3-Second Slideshow

സഹപ്രവർത്തകയെ പീഡിപ്പിച്ച ഡൽഹി എയിംസിൽ ഡോക്ടർക്കെതിരെ കേസ്.

നിവ ലേഖകൻ

Delhi AIMS rape
Delhi AIMS rape

സഹപ്രവർത്തകയായ ഡോക്ടറെ പീഡിപ്പിച്ച പ്രതി ഒളിവിൽ ആണെന്നും തിരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സെപ്റ്റംബർ 29 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഹൗസ് ഖാസിലെ സഹപ്രവർത്തകൻറെ ജന്മദിന പാർട്ടിയിൽ പങ്കെടുക്കവേയാണ് സംഭവം.

അവിടെവച്ച് സീനിയർ ഡോക്ടർ പീഡിപ്പിച്ചതായി അന്വേഷണസംഘത്തോട്  പീഡനത്തിനിരയായ ഡോക്ടർ പറഞ്ഞു.

തിങ്കളാഴ്ച ലഭിച്ച പരാതിയിൽ മജിസ്ട്രേറ്റിന് മുന്നിൽ ഇരയുടെ മൊഴി രേഖപ്പെടുത്തി.

Story highlight : Doctor booked for raping colleague in Delhi AIMS .

Related Posts
സുപ്രീംകോടതി വിധികൾ റദ്ദാക്കാൻ പാർലമെന്റിന് അധികാരമില്ല – ചീഫ് ജസ്റ്റിസ്
Waqf Act amendments

വഖഫ് നിയമഭേദഗതിയെ ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കവെയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് Read more

വഖഫ് നിയമ ഭേദഗതി: സുപ്രീം കോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കില്ല
Waqf Act amendments

വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീം കോടതി ഇന്ന് ഇടക്കാല ഉത്തരവ് Read more

അയൽവാസികളുടെ ആക്രമണം: വീട്ടമ്മ മരിച്ചു
Alappuzha housewife attack

ആലപ്പുഴ അരൂക്കുറ്റിയിൽ അയൽവാസികളുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു. പുളിന്താഴ നികർത്തിൽ താമസിക്കുന്ന വനജയാണ് Read more

  ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ഇന്ത്യയിലെത്തി
വാടാനപ്പള്ളിയിൽ മദ്യലഹരിയിൽ യുവാവിനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി
Thrissur Murder

വാടാനപ്പള്ളിയിൽ മദ്യലഹരിയിൽ യുവാവിനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി. പത്തനംതിട്ട അടൂർ സ്വദേശി അനിൽകുമാറാണ് കൊല്ലപ്പെട്ടത്. Read more

വഖഫ് ഭേദഗതി നിയമം: ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും
Waqf Amendment Act

വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് Read more

കാസർഗോഡ്: കടയ്ക്കുള്ളിൽ തീ കൊളുത്തി കൊല്ലപ്പെട്ട രമിതയുടെ മൃതദേഹം സംസ്കരിച്ചു
Kasaragod Shop Fire

കാസർഗോഡ് ബേഡകത്ത് കടയ്ക്കുള്ളിൽ തീ കൊളുത്തി കൊല്ലപ്പെട്ട രമിതയുടെ മൃതദേഹം സംസ്കരിച്ചു. ചൊവ്വാഴ്ച Read more

ഉദ്ഘാടനത്തിന് ഒരുങ്ങി കശ്മീർ റെയിൽ ലിങ്ക്
Kashmir Rail Link

ഏപ്രിൽ 19-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന ഉദംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് Read more

റെഡ്മി A5 ഇന്ത്യയിൽ പുറത്തിറങ്ങി; വില 6,499 രൂപ മുതൽ
Redmi A5

ഷവോമിയുടെ പുതിയ ബജറ്റ് സ്മാർട്ട്ഫോണായ റെഡ്മി A5 ഇന്ത്യയിൽ പുറത്തിറങ്ങി. 6,499 രൂപ Read more