Headlines

Crime News, Kerala News

ട്രാന്‍സ്‌ജെന്‍ഡര്‍ വേഷമിട്ട് ബൈക്ക് യാത്രികനെ ആക്രമിച്ച യുവാവ് അറസ്റ്റിൽ.

 ട്രാന്‍സ്‌ജെന്‍ഡര്‍ വേഷമിട്ട് യാത്രികനെ ആക്രമിച്ചു

തിരുവനന്തപുരത്ത് ഇന്നലെ രാത്രി പത്തു മണിയോടെ പട്ടം പ്ലാമൂടിൽ വച്ച് ട്രാന്‍സ്ജെന്‍ഡറായി വേഷമിട്ടയാള്‍ ബൈക്ക് യാത്രക്കാരനെ ആക്രമിച്ചു.
ആലംകോട് സ്വദേശിയായ സലീമിന്റെ ബൈക്കില്‍ ലിഫ്റ്റ് ചോദിച്ചു കയറിയ നെട്ടയം സ്വദേശിയായ ബിനോയ് ബൈക്കിൽ നിന്നും ഇറങ്ങാൻ തയ്യാറായില്ല.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തുടർന്ന് സലീം ഇറങ്ങാന്‍ ആവശ്യപ്പെട്ടപ്പോൾ പണം  ആവശ്യപ്പെടുകയും പണം നല്‍കാത്തതിനാൽ ചെരുപ്പ് ഉപയോഗിച്ച് മര്‍ദിക്കുകയുമായിരുന്നു.

ചെരുപ്പില്‍ ഉണ്ടായിരുന്ന ആണി തലയ്ക്കുകൊണ്ട സലീമിന് പരിക്കേറ്റിരുന്നു.ബിനോയിയെ നാട്ടുകാര്‍ ചേര്‍ന്ന് പൊലീസില്‍ ഏൽപ്പിക്കുകയായിരുന്നു. സലീം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Story highlight : Man arrested for attacking biker in Thiruvananthapuram.

.

More Headlines

കൊല്ലം കാർ അപകടം: പ്രതികൾ രാസലഹരി ഉപയോഗിച്ചതായി സംശയം, ഡോക്ടറുടെ യോഗ്യത പരിശോധിക്കും
മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
ഹേമ കമ്മിറ്റി റിപ്പോർട്ട്: 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം
ലെബനനിൽ സ്ഫോടന പരമ്പര: മരണം 20 ആയി; യുഎൻ അടിയന്തിര യോഗം വിളിച്ചു
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Related posts