Headlines

Business News, World

ജിയോയ്ക്ക് വൻ നഷ്ടം ; വിട്ടുപോയത് 11 ദശലക്ഷം വരിക്കാർ.

Reliance jio

രാജ്യത്തെ ടെലികോം കമ്പനികളിൽ ചുരുങ്ങിയ കാലം കൊണ്ട് ചരിത്രം സൃഷ്ടിച്ച ജിയോയ്ക്ക് വൻതിരിച്ചടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

2021 സെപ്റ്റംബറിൽ 11 ദശലക്ഷം വരിക്കാർ ആണ് ജിയോയിൽ നിന്നും പിന്മാറിയത്.ഇതോടെ ജിയോയുടെ വരിക്കാർ 42.95 കോടി ആയി ചുരുങ്ങി.

കോവിഡ് മഹാമാരി കാരണമാണ് ഈ തിരിച്ചടി എന്നും എക്കണോമിക് ടൈംസ്  പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

കോവിഡ് കാരണം ഉള്ള സാമ്പത്തിക ബുദ്ധിമുട്ടിൽ ലോ എൻഡ്‌ മൊബൈൽ ഉപഭോക്താക്കൾ റീച്ചാർജ് ചെയ്യാത്തതാണ് തിരിച്ചടിയായി മാറിയത്.

പക്ഷേ ഓരോ വരിക്കാരിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം 138.4  രൂപയിൽനിന്ന് 143.6 രൂപയായി ഉയർന്നിട്ടുണ്ട്.

ജൂലൈ സെപ്റ്റംബർ മാസങ്ങളിലെ കമ്പനി ലാഭത്തിൽ 23.5 ശതമാനം വർധനവുമുണ്ട്.

Story highlight : Jio lost more than one crore users

More Headlines

ലെബനനിലെ പേജർ സ്ഫോടനങ്ങൾ: ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നു
തിരുവോണം ബമ്പർ ലോട്ടറി: വിൽപ്പന 37 ലക്ഷത്തിലേയ്ക്ക്; പാലക്കാട് മുന്നിൽ
കാനഡ വിദ്യാർഥികൾക്കുള്ള കുടിയേറ്റ നിയമങ്ങൾ കർശനമാക്കി; സ്റ്റഡി പെർമിറ്റുകൾ 35% കുറയ്ക്കും
ലബനനിലെ ആക്രമണം: ഹിസ്ബുള്ള ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ
ഇസ്രായേൽ അധിനിവേശത്തിനെതിരെ യുഎൻ പ്രമേയം പാസായി; ഇന്ത്യ വിട്ടുനിന്നു
ജർമ്മനിയിലെ കെയർ ഹോമുകളിൽ നഴ്സുമാർക്ക് അവസരം: നോർക്ക റൂട്ട്സ് സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടത്തുന്നു
അന്നയുടെ മരണം: അന്വേഷണം നടത്താമെന്ന് EY അധികൃതർ മാതാപിതാക്കൾക്ക് ഉറപ്പ് നൽകി
ലെബനനിലെ പേജർ സ്ഫോടനം: ഇസ്രയേലിന്റെ രഹസ്യ സൈബർ യൂണിറ്റ് 8200-ന്റെ പങ്ക് സംശയിക്കപ്പെടുന്നു
അമിത ജോലിഭാരം: 26 കാരി ചാർട്ടേഡ് അക്കൗണ്ടന്റ് മരിച്ചു; EY കമ്പനിക്കെതിരെ കുടുംബം പരാതി നൽകി

Related posts