ഗര്ഭിണിയായ ഭാര്യയെ ചുട്ടുകൊല്ലാന് ശ്രമം,ഗര്ഭസ്ഥശിശു മരിച്ചു ; ഭർത്താവ് അറസ്റ്റിൽ.

നിവ ലേഖകൻ

pregenent wife attack
pregenent wife attack

ഭര്ത്താവ് തീകൊളുത്തി കൊലപ്പെടുത്താന് ശ്രമിച്ച യുവതിയുടെ ഗര്ഭസ്ഥ ശിശു മരിച്ചു. തീപൊള്ളലിലുണ്ടായ പരിക്കാണ് കുഞ്ഞു മരണപ്പെടാൻ കാരണമായതെന്ന് ആശുപത്രി അധികൃതർ പറയുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചികിത്സയില് കഴിയുന്ന യുവതി ഗുരുതരാവസ്ഥയിലാണ്.സംഭവത്തില് ഭര്ത്താവ് അനില് ബഹാദൂര് ചൗരസ്യയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മഹാരാഷ്ട്രയിലെ താനെയില് നവംബര് ഒന്നിനാണ് സംഭവം നടന്നത്.28-കാരിയായ യുവതിയാണ് ഭർത്താവിന്റെ അക്രമണത്തിനു ഇരയായത്.

മുംബൈയിലെ കള്വയിലെ മഫ്താല് കോളനിയില് താമസക്കാരായ ദമ്പതിമാര് തമ്മില് പ്രതിയുടെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട് വാക്കുതർക്കത്തിൽ ഏർപ്പെടുകയും ഒടുവിലത് ആക്രമണത്തിൽ കലാശിക്കുകയുമായിരുന്നു.

ഗർഭിണിയായ യുവതിയുടെ ശരീരത്തില് മണ്ണെണ്ണ ഒഴിച്ച് പ്രതി തീകൊളുത്തി കൊലപ്പെടുത്താന് ശ്രമിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ യുവതിയെ അയല്വാസികളാണ് ആശുപത്രിയിൽ എത്തിച്ചത്.

സംഭവത്തിൽ പ്രതി അനില് ബഹാദൂര് ചൗരസ്യയ്ക്കെതിരെ കൊലപാതകം, കൊലപാതക ശ്രമം എന്നീ വകുപ്പുകള് ചുമത്തിയാണ് കള്വ പൊലീസ് കേസെടുത്തിരിക്കുന്നത്.

  എറണാകുളം മുനമ്പത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് കീഴടങ്ങി

Story highlight : Husband arrested for Attempts to kill pregnant wife .

Related Posts
എറണാകുളം മുനമ്പത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് കീഴടങ്ങി
Ernakulam crime news

എറണാകുളം ജില്ലയിലെ മുനമ്പം പള്ളിപ്പുറത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. സംഭവത്തിന് ശേഷം പ്രതിയായ Read more

ഭാര്യയെ വെട്ടിക്കൊന്ന് തലയറുത്ത് തെരുവിലൂടെ നടന്നു; നടുക്കുന്ന സംഭവം പശ്ചിമ ബംഗാളിൽ
West Bengal Crime

പശ്ചിമ ബംഗാളിൽ സഹോദരന്റെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി തലയറുത്ത് തെരുവിലൂടെ നടന്ന യുവാവിനെ പോലീസ് Read more

ആന്ധ്രയിൽ മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി
Andhra girl murdered

ആന്ധ്രപ്രദേശിൽ മൂന്ന് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി. 26 വയസ്സുള്ള പ്രതിയെ നാട്ടുകാർ Read more

  കാലടിയിൽ 100 ഗ്രാം എംഡിഎംഎയുമായി യുവതി അടക്കം രണ്ട് പേർ പിടിയിൽ
ആലുവയിൽ 4 വയസ്സുകാരിയുടെ കൊലപാതകം: അമ്മയുമായി പൊലീസ് തെളിവെടുപ്പ് നടത്തി
Aluva murder case

ആലുവയിൽ നാല് വയസ്സുകാരി കൊല്ലപ്പെട്ട കേസിൽ പ്രതിയുടെ അമ്മയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. Read more

കൊല്ലം ചിതറയിൽ യുവാവിനെ കുത്തിക്കൊന്നു; കൂടെയുണ്ടായിരുന്നയാൾക്ക് ഗുരുതര പരിക്ക്
youth stabbed to death

കൊല്ലം ചിതറയിൽ സുജിൻ എന്ന 29 കാരൻ കുത്തേറ്റ് മരിച്ചു. സുജിന്റെ കൂടെയുണ്ടായിരുന്ന Read more

ആലുവ കൊലപാതകം: സന്ധ്യയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്
Aluva murder case

ആലുവ മൂഴിക്കുളത്ത് മൂന്ന് വയസ്സുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായ അമ്മ സന്ധ്യയെ Read more

ആലുവയിൽ നാല് വയസ്സുകാരിയെ പുഴയിലെറിഞ്ഞ സംഭവം; പ്രതി സന്ധ്യ റിമാൻഡിൽ
Aluva murder case

ആലുവയിൽ നാല് വയസ്സുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ധ്യയെ റിമാൻഡ് ചെയ്തു. Read more

  ഭാര്യയെ വെട്ടിക്കൊന്ന് തലയറുത്ത് തെരുവിലൂടെ നടന്നു; നടുക്കുന്ന സംഭവം പശ്ചിമ ബംഗാളിൽ
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി; ഭാര്യയ്ക്ക് വെട്ടേറ്റു
Kannur murder case

കണ്ണൂരിൽ കാഞ്ഞിരക്കൊല്ലി ആമിനത്തോട് എന്ന സ്ഥലത്ത് യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി. മടത്തേടത്ത് Read more

ആലുവയിൽ മൂന്ന് വയസ്സുകാരി കൊല്ലപ്പെട്ട സംഭവം: അമ്മക്കെതിരെ കൊലക്കുറ്റം, ഇന്ന് സംസ്കാരം
Aluva murder case

ആലുവയിൽ മൂന്ന് വയസ്സുകാരിയെ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി. Read more

കളിസ്ഥലത്തെ തർക്കം കൊലപാതകത്തിൽ കലാശിച്ചു; ഹുബ്ബള്ളിയിൽ ഏഴാം ക്ലാസുകാരൻ ഒമ്പതാം ക്ലാസുകാരനെ കുത്തിക്കൊന്നു
Hubballi student stabbing

ഹുബ്ബള്ളിയിൽ കളിക്കുന്നതിനിടെയുണ്ടായ തർക്കത്തെ തുടർന്ന് 12 വയസ്സുകാരൻ 14 വയസ്സുകാരനെ കുത്തിക്കൊന്നു. ഗുരുസിദ്ധേശ്വര Read more