Headlines

Crime News, Kerala News

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് യുവതിയുടെ സ്വർണം തട്ടി ;രണ്ടുപേർ അറസ്റ്റിൽ.

Youngsters arrested cheating case

ഫേസ്ബുക്ക് വഴി യുവതിയെ പരിചയപ്പെട്ട് മൂന്നര പവൻ കവർന്ന കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പാലക്കാട് സ്വദേശികളായ അഖിൽ, ഷബീർ എന്നിവരാണ് അറസ്റ്റിലായത്.

ആദ്യം അഖിൽ ഫേസ്ബുക്ക് വഴി യുവതിയെ പരിചയപ്പെടുകയും പിന്നെ ഷബീറിനെ കൂടി കൂടെ കൂട്ടുകയും ആയിരുന്നു.

ആശുപത്രി ആവശ്യങ്ങൾക്കായി 3പവൻ സ്വർണ്ണം വാങ്ങുകയും ഇത് ബാങ്കിൽ പണയപ്പെടുത്തിയ ശേഷം യുവതി അറിയാതെ വിൽക്കുകയും ചെയ്തു.

പലതവണ യുവതി തിരികെ ചോദിച്ചപ്പോൾ സ്വർണം നൽകാൻ യുവാവ് തയ്യാറായില്ല.

തുടർന്ന്  പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് അഖിലിനെ അറസ്റ്റ് ചെയ്തത്.പിന്നീട് ചോദ്യംചെയ്യലിനെ തുടർന്ന് ഷബീറിന്റെയും അറസ്റ്റ് രേഖപ്പെടുത്തി.

ചതി വിശ്വാസ വഞ്ചന എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്.

Story highlight : Youngsters arrested in cheating case.

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
വയനാട് തലപ്പുഴ മരംമുറി: വനം ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു
മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ലെബനനിലെ പേജർ സ്ഫോടനങ്ങൾ: ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു

Related posts