ദുബായിൽ ജോലിനേടാൻ അവസരം ; സൗജന്യ വിസ.

നിവ ലേഖകൻ

Updated on:

RAK hiring dubai jobs
RAK hiring dubai jobs

നിങ്ങൾ കമ്പനി ജോലികൾ ആഗ്രഹിക്കുന്നുവെങ്കിൽ,ഇതാ നിങ്ങൾക്കായി ഒരവസരം. ആർഎകെ ഗ്രൂപ്പ് ദുബായിലെ ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കയാണ്.യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജോലി ഒഴിവുകൾ : ഇലക്ട്രിഷ്യൻ
ചില്ലെർ ടെക്നിഷ്യൻ
ക്ലീനർ – (സ്ത്രീ )
പ്ലമ്പർ
ക്ലീനർ – (പുരുഷൻ )
പെയിന്റർ
ഡ്രൈവർ – UAE മനുവൽ ലൈസൻസ് ആവശ്യമാണ്.
കാർപെന്റെർ
കാൾ സെന്റർ
ലൈഫ് ഗാർഡ്സ്
HVAC ടെക്നിഷ്യൻ
സെക്യൂരിറ്റി ഗാർഡ്
മൾട്ടി ടെക്നിഷ്യൻ
ഡ്രൈവർ കമം ടെക്നിഷ്യൻ
സിവിൽ ടെക്നിഷ്യൻ

യോഗ്യത : 10 ആം ക്ലാസ്സ് / +2 / ഡിപ്ലോമ അല്ലെങ്കിൽ ബിരുദം.

പ്രായപരിധി : 44 വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം.

അപേക്ഷിക്കേണ്ട രീതി : മേൽപ്പറഞ്ഞ ഒഴിവുകളിലേക്ക് താല്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർഥികൾ [email protected] എന്ന വെബ്സൈറ്റിൽ നിങ്ങളുടെ സിവി സമർപ്പിക്കുക.

അറിയിപ്പ്!  നിങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്.  ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിക്കുക.  ഇതു സംബന്ധിച്ചുണ്ടാകുന്ന യാതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല.  എന്തെങ്കിലും വിവരങ്ങൾ ഞങ്ങളെ അറിയിക്കുവാനുണ്ടെങ്കിൽ [email protected] എന്ന ഈമെയിൽ വഴി ബന്ധപ്പെടുക.

Story highlight : jobs vaccancy at RAK Building Maintenance Group  in Dubai.

Related Posts
ആലുവ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ എസ് സി പ്രമോട്ടർ നിയമനം ; എട്ടാം ക്ലാസ് യോഗ്യത.
Tribal Extension Office job

എറണാകുളം മൂവാറ്റുപുഴ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന ആലുവ ട്രൈബൽ എക്സ്റ്റൻഷൻ Read more

ഗവ.ഐ.ടി ഐ റാന്നിയില് ഗസ്റ്റ് ഇന്സ്ട്രക്ടര് നിയമനം ; അഭിമുഖം നവംബര് 23 ന്.
Guest Instructor ITI Ranni

റാന്നി ഗവ.ഐ.ടി.ഐ യില് എ.സി.ഡി ഇന്സ്ട്രക്ടറുടെ ഒഴിവിലേക്കും ഇലക്ട്രോണിക്സ് മെക്കാനിക്ക് ട്രേഡിലേക്കും ഗസ്റ്റ് Read more

ജൂനിയർ അസിസ്റ്റന്റ് ഡെപ്യൂട്ടേഷൻ നിയമനം ; അപേക്ഷ ക്ഷണിക്കുന്നു.
Kerala Health Research job

കേരള സർക്കാരിന്റെ നിയന്ത്രണത്തിൽ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന കേരള ഹെൽത്ത് റിസർച്ച് ആന്റ് Read more

വനിതാ എൻജിനിയറിങ് കോളേജിൽ അധ്യാപക നിയമനം ; നവംബർ 24 ന് എഴുത്തുപരീക്ഷയും അഭിമുഖവും.
LBS Womens Engineering College

തിരുവനന്തപുരം, പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനിയറിങ് കോളേജിൽ കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, സിവിൽ Read more

ഗസ്റ്റ് ഫാക്കൽറ്റി നിയമനം ; അപേക്ഷ ക്ഷണിക്കുന്നു.
Guest faculty appointment

പൂജപ്പുര സെന്റർ ഓഫ് എക്സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ ഭിന്നശേഷി കുട്ടികളെ കമ്പ്യൂട്ടർ Read more

കേരള ട്രഷറി വകുപ്പിൽ ഡാറ്റാ ബേസ് അഡ്മിനിസ്ട്രേറ്റർ നിയമനം ; പ്രതിമാസം 85,000 രൂപയാണ് വേതനം.
Kerala Treasury Department job

കേരള ട്രഷറി വകുപ്പിൽ കരാറടിസ്ഥാനത്തിൽ ഡാറ്റാ ബേസ് അഡ്മിനിസ്ട്രേറ്റർ നിയമം നടക്കുന്നു. തിരുവനന്തപുരത്തെ Read more

മേട്രൺ ഗ്രേഡ്-2 താത്ക്കാലിക ഒഴിവിലേക്ക് നിയമനം ; സ്ത്രീകൾ മാത്രം.
Matron Grade-2 job Vacancy

വയനാട് ജില്ലയിലെ ഒരു സംസ്ഥാന അർദ്ധസർക്കാർ സ്ഥാപനത്തിൽ ഈഴവ, തിയ്യ, ബില്ലവ (ഇ.ടി.ബി) Read more

കഴക്കൂട്ടം വനിത ഗവൺമെന്റ് ഐ.ടി.ഐയിൽ ജോലി ഒഴിവുകൾ ; അഭിമുഖത്തിൽ പങ്കെടുക്കുക.
Kazhakoottam Women's Government ITI

കഴക്കൂട്ടം വനിത ഗവൺമെന്റ് ഐ.ടി.ഐയിൽ നിരവധി ജോലി ഒഴിവുകൾ. യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികൾ Read more

ദുബായ് പാർക്ക് & റിസോർട്ട് ഗ്രൂപ്പിൽ ജോലി ഒഴിവുകൾ ; ഇപ്പോൾ തന്നെ അപേക്ഷിക്കൂ.
Dubai Park & resorts group

കമ്പനി ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്നുവോ, ഇതാ നിങ്ങൾക്കായി ഒരു സുവർണ്ണാവസരം. ദുബായ് പാർക്ക് Read more

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ ജോലിനേടാൻ അവസരം ; ഇപ്പോൾ അപേക്ഷിക്കു.
Kerala State Electricity Board

കേരള സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു അവസരം.കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് Read more