ഒരു കുടുംബത്തിലെ 4 അംഗങ്ങളെ മാവോയിസ്റ്റുകൾ തൂക്കിക്കൊന്നു.

നിവ ലേഖകൻ

Maoists attack Bihar
Maoists attack Bihar

പട്ന : ഒരു കുടുംബത്തിലെ നാലു പേരെ മാവോയിസ്റ്റുകൾ തൂക്കിക്കൊന്നു.ശനിയാഴ്ച രാത്രി ദുമാരിയ ഗ്രാമത്തിലാണ് സംഭവം നടന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വീടിനു ബോംബു വച്ചു തകർത്ത ശേഷം സമീപത്തായി നാലു പേരെ തൂക്കിക്കൊല്ലുകയായിരുന്നു.
ഇരുപത്തിയഞ്ചോളം പേരുൾപ്പെട്ട മാവോയിസ്റ്റ് സംഘമാണ് ആക്രമണം നടത്തിയത്.

സംഭവത്തിൽ സഹോദരന്മാരായ സതേന്ദ്ര സിങ്, മഹേന്ദ്രസിങ്, ഭാര്യമാരായ മനോരമ ദേവി, സുനിത സിങ് എന്നിവരാണു കൊല്ലപ്പെട്ടത്.

മാർച്ചിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ ഗയയിൽ നാലു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിനു പ്രതികാരമായാണ് ഗ്രാമീണർക്കെതിരെ മാവോയിസ്റ്റുകൾ ആക്രമണം നടത്തിയത്.

മാവോയിസ്റ്റുകളെ കുറിച്ചുള്ള രഹസ്യ വിവരം പൊലീസിനു നൽകിയത് ഈ ഗ്രാമീണരാണെന്ന സംശയത്തിലാണ് ഇവർക്കെതിരെ ആക്രമണം നടത്തിയത്.

സംഭവ സ്ഥലത്ത് മാവോയിസ്റ്റുകൾ പതിപ്പിച്ച പോസ്റ്ററുകളിലും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Story highlight : Four members of a family were hanged by the Maoists in Bihar.

  രാജ്യത്തെ 250 തുറമുഖങ്ങളുടെ സുരക്ഷാ ചുമതല ഇനി സിഐഎസ്എഫിന്
Related Posts
മുംബൈയിൽ 21-കാരനായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ സുഹൃത്തുക്കൾ ജീവനോടെ കത്തിച്ചു; അഞ്ചുപേർ അറസ്റ്റിൽ
Mumbai student ablaze

മുംബൈയിൽ 21 വയസ്സുള്ള എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ സുഹൃത്തുക്കൾ ചേർന്ന് തീകൊളുത്തി കൊന്നു. അഞ്ചു Read more

ഷെയ്ഖ് ഹസീനയെ കൈമാറാനുള്ള ബംഗ്ലാദേശ് ആവശ്യം ഇന്ത്യ പരിശോധിക്കുന്നു
Sheikh Hasina extradition

മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം ഇന്ത്യ പരിശോധിക്കുന്നു. ബംഗ്ലാദേശിലെ Read more

നാണംകെടുത്തി ദക്ഷിണാഫ്രിക്ക; ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ തോൽവികളിൽ ഒന്ന് സ്വന്തമാക്കി ഇന്ത്യ
India Test defeat

ഗുവാഹത്തിയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് 408 റൺസിന്റെ കനത്ത തോൽവി. 49 റൺസ് വിജയലക്ഷ്യവുമായി Read more

  ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച; 201 റൺസിന് പുറത്ത്
രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം; പരമ്പരയും സ്വന്തമാക്കി
India vs South Africa

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യ പരാജയപ്പെട്ടു. ലോക ചാമ്പ്യൻമാരായ Read more

ഇന്ത്യൻ വനിതയെ തടഞ്ഞ സംഭവം; ചൈനയ്ക്ക് ശക്തമായ താക്കീതുമായി ഇന്ത്യ
Arunachal Pradesh India

ഇന്ത്യൻ വനിതയെ ചൈന തടഞ്ഞുവെച്ച സംഭവത്തിൽ ഇതുവരെ കൃത്യമായ വിശദീകരണം ലഭ്യമല്ലെന്ന് വിദേശകാര്യ Read more

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച; 201 റൺസിന് പുറത്ത്
India vs South Africa

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ 201 റൺസിന് പുറത്തായി. മാർക്കോ ജെൻസൺ ആറ് Read more

ഇന്ത്യയും ഇറ്റലിയും ഭീകരവാദത്തിനെതിരെ ഒരുമിച്ച് പോരാടും; പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം
India Italy cooperation

ജി20 ഉച്ചകോടിയില് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇറ്റാലിയന് പ്രധാനമന്ത്രി ജോര്ജിയ മെലോണിയും തമ്മില് കൂടിക്കാഴ്ച Read more

  ഷെയ്ഖ് ഹസീനയെ കൈമാറാനുള്ള ബംഗ്ലാദേശ് ആവശ്യം ഇന്ത്യ പരിശോധിക്കുന്നു
കൊല്ലത്ത് ഭാര്യയെ ഗ്യാസ് സിലിണ്ടർ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; ഭർത്താവ് കസ്റ്റഡിയിൽ
Kollam murder case

കൊല്ലം കിളികൊല്ലൂരിൽ ഭർത്താവ് ഭാര്യയെ ഗ്യാസ് സിലിണ്ടർ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കുടുംബ Read more

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് വീണ്ടും ഇന്ത്യക്ക് കത്തയച്ചു
Sheikh Hasina extradition

മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ഇന്ത്യക്ക് വീണ്ടും കത്തയച്ചു. Read more

ഭീകരവാദത്തിനെതിരെ ഒരുമിച്ച് പോരാടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
G20 summit terrorism

ജി 20 ഉച്ചകോടിയില് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീകരവാദത്തിനെതിരെ ആഗോള സഹകരണം തേടി. Read more