സ്വർണവിലയിൽ ഇന്ന് നേരിയ ആശ്വാസം. ഇന്ന് സ്വർണവിലയിൽ 1400 Read more

ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തെരഞ്ഞെടുത്തു; വലിയ ഭക്തജന തിരക്ക്
Sabarimala Melsanthi

ശബരിമലയിലെയും മാളികപ്പുറത്തെയും പുതിയ മേൽശാന്തിമാരെ തിരഞ്ഞെടുത്തു. തൃശ്ശൂർ ചാലക്കുടി ഏറന്നൂർ മനയിലെ പ്രസാദ് Read more

  നെന്മാറ സജിത വധക്കേസിൽ ചെന്താമര കുറ്റക്കാരനെന്ന് കോടതി; ശിക്ഷ 16-ന്
തൃശ്ശൂരിൽ സർക്കാർ ആശുപത്രിയിൽ ഗുണ്ടാ ആക്രമണം; ആരോഗ്യ പ്രവർത്തകർക്ക് പരിക്ക്
Thrissur hospital attack

തൃശ്ശൂർ പഴഞ്ഞിയിലെ സർക്കാർ ആശുപത്രിയിൽ ആരോഗ്യ പ്രവർത്തകർക്ക് നേരെ ഗുണ്ടാ ആക്രമണം. കൊട്ടോൽ Read more

ബഹ്റൈൻ പ്രവാസികൾക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം; കേരളം ലോകത്തിന് മാതൃകയെന്ന് പിണറായി വിജയൻ
Bahrain Kerala Samajam

ബഹ്റൈൻ കേരളീയ സമാജം സംഘടിപ്പിച്ച പ്രവാസി മലയാളി സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ Read more

കൊല്ലത്ത് മലമുകളിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമം; വിദ്യാർത്ഥിനി മരിച്ചു, ഒരാൾ ഗുരുതരാവസ്ഥയിൽ
kollam suicide attempt

കൊല്ലം കൊട്ടാരക്കരയിൽ മരുതിമലയിൽ ആത്മഹത്യക്ക് ശ്രമിച്ച രണ്ട് വിദ്യാർത്ഥിനികളിൽ ഒരാൾ മരിച്ചു. അടൂർ Read more