ഉത്തർപ്രദേശിൽ അധ്യാപകൻറെ ക്രൂരത.

നിവ ലേഖകൻ

Cruelty against child
Cruelty against child

ഉത്തർപ്രദേശിൽ ക്ലാസ്സിൽ ഭക്ഷണം കഴിക്കവേ വികൃതി കാട്ടിയതിന് രണ്ടാം ക്ലാസുകാരന് നേരെ അധ്യാപകന്റെ ക്രൂരത.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കെട്ടിടത്തിനു മുകളിൽ നിന്നും കാല് തൂക്കിപ്പിടിച്ച് ആയിരുന്നു രണ്ടാം ക്ലാസുകാരനെ അധ്യാപകൻ ശിക്ഷിച്ചത്.

ഉത്തർ പ്രദേശിലെ മിർസാപൂർ അഫ്രോറയിലാണ് സംഭവം.സ്വകാര്യ സ്കൂളായ സദ്ഭാവൻ ശിക്ഷൺ സൻസ്ഥൻ ജൂനിയർ സ്കൂളിലെ പ്രധാന അദ്ധ്യാപകനായ മനോജ് വിശ്വകർമ്മയാണ് ഈ ക്രൂരത കാട്ടിയത്.


സ്കൂൾ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്നും അധ്യാപകൻ കുട്ടിയെ തലകീഴായി പിടിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ് അപ്പോൾ മറ്റുകുട്ടികൾ ഇതെല്ലാം നോക്കിനിൽക്കുകയായിരുന്നു.

കുഞ്ഞ് കരഞ്ഞു ക്ഷമാപണം നടത്തിയപ്പോഴാണ് അധ്യാപകൻ കുട്ടിയെ നിലത്ത് ഇറക്കിയത് അദ്ധ്യാപകൻറെ ഈ ക്രൂരതയെ വിമർശിച്ച് കുട്ടിയുടെ രക്ഷിതാക്കളും രംഗത്തെത്തിയിരുന്നു.

“എൻറെ മകൻ മറ്റു കുട്ടികൾക്കൊപ്പം കഴിക്കാൻ പോയിരുന്നു.കുട്ടി അല്പം വികൃതിയാണ്.ഇതിനാണ് പ്രിൻസിപ്പൽ മകന്റെ ജീവൻ അപകടത്തിലാകുന്ന ശിക്ഷ നൽകിയതെന്നും” കുട്ടിയുടെ രക്ഷിതാക്കൾ പ്രതികരിച്ചു.

  സ്വർണപാളി വിവാദം: അന്വേഷണവുമായി സഹകരിക്കുമെന്ന് ഉണ്ണികൃഷ്ണൻ പോറ്റി

സംഭവത്തിൽ ജില്ലാ മജിസ്ട്രേറ്റ് പ്രവീൺകുമാർ ലക്ഷ്കർ അന്വേഷണം നടത്താൻ ഉത്തരവിട്ടു.

Story highlight : Cruelty against child in uttar pradesh

Related Posts
എൻഐആർഎഫ് റാങ്കിംഗിൽ നെഗറ്റീവ് മാർക്കിംഗ് വരുന്നു; മാനദണ്ഡങ്ങളിൽ മാറ്റം
NIRF ranking

എൻഐആർഎഫ് റാങ്കിംഗിൽ നെഗറ്റീവ് മാർക്കിംഗ് ഏർപ്പെടുത്താൻ തീരുമാനിച്ചു. പിൻവലിക്കപ്പെട്ട ഗവേഷണ പ്രബന്ധങ്ങൾക്കും, കൃത്യമായ Read more

കെയർ സ്റ്റാർമർ ഇന്ത്യയിലേക്ക്; പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് ഒക്ടോബറിൽ സന്ദർശനം
UK India relations

യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഒക്ടോബർ 8, 9 തീയതികളിൽ ഇന്ത്യ സന്ദർശിക്കും. Read more

വിൻഡീസിനെതിരെ ഇന്ത്യക്ക് ഇന്നിംഗ്സ് ജയം; ടെസ്റ്റിൽ കരുത്ത് വീണ്ടെടുത്ത് ടീം ഇന്ത്യ
India wins test

വെസ്റ്റിൻഡീസിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് ഗംഭീര വിജയം. ഒരു ഇന്നിംഗ്സിനും 140 Read more

  കൂത്തുപറമ്പ് എംഎൽഎ കെ.പി. മോഹനന് കയ്യേറ്റം; 25 പേർക്കെതിരെ കേസ്
അഫ്ഗാൻ വിദേശകാര്യ മന്ത്രി ഇന്ത്യയിലേക്ക്: താലിബാൻ ഭരണത്തിന് ശേഷം ആദ്യ ഔദ്യോഗിക സന്ദർശനം
India-Afghanistan relations

അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കാൻ സാധ്യതയുണ്ട്. Read more

പലസ്തീന്റെ അസ്തിത്വം ആർക്കും നിഷേധിക്കാനാവില്ലെന്ന് അംബാസിഡർ അബ്ദുള്ള എം അബുഷാവേസ്
Palestine India relations

പലസ്തീന്റെ അസ്തിത്വം ആർക്കും നിഷേധിക്കാനാവില്ലെന്ന് ഇന്ത്യയിലെ പലസ്തീൻ അംബാസിഡർ അബ്ദുള്ള എം അബുഷാവേസ് Read more

India China flights

ഇന്ത്യയും ചൈനയും തമ്മിലുള്ള വിമാന സർവീസുകൾ ഈ മാസം പുനരാരംഭിക്കും. ഇരു രാജ്യങ്ങളും Read more

വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യൻ പേസർമാർ; 162 റൺസിന് ഓൾ ഔട്ട്
India vs West Indies

ഒന്നാം ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യൻ പേസർമാർ തകർപ്പൻ പ്രകടനം കാഴ്ചവെച്ചു. ടോസ് Read more

  കെ.എം. ഷാജഹാന് ജാമ്യം; പോലീസിൻ്റെ അറസ്റ്റ് നടപടിയെ ചോദ്യം ചെയ്ത് കോടതി
സിറാജിന്റെയും ബുംറയുടെയും തീപാറും പന്തുകൾ; വിൻഡീസ് പതറുന്നു
India vs West Indies

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ആദ്യ ടെസ്റ്റിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വിൻഡീസ് Read more

പുടിൻ ഡിസംബറിൽ ഇന്ത്യയിലേക്ക്; നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച
Vladimir Putin India visit

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഡിസംബർ 5, 6 തീയതികളിൽ ഇന്ത്യ സന്ദർശിക്കും. Read more

ഏഷ്യാ കപ്പ്: കിരീടം കൈമാറാൻ പുതിയ ഉപാധിയുമായി മൊഹ്സിൻ നഖ്വി
Asia Cup trophy handover

ഏഷ്യാ കപ്പ് കിരീടം ഇന്ത്യക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട് പുതിയ ഉപാധിയുമായി മൊഹ്സിൻ നഖ്വി Read more