പനമരത്തെ ഇരട്ട കൊലപാതകം; പ്രതി പിടിയില്.

നിവ ലേഖകൻ

പനമരത്തെ കൊലപാതകം പ്രതി പിടിയില്‍
പനമരത്തെ കൊലപാതകം പ്രതി പിടിയില്

വയനാട്ടിലെ പനമരത്ത് വൃദ്ധദമ്പതികളെ ജൂണ് 10ആം തീയതി കൊലപ്പെടുത്തിയ സംഭവത്തിൽ ഇവരുടെ അയല്വാസിയായ അര്ജുന് ആണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്യുന്നതിനായി നാലു ദിവസം മുമ്പ് ഡി.വൈ.എസ്.പി ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇതേതുടർന്ന് വിഷംകഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്ന ഇയാളെ ആശുപത്രിയില് പ്രവേശിപ്പിച്ചതിനാല് ചോദ്യം ചെയ്യാന് കഴിഞ്ഞിരുന്നില്ല. തുടർന്ന് ഇന്നലെയാണ് പൊലീസ് വീണ്ടും ഇയാളെ ചോദ്യം ചെയ്തത്. അര്ജുന് കുറ്റ സമ്മതം നടത്തിയതായി പോലീസ് പറഞ്ഞു.

വീട്ടില് നിന്നും ലഭ്യമായ ഒരു വിരലടയാളവും കുളത്തില് നിന്നുള്ള രക്തക്കറയുമായിരുന്നു പൊലീസിന് ആകെ ഉണ്ടായിരുന്ന തെളിവുകൾ. കേസുമായി ബന്ധപ്പെട്ട് എഴുനൂറോളം ആളുകളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. സംഭവുമായി ബന്ധപ്പെട്ട് കൂടുതല് വിവരങ്ങള് പുറത്തുവരേണ്ടതുണ്ട്.

Story highlight : Defendant arrested for killing elderly couple in panamaram .

  ഉണ്ണി മുകുന്ദന്റെ മുൻ മാനേജർക്കെതിരെ ഫെഫ്കയുടെ നടപടി
Related Posts
സംസ്ഥാനത്ത് കൊവിഡ് ജാഗ്രത; മാർഗ്ഗനിർദ്ദേശവുമായി ആരോഗ്യ വകുപ്പ്
Kerala Covid Alert

സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് ജാഗ്രതാ Read more

കേരള തീരത്ത് കപ്പലപകടം: തീയണക്കാനുള്ള ശ്രമം തുടരുന്നു, കപ്പൽ ചരിഞ്ഞതായി റിപ്പോർട്ട്
Kerala ship accident

കേരള തീരത്ത് അപകടത്തിൽപ്പെട്ട ചരക്ക് കപ്പലിലെ തീയണക്കാനുള്ള ശ്രമം തുടരുന്നു. കപ്പലിലെ തീവ്രത Read more

സ്വർണവിലയിൽ ഇടിവ് തുടരുന്നു; ഇന്നത്തെ വില അറിയാം
Kerala gold prices

സംസ്ഥാനത്ത് സ്വർണവില തുടർച്ചയായ മൂന്നാം ദിവസവും കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് Read more

കാക്കനാട് ജുവനൈൽ ഹോമിൽ നിന്ന് രണ്ട് കുട്ടികൾ രക്ഷപ്പെട്ടു; ജീവനക്കാർക്ക് നേരെ കത്തി വീശി
Kakkanad Juvenile Home escape

കൊച്ചി കാക്കനാട് ജുവനൈൽ ഹോമിൽ നിന്ന് രണ്ട് കുട്ടികൾ രക്ഷപ്പെട്ടു. ജീവനക്കാർക്ക് നേരെ Read more

  മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും
ബെംഗളൂരുവിൽ കാമുകിയുമായി പിണക്കം; ഒയോ റൂമിൽ കുത്തിക്കൊലപ്പെടുത്തി
Bengaluru Murder Case

ബെംഗളൂരുവിൽ കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ച യുവതി ഒയോ ഹോട്ടൽ മുറിയിൽ കുത്തേറ്റ് Read more

ബേപ്പൂരിൽ അപകടത്തിൽപ്പെട്ട കപ്പലിൽ തീപിടിക്കാൻ സാധ്യതയുള്ള ചരക്കുകളുണ്ടെന്ന് സൂചന
Beppur ship accident

ബേപ്പൂരിൽ അപകടത്തിൽപ്പെട്ട കപ്പലിൽ നാല് തരം അപകടകരമായ ചരക്കുകളുണ്ടെന്ന് അഴീക്കൽ പോർട്ട് ഓഫീസർ Read more

വയനാട്ടിൽ കാലാവസ്ഥാ റഡാർ സ്ഥാപിക്കാൻ ധാരണയായി; സഹായം തമിഴ്നാടിനും കർണാടകയ്ക്കും
weather radar Wayanad

വയനാട് പുല്പ്പള്ളി പഴശ്ശിരാജ കോളേജിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പുമായി ചേർന്ന് റഡാർ സ്ഥാപിക്കും. Read more

  രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്നു; കേരളത്തിൽ 1679 സജീവ കേസുകൾ
കാട്ടുപന്നികളെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം
Kerala wild boars issue

കാട്ടുപന്നികളെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. കടുവയെയും Read more

ആലപ്പുഴയിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിനെ ചോദ്യം ചെയ്ത യുവാവിനെ ബൈക്കിൽ വലിച്ചിഴച്ചു
Alappuzha biker incident

ആലപ്പുഴയിൽ സ്ത്രീകളോട് മോശമായി പെരുമാറിയതിനെ ചോദ്യം ചെയ്ത യുവാവിനെ ബൈക്ക് യാത്രികൻ റോഡിലൂടെ Read more

കുട്ടനാട്ടിലെ സ്കൂളുകൾ ഇന്ന് തുറക്കും
Kuttanad schools reopen

കുട്ടനാട്ടിലെ സ്കൂളുകൾ ഇന്ന് തുറക്കും. വെള്ളക്കെട്ട് ഒഴിഞ്ഞതിനെ തുടർന്നാണ് സ്കൂളുകൾ തുറക്കുന്നത്. പ്രവേശനോത്സവത്തോടെ Read more