10.9 കിലോ കഞ്ചാവ് പിടികൂടി ; യുവാക്കൾ അറസ്റ്റിൽ.

നിവ ലേഖകൻ

Malappuram cannabis seized
Malappuram cannabis seized

വാഹന പരിശോധനക്കിടെ രണ്ട് വാഹനത്തിലെ ആറുപേരിൽ നിന്ന് മലപ്പുറം പൊലീസ് 10.9 കിലോഗ്രാം കഞ്ചാവ് പിടികൂടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here


ഞായറാഴ്ച വൈകീട്ടോടെ മലപ്പുറം മുണ്ടുപറമ്പ് ബൈപാസിൽ തൃശൂർ ഭാഗത്തുനിന്നും രണ്ട് കാറുകളിലായി എത്തിയ സംഘത്തെ സംശയത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.


കാറിൽ കഞ്ചാവ് കടത്ത് നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തുകയായിരുന്നു പോലീസ്.

തൃശൂർ കൊടകര ചെമ്പുച്ചിറ അണലിപറമ്പിൽ എ.ആർ. വിഷ്ണു (29), കൊടകര ചെമ്പുച്ചിറ ഉമ്മലപറമ്പിൽ യു.എസ്.വിഷ്ണു (28),വരന്തരപ്പിള്ളി മാപ്രാണത്തുകാരൻ ബട്സൺ ആൻറണി (26), തൃശൂർ ആമ്പല്ലൂർ ചെറുവാൾ വീട്ടിൽ സി.യു. വിഷ്ണു (27), മണ്ണാർക്കാട് ചെത്തല്ലൂർ ചോലമുഖത്ത് മുഹമ്മദ് സാലി (35), കണ്ണൂർ തളിപ്പറമ്പ് വെള്ളോറ കണ്ടക്കീൽ വീട്ടിട്ടിൽ കെ. നൗഷാദ് (37) തുടങ്ങിയവരെയാണ് മലപ്പുറം പോലീസ് പിടികൂടിയത്.

  ആലപ്പുഴ അമ്പലപ്പുഴയിൽ മദ്യലഹരിയിൽ മകൻ അമ്മയെ കൊലപ്പെടുത്തി; പോലീസ് അറസ്റ്റ് ചെയ്തു

കഞ്ചാവ് കൈമാറുന്നതിന് വേണ്ടിയാണോ സംഘം എത്തിയതെന്നും പോലീസ് അന്വേഷണം നടത്തും.ആന്ധ്രയിൽ നിന്നുമാണ് ഇവർ കഞ്ചാവുമായി എത്തിയത്.

Story highlight : 10.9 kg of cannabis seized during vehicle search in Malappuram.

Related Posts
കോന്നിയിലെ ക്വാറി പ്രവർത്തനം നിരോധിച്ചു; അപകടത്തിൽപ്പെട്ട ഒരാൾക്കായുള്ള തിരച്ചിൽ തുടരുന്നു
Konni quarry accident

പത്തനംതിട്ട കോന്നിയിൽ പാറയിടിഞ്ഞ് അതിഥി തൊഴിലാളി മരിച്ചതിനെ തുടർന്ന് ക്വാറിയുടെ പ്രവർത്തനം നിരോധിച്ചു. Read more

ആലപ്പുഴ അമ്പലപ്പുഴയിൽ മദ്യലഹരിയിൽ മകൻ അമ്മയെ കൊലപ്പെടുത്തി; പോലീസ് അറസ്റ്റ് ചെയ്തു
Alappuzha Crime News

ആലപ്പുഴ അമ്പലപ്പുഴയിൽ മദ്യലഹരിയിൽ മകൻ അമ്മയെ മർദിച്ചു കൊലപ്പെടുത്തി. കഞ്ഞിപ്പാടം ആശാരി പറമ്പിൽ Read more

ബലാത്സംഗത്തിനിരയായ 100ൽ അധികം പേരെ കുഴിച്ചുമൂടി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കർണാടകയിലെ മുൻ ശുചീകരണ തൊഴിലാളി
Karnataka crime news

കർണാടകയിൽ 100ൽ അധികം ബലാത്സംഗത്തിനിരയായവരുടെ മൃതദേഹങ്ങൾ കുഴിച്ചുമൂടിയെന്ന് മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ. Read more

  പ്രേം നസീറിനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ടിനി ടോം
നാഗ്പൂരിൽ ഗുണ്ടാ തലവന്റെ ഭാര്യയുമായി പ്രണയം; കാമുകി അപകടത്തിൽ മരിച്ചതോടെ ഗുണ്ടകൾ തമ്മിൽ തെരുവിൽ പോര്
Gang war in Nagpur

നാഗ്പൂരിൽ ഗുണ്ടാ തലവന്റെ ഭാര്യയുമായി പ്രണയത്തിലായ യുവാവിന് ദുരന്തം. രാത്രിയിൽ ബൈക്കിൽ സഞ്ചരിക്കുമ്പോൾ Read more

കാളികാവിൽ നാട്ടുകാരെ ഭീതിയിലാഴ്ത്തിയ നരഭോജി കടുവ ഒടുവിൽ കൂട്ടിലായി
Man-eating tiger trapped

മലപ്പുറം കാളികാവിൽ കഴിഞ്ഞ രണ്ട് മാസമായി ഭീതി പരത്തിയ നരഭോജി കടുവയെ ഒടുവിൽ Read more

നിപ: മലപ്പുറത്ത് 228 പേര് നിരീക്ഷണത്തില്
Nipah virus outbreak

സംസ്ഥാനത്ത് നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ 425 പേരാണ് നിരീക്ഷണത്തിലുള്ളത്. മലപ്പുറത്ത് Read more

ത്രിപുരയിൽ പച്ചക്കറി മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു
vegetable theft lynching

ത്രിപുരയിലെ ധലായിൽ പച്ചക്കറി മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു. പാട്ടത്തിനെടുത്ത കൃഷിയിടത്തിൽ നിന്ന് Read more

മലപ്പുറത്ത് പിതാവും മകനും മിനിറ്റുകളുടെ വ്യത്യാസത്തിൽ ഹൃദയാഘാതം മൂലം മരിച്ചു
Malappuram heart attack death

മലപ്പുറം ജില്ലയിൽ ഹൃദയാഘാതത്തെ തുടർന്ന് പിതാവും മകനും മിനിറ്റുകൾക്കുള്ളിൽ മരണമടഞ്ഞു. നിലമ്പൂർ എരുമമുണ്ട Read more

മലപ്പുറത്ത് ഒരു വയസ്സുകാരൻ മരിച്ചത് മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
Malappuram jaundice death

മലപ്പുറം പാങ്ങിൽ ഒരു വയസ്സുകാരൻ മരിച്ചത് മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്നെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം Read more