കലൂരിൽ യുവാവിന് കുത്തേറ്റു ; പ്രതിയെ തിരിച്ചറിഞ്ഞു.

നിവ ലേഖകൻ

young man stabbed Kaloor
young man stabbed Kaloor

കൊച്ചി കലൂർ കതൃക്കടവ് റോഡിൽ ശുചീകരണ തൊഴിലാളിയായ അഖിലിനാണ് കുത്തേറ്റത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

15 മിനിറ്റിലേറെ സമയം ചോരവാർന്ന് റോഡിൽ കിടന്നതിനുശേഷമാണ് അഖിലിനെ ആശുപത്രിയിൽ എത്തിച്ചത്.

കലൂർ കതൃക്കടവ് റോഡിൽ ഐസി.ഐ.സി.ഐ ബാങ്കിന്റെ എ.ടി.എമ്മിന് സമീപത്തായി പുലര്ച്ചെയോടെ അഖിലിനെ ചോരവാര്ന്ന് കിടക്കുന്ന നിലയില് നാട്ടുകാർ കണ്ടെത്തുകയായിരുന്നു.

ഒടുവിൽ പോലീസ് എത്തിയാണ് അഖിലിനെ ആശുപത്രിയിൽ എത്തിച്ചത്.പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു.

തലയ്ക്കും നെഞ്ചിനും രണ്ട് കൈക്കും തുടയിലുമടക്കം അഖിലിന്റെ ശരീരത്തിൽ അഞ്ചുകുത്തേറ്റിട്ടുണ്ട്.

നഗര സഭയുടെ ശുചീകരണ തൊഴിലാളിയാണ് അഖിൽ.

Story highlight : young man was stabbed in Kaloor.

Related Posts
സി-ഡിറ്റ് തിരുവനന്തപുരത്ത് മീഡിയ കോഴ്സുകൾക്ക് അപേക്ഷിക്കാം
media courses kerala

സി-ഡിറ്റ് തിരുവനന്തപുരത്ത് ഡിജിറ്റൽ വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിംഗ്, ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, സ്റ്റിൽ Read more

  പറവൂർ ആത്മഹത്യ കേസ്: പ്രതികളുടെ മകളെ കസ്റ്റഡിയിലെടുത്ത് പോലീസ്
കേരളത്തിൽ സ്വര്ണവില കൂടി; ഒരു പവന് 73,840 രൂപ
Kerala gold price

സംസ്ഥാനത്ത് സ്വര്ണവിലയില് ഇന്ന് വര്ധനവ് രേഖപ്പെടുത്തി. ഒരു പവന് സ്വര്ണത്തിന് 400 രൂപയാണ് Read more

അമിത് ഷായുടെ കൊച്ചി സന്ദർശനം: ഗതാഗത നിയന്ത്രണങ്ങൾ
Amit Shah Kochi visit

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് കൊച്ചിയിലെത്തും. Read more

കണ്ണൂരിൽ യുവതിയെ പെട്രോൾ ഒഴിച്ചു കൊലപ്പെടുത്തിയ സംഭവം: സുഹൃത്ത് അറസ്റ്റിൽ
Kannur woman death

കണ്ണൂർ കുറ്റ്യാട്ടൂരിൽ സുഹൃത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. ഉരുവച്ചാൽ സ്വദേശി Read more

  ആലുവ കൊലക്കേസ് പ്രതിക്ക് ജയിലിൽ മർദ്ദനം; സഹതടവുകാരനെതിരെ കേസ്
പറവൂർ ആത്മഹത്യ കേസ്: പ്രതികളുടെ മകളെ കസ്റ്റഡിയിലെടുത്ത് പോലീസ്
Paravur suicide case

പറവൂരിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളുടെ മകളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭർത്താവ് Read more

കേരളത്തിന്റെ സാന്ത്വന പരിചരണ മാതൃക ഹിമാചലിലേക്കും
Kerala palliative care

കേരളം നടപ്പിലാക്കുന്ന സാമൂഹികാധിഷ്ഠിത സാന്ത്വന പരിചരണം ഹിമാചൽ പ്രദേശിലും നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി Read more

അഹമ്മദാബാദിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ എട്ടാം ക്ലാസുകാരൻ കുത്തിക്കൊന്നു
Ahmedabad student stabbing

ഗുജറാത്തിലെ അഹമ്മദാബാദിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ എട്ടാം ക്ലാസ് വിദ്യാർത്ഥി കുത്തിക്കൊലപ്പെടുത്തി. സ്കൂളിൽ Read more

അഹമ്മദാബാദിൽ എട്ടാം ക്ലാസുകാരൻ പത്താം ക്ലാസ് വിദ്യാർത്ഥിയെ കുത്തിക്കൊന്നു
school student stabbing

അഹമ്മദാബാദിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ കുത്തേറ്റ് പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു. സ്കൂൾ Read more

  പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പ്: സാന്ദ്ര തോമസിൻ്റെ ഹർജി കോടതി തള്ളി
ഡിജിറ്റൽ വി.സി നിയമനം: മുഖ്യമന്ത്രിയുടെ പട്ടികയിൽ നിന്ന് നിയമനം നടത്തണമെന്ന് സുപ്രീം കോടതി
VC appointment

ഡിജിറ്റൽ സാങ്കേതിക സർവകലാശാല വി.സി. നിയമനത്തിൽ സുപ്രീം കോടതി നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചു. Read more

കേരളത്തിൽ 2 ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവേ
Kerala train stops

കേരളത്തിൽ രണ്ട് ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവേ. നാഗർകോവിൽ- കോട്ടയം എക്സ്പ്രസിന് Read more