
ഡോക്ടർ എന്ന വ്യാജേന പലരിൽനിന്നായി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത പിലാത്തറ സ്വദേശി നജീബിനെ (29) പരിയാരം പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു.
പയ്യന്നൂർ കണ്ടന്താളി സ്വദേശിനിയെ ആസ്റ്റർ മിംസ് ഹോസ്പിറ്റൽ ഡോക്ടർ ആണെന്നു തെറ്റിദ്ധരിപ്പിച്ച ശേഷം 6 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് നജീബിനെ പോലീസ് അറസ്റ്റ് ചെയ്തത്.
പിലാത്തറയിൽ സർവീസ് സ്റ്റേഷൻ നടത്തിവരികയാണ് നജീബ്.
Story highlight : Man arrested for posing as doctor in Kannur.
വയനാട് പുൽപ്പള്ളി ചേകാടി ഗവ. എ.യു.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. കണ്ണൂരിൽ നിന്ന് Read more
ശബരിമല മണ്ഡല മകരവിളക്ക് ഉത്സവത്തിന്റെ എട്ടാം ദിവസവും സന്നിധാനത്ത് വലിയ തിരക്ക്. ഇന്നലെ Read more
ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന നെക്സ്റ്റ്-ജെൻ കേരള തിങ്ക് ഫെസ്റ്റ് 2026-ൻ്റെ ഭാഗമായ Read more
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഇന്ന് ഒറ്റയടിക്ക് 1360 രൂപയാണ് ഉയർന്നത്. ഒരു Read more
കേരളത്തിലെ എസ്.ഐ.ആറിനെതിരായ ഹർജികൾ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. സംസ്ഥാന സർക്കാരും വിവിധ രാഷ്ട്രീയ Read more
ശബരിമലയിൽ ദർശനത്തിന് വൻ തിരക്ക് അനുഭവപ്പെടുന്നു. മണ്ഡല-മകരവിളക്ക് ഉത്സവത്തിനായി നട തുറന്ന ശേഷം Read more
കൊയിലാണ്ടിയിൽ ഇന്ന് വൈകുന്നേരം മകന്റെ വെട്ടേറ്റ് അമ്മയ്ക്ക് ഗുരുതര പരിക്ക്. മണമ്മലിൽ നടന്ന Read more
കൊച്ചി കടവന്ത്രയിൽ റോഡരികിൽ ഉറങ്ങിക്കിടന്ന ആളെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. പിറവം Read more
ശബരിമല തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങൾ എങ്ങുമെത്തിയില്ല. പമ്പയിൽ ആവശ്യത്തിന് ശുചിമുറികൾ ഇല്ലാത്തതിനാൽ അയ്യപ്പഭക്തർ ദുരിതത്തിലായി. Read more
പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ യോഗത്തിൽ കേരള ഘടകത്തിനെതിരെ Read more
Related posts:
No related posts.










