3-Second Slideshow

ഹാഷിഷ് ഓയിലുമായി നാലംഗസംഘം അറസ്റ്റിൽ.

നിവ ലേഖകൻ

Hashish oil Kozhikode
Hashish oil Kozhikode

ഹാഷിഷ് ഓയിലുമായി നാലുപേർ പിടിയിൽ.കോഴിക്കോട് മിംസ് ആശുപത്രിക്കു സമീപം മലബാർ ഹോട്ടലിന് പിറകിൽനിന്നാണ് യുവതിയടക്കമുള്ള നാലംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആശുപത്രിക്ക് സമീപമുള്ള റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്തിരുന്ന സ്ഥലത്ത് ഇരുട്ടത്ത് നിൽക്കുകയായിരുന്ന നാലാംഗസംഘത്തെ സംശയം തോന്നി ചോദ്യം ചെയ്ത് പരിശോധന നടത്തിയപ്പോഴാണ് ഇവരിൽ നിന്നും ഹാഷിഷ് ഓയിൽ കണ്ടെത്തിയത്.

നാല് കുപ്പികളിലായി സൂക്ഷിച്ച 24 ഗ്രാം ഹാഷിഷ് ഓയിലുമായാണ് ഇന്നലെ രാത്രി സംഘം പിടിയിലായത് കോഴിക്കോട് ചേവരമ്പലം ഇടശ്ശേരി മീത്തല് ഹരികൃഷ്ണ (24), ചേവായൂര് വാകേരി ആകാശ് (24), ചാലപ്പുറം പുതിയ കോവിലകം പറമ്പ് രാഹുല് പി.ആര് (24), മലപ്പുറം താനൂര് കുന്നുംപുറത്ത് ബിജിലാസ്(24) എന്നിവരെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്.

  കെ സ്മാർട്ട് ആപ്പ്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങളിൽ വിപ്ലവം

ഇവരുടെ കയ്യിൽ ഉണ്ടായിരുന്ന ഹാഷിഷ് ഓയിലും ഇവർ ഉപയോഗിച്ച സ്കൂട്ടറും മറ്റു സാധനങ്ങളും പിടിച്ചെടുത്തു.

അസിസ്റ്റൻറ് സബ്ഇൻസ്പെക്ടർ പ്രവീൺകുമാർ, സിപിഓ അരുൺകുമാർ ,ഹോംഗാർഡ് രതീഷ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Story highlight: Youngsters including woman arrested with Hashish oil in Kozhikode.

Related Posts
പേടിഎം തട്ടിപ്പ്: കൂടുതൽ പരാതിക്കാർ രംഗത്ത്
Paytm Scam

പേടിഎം തകരാർ പരിഹരിക്കാനെന്ന വ്യാജേന കടകളിൽ കയറി പണം തട്ടിയെന്ന കേസിൽ അറസ്റ്റിലായയാൾക്കെതിരെ Read more

സ്കൂൾ പരിസരങ്ങളിൽ ലഹരിമരുന്ന് വിതരണം; യുവാവ് പിടിയിൽ
drug distribution

കൊല്ലം വെസ്റ്റ് പോലീസ് സ്കൂൾ പരിസരങ്ങളിൽ ലഹരിമരുന്ന് വിതരണം ചെയ്തിരുന്ന യുവാവിനെ അറസ്റ്റ് Read more

ഒറ്റപ്പാലത്ത് മദ്യപാന തർക്കത്തിൽ സുഹൃത്ത് കൊല്ലപ്പെട്ടു
Ottapalam Murder

ഒറ്റപ്പാലത്ത് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സുഹൃത്ത് കൊല്ലപ്പെട്ടു. കടമ്പഴിപ്പുറം സ്വദേശി രാമദാസാണ് കൊല്ലപ്പെട്ടത്. കണ്ണമംഗലം Read more

  ദോഫാറിൽ ഖരീഫ് സീസണിൽ താൽക്കാലിക വർക്ക് പെർമിറ്റുകൾ
ഒറ്റപ്പാലത്ത് ബന്ധുവിന്റെ ആക്രമണത്തിൽ മരണം
Ottapalam attack

ഒറ്റപ്പാലം അമ്പലപ്പാറയിൽ ബന്ധുവിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കണ്ണമംഗലം സ്വദേശി രാമദാസ് (54) Read more

ചാത്തന്നൂരിൽ കൊലപാതകശ്രമം; കുപ്രസിദ്ധ കുറ്റവാളി അറസ്റ്റിൽ
Chathannoor attempted murder

ചാത്തന്നൂരിൽ അൻപത്തൊമ്പതുകാരനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കുപ്രസിദ്ധ കുറ്റവാളി അറസ്റ്റിൽ. കടയ്ക്കാവൂർ സ്വദേശിയായ Read more

മൂവാറ്റുപുഴയിൽ സ്കൂൾ മോഷണം: അന്തർസംസ്ഥാന മോഷ്ടാവ് പിടിയിൽ
Muvattupuzha school robbery

മൂവാറ്റുപുഴയിലെ ആനിക്കാട് സെന്റ് സെബാസ്റ്റ്യൻ സ്കൂളിൽ മോഷണം നടത്തിയ അന്തർസംസ്ഥാന മോഷ്ടാവിനെ മണിക്കൂറുകൾക്കുള്ളിൽ Read more

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥി പ്രഖ്യാപനം വരെ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് പി.വി. അൻവർ
Nilambur by-election

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർത്ഥി പ്രഖ്യാപനം വരെ മാധ്യമങ്ങളുമായി സംസാരിക്കില്ലെന്ന് പി.വി. അൻവർ. Read more

  പിഎം ശ്രീ പദ്ധതി: കേന്ദ്രത്തിന്റെ നിർദേശങ്ങളിൽ വ്യക്തതയില്ലെന്ന് വി. ശിവൻകുട്ടി
സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് തിരഞ്ഞെടുപ്പ്: വി.എസ് പക്ഷത്തിന് തിരിച്ചടി
CPIM Palakkad Election

പി.എ. ഗോകുൽദാസ് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ജില്ലാ കമ്മിറ്റിയിൽ Read more

അഞ്ച് കേസുകളിലെ പ്രതി ഒടുവിൽ പിടിയിൽ
Karunagappally Arrest

വധശ്രമം അടക്കം അഞ്ച് കേസുകളിലെ പ്രതിയായ പ്രിൻസിനെ കരുനാഗപ്പള്ളി പോലീസ് തമിഴ്നാട്ടിൽ നിന്ന് Read more

ചെലവുചുരുക്കലുമായി സിപിഐ; നേതാക്കളുടെ യാത്രകൾക്കും ഭക്ഷണത്തിനും നിയന്ത്രണം
CPI cost-cutting

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ചെലവുചുരുക്കൽ നടപടികളുമായി സിപിഐ. ഉന്നത നേതാക്കളുടെ യാത്രകൾ നിയന്ത്രിച്ചും Read more