ഏഴാം ക്ലാസ് വിദ്യാര്ഥിനിയെ പീഡിപ്പിച്ചു ; അധ്യാപകന് അറസ്റ്റിൽ.

നിവ ലേഖകൻ

molesting 7th standard student
molesting 7th standard student
Photo credit – The guardian nigeria

ജയ്പുര് : ഏഴാം ക്ലാസ് വിദ്യാര്ഥിനിയെ പീഡിപ്പിച്ച കേസില് രാജസ്ഥാനിലെ ജുന്ജുനു ജില്ലയിലെ 31കാരനായ സര്ക്കാര് സ്കൂള് അധ്യാപകനെ അറസ്റ്റ് ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഈ മാസം 5 ആം തീയതിയിരുന്നു സംഭവം.ക്ലാസ് സമയം കഴിഞ്ഞിട്ടും വീട്ടിൽ പോകാൻ അനുവദിക്കാതെ സ്കൂളില് നില്ക്കാന് അധ്യാപന് കുട്ടിയോട് ആവശ്യപ്പെടുകയും തുടർന്ന് മറ്റു കുട്ടികള് പോയ ശേഷം ഇയാള് കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയുമായിരുന്നു.

ഇക്കാര്യം ആരോടും പറയരുതെന്ന് പറഞ്ഞു ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.

ഒന്പതു ദിവസത്തോളം പെൺകുട്ടി ഈ വിവരം മറച്ചുവയ്ക്കുകയയും തുടർന്ന് അധ്യാപകൻ അവധിയായിരുന്ന സമയം ടെക്സ്റ്റ് ബുക്കിൽ കണ്ട ഹെൽപ്പ്ലൈൻ നമ്പറിലേക്ക് വിളിച്ച് വിവരമറിയിക്കുകയുമായിരുന്നു.

ചൈൽഡ് വെൽഫയർ കമ്മിറ്റി ഇടപെട്ട് കുട്ടിയിൽ നിന്നും വിവരങ്ങൾ ശേഖരിക്കുകയും തുടർന്ന് ജില്ലാ പോലീസ് സൂപ്രണ്ടിന് വിവരങ്ങൾ കൈമാറുകയും ചെയ്തതോടെ പോലീസ് ഉടൻ വീട്ടിലെത്തി അധ്യാപകനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

  കാസർകോട് കടയ്ക്കുള്ളിൽ യുവതിക്ക് നേരെ തീകൊളുത്തി ആക്രമണം

Story highlight : School Teacher arrested for molesting 7th standard student.

Related Posts
ആറുവയസ്സുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് പോലീസ്
Thrissur child murder

തൃശ്ശൂർ കുഴൂരിൽ ആറുവയസ്സുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. Read more

ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്ക് വില കുറയാൻ സാധ്യത
electronics price drop

അമേരിക്ക-ചൈന വ്യാപാര യുദ്ധം ഇന്ത്യയിലെ ഇലക്ട്രോണിക്സ് വിപണിയിൽ വിലക്കുറവിന് കാരണമാകുന്നു. ചൈനീസ് നിർമ്മാതാക്കൾ Read more

ബീഹാറിൽ ഇടിമിന്നലേറ്റ് 13 മരണം; സർക്കാർ ധനസഹായം പ്രഖ്യാപിച്ചു
Bihar Lightning Strikes

ബീഹാറിലെ നാല് ജില്ലകളിലായി ഇടിമിന്നലേറ്റ് 13 പേർ മരിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ Read more

ട്രംപിന്റെ പകരച്ചുങ്കം: വിലവർധന തടയാൻ ആപ്പിളിന്റെ അതിവേഗ നീക്കം
Trump tariff Apple

ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനത്തെ തുടർന്ന് ആപ്പിൾ അതിവേഗ നീക്കങ്ങൾ നടത്തി. യുഎസ് വിപണിയിൽ Read more

  ട്രംപിന്റെ പകരച്ചുങ്കം: വിലവർധന തടയാൻ ആപ്പിളിന്റെ അതിവേഗ നീക്കം
ഹജ്ജ് യാത്ര സുഗമമാക്കാൻ ‘റോഡ് ടു മക്ക’ പദ്ധതിയിൽ ഇന്ത്യയെയും ഉൾപ്പെടുത്തണമെന്ന് ഗ്രാൻഡ് മുഫ്തി
Road to Makkah

ഹജ്ജ് തീർത്ഥാടനം സുഗമമാക്കുന്ന 'റോഡ് ടു മക്ക' പദ്ധതിയിൽ ഇന്ത്യയെ ഉൾപ്പെടുത്തണമെന്ന് ഗ്രാൻഡ് Read more

അമേരിക്കയുടെ പകര ചുങ്കം ഇന്ന് മുതൽ പ്രാബല്യത്തിൽ; ഇന്ത്യയുൾപ്പെടെ 60 രാജ്യങ്ങൾ പട്ടികയിൽ
US tariffs

ഇന്ത്യയുൾപ്പെടെ 60 രാജ്യങ്ങൾക്കെതിരെ അമേരിക്ക പകര ചുങ്കം പ്രഖ്യാപിച്ചു. ഇന്ന് മുതൽ ഈ Read more

കാസർകോട് കടയ്ക്കുള്ളിൽ യുവതിക്ക് നേരെ തീകൊളുത്തി ആക്രമണം
Kasaragod attack

കാസർകോട് ബേഡകത്ത് പലചരക്ക് കട നടത്തുന്ന യുവതിയെ കടയ്ക്കുള്ളിൽ തീകൊളുത്തി കൊല്ലാൻ ശ്രമം. Read more

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ഇന്ത്യയിലെത്തി
Sheikh Hamdan India Visit

രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് ഷെയ്ഖ് ഹംദാൻ ഇന്ത്യയിലെത്തിയത്. ഡൽഹിയിലെത്തിയ കിരീടാവകാശിയെ കേന്ദ്രമന്ത്രി Read more

പെട്രോൾ, ഡീസൽ വില വർധന: എക്സൈസ് തീരുവ രണ്ട് രൂപ കൂട്ടി
Excise Duty Hike

പെട്രോളിനും ഡീസലിനും എക്സൈസ് തീരുവ രണ്ട് രൂപ വീതം വർധിപ്പിച്ചു. ഇന്ന് അർദ്ധരാത്രി Read more