Headlines

Accidents, World

സിനിമാ ചിത്രീകരണത്തിനിടെ അപകടം;ഛായാഗ്രാഹക മരിച്ചു.

Alec Baldwin kills cinematographer
Photo credit – Deadline

മെക്സിക്കോയിൽ സിനിമാ ചിത്രീകരണത്തിനിടെ നായകൻ വെടിയുതിർത്തു. നടൻ അലക് ബോൾഡ്വിന്നിൻറെ വെടിയേറ്റ് ഛായാഗ്രാഹകയായ ഹല്യാന ഹച്ചിൻസാണ് മരിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചിത്രത്തിൻറെ സംവിധായകൻ ജോയൻ സോസിനും പരിക്കേറ്റു.

ന്യൂ മെക്സിക്കോയിൽ റെസ്റ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ദാരുണ സംഭവം നടന്നത്.

സിനിമയിൽ ഒരാളെ അബദ്ധത്തിൽ വെടിവച്ചുകൊല്ലുന്ന 13 കാരൻറെ അച്ഛനായാണ് ബോൾഡ്വിൻ അഭിനയിക്കുന്നത്.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.ഗുരുതരമായ പരിക്കേറ്റ ഛായാഗ്രഹകയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല തുടർന്ന് സിനിമ ചിത്രീകരണം നിർത്തിവെച്ചു.

Story highlight : Firing by Alec Baldwin kills cinematographer.

More Headlines

ലെബനനിലെ പേജർ സ്ഫോടനങ്ങൾ: ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നു
കാനഡ വിദ്യാർഥികൾക്കുള്ള കുടിയേറ്റ നിയമങ്ങൾ കർശനമാക്കി; സ്റ്റഡി പെർമിറ്റുകൾ 35% കുറയ്ക്കും
ലബനനിലെ ആക്രമണം: ഹിസ്ബുള്ള ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ
ബെംഗളൂരു ആശുപത്രി തീപിടിത്തം: മലയാളി യുവാവ് മരിച്ചു, ആശുപത്രിയുടെ അനാസ്ഥ ആരോപണം
ഇസ്രായേൽ അധിനിവേശത്തിനെതിരെ യുഎൻ പ്രമേയം പാസായി; ഇന്ത്യ വിട്ടുനിന്നു
ലെബനനിലെ പേജർ സ്ഫോടനം: ഇസ്രയേലിന്റെ രഹസ്യ സൈബർ യൂണിറ്റ് 8200-ന്റെ പങ്ക് സംശയിക്കപ്പെടുന്നു
അരൂർ - തുറവൂർ ദേശീയപാതയിൽ ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അമേരിക്കയിലും കാനഡയിലും ദൃശ്യമായ നോർത്തേൺ ലൈറ്റ്സ്; അതിശക്തമായ സൗരജ്വാലയാണ് കാരണം
ഷിരൂർ മണ്ണിടിച്ചിൽ: അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും

Related posts