പത്താംക്ലാസ് യോഗ്യതയുള്ളവർക്ക് ഇന്ത്യൻ റെയിൽവേയിൽ തൊഴിൽ അവസരം.

Anjana

ഇന്ത്യൻ റെയിൽവേയിൽ 150 ഒഴിവ്
ഇന്ത്യൻ റെയിൽവേയിൽ 150 ഒഴിവ്

ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷനിൽ അവസരം. അസിസ്റ്റന്റ് കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് തസ്തികളിലേക്കാണ് ഒഴിവ്. 150 ഓളം പോസ്റ്റുകളിലേക്ക് ഡൽഹി കേന്ദ്രീകരിച്ചാണ് തൊഴിലാവസരങ്ങൾ.
പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യം എന്നിവയാണ് പോസ്റ്റുകളിലേക്കുള്ള വിദ്യാഭ്യാസയോഗ്യത. യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗർഥികൾ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

അപേക്ഷിക്കേണ്ട രീതി:

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മേൽപ്പറഞ്ഞ ഒഴിവുകളിലേക്ക് താല്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗർഥികൾ 02-10-2021 ന് മുൻപായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷ നൽകാൻ  https://apprenticeshipindia.org/apprenticeship/opportunity-view/6130aa62f6f9d72f612ced84 എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Story Highlights: About 150 vacancies in Indian Railways for 10th qualified candidates