Headlines

World

പെഗാസസ് ഉപയോഗിച്ചെന്ന വെളിപ്പെടുത്തലുമായി ജർമനി.

പെഗാസസ് ഉപയോഗിച്ചെന്ന വെളിപ്പെടുത്തലുമായി ജർമനി

പെഗാസസ് ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ചെന്ന വെളിപ്പെടുത്തലുമായി ജർമ്മനി. 2019ൽ ഇസ്രായേൽ കമ്പനി എൻഎസ്ഒയിൽ നിന്നും ജർമ്മൻ ഫെഡറൽ ക്രിമിനൽ പോലീസ് ഓഫീസ് (ബികെഎ) സോഫ്റ്റ്‌വെയർ വാങ്ങിയതിന്റെ വിവരങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാൽ പെഗാസസ് ചാര സോഫ്റ്റ്‌വെയർ പൂർണമായി ഉപയോഗിച്ചിട്ടില്ലെന്നാണ് ജർമനിയുടെ വാദം. ബികെഎ വൈസ് പ്രസിഡന്റ് മാർട്ടീന ലിങ്ക് പെഗാസസ് ഉപയോഗിച്ചെന്ന് കാട്ടി നിരവധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Story Highlights: Germany confirms pegasus Spy Software Usage.

More Headlines

ലെബനനിലെ പേജർ സ്ഫോടനങ്ങൾ: ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നു
കാനഡ വിദ്യാർഥികൾക്കുള്ള കുടിയേറ്റ നിയമങ്ങൾ കർശനമാക്കി; സ്റ്റഡി പെർമിറ്റുകൾ 35% കുറയ്ക്കും
ലബനനിലെ ആക്രമണം: ഹിസ്ബുള്ള ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ
ഇസ്രായേൽ അധിനിവേശത്തിനെതിരെ യുഎൻ പ്രമേയം പാസായി; ഇന്ത്യ വിട്ടുനിന്നു
ലെബനനിലെ പേജർ സ്ഫോടനം: ഇസ്രയേലിന്റെ രഹസ്യ സൈബർ യൂണിറ്റ് 8200-ന്റെ പങ്ക് സംശയിക്കപ്പെടുന്നു
അമേരിക്കയിലും കാനഡയിലും ദൃശ്യമായ നോർത്തേൺ ലൈറ്റ്സ്; അതിശക്തമായ സൗരജ്വാലയാണ് കാരണം
ലെബനനിൽ സ്ഫോടന പരമ്പര: മരണം 20 ആയി; യുഎൻ അടിയന്തിര യോഗം വിളിച്ചു
ലെബനനിൽ തുടർച്ചയായ സ്ഫോടനങ്ങൾ: 9 പേർ മരിച്ചു, ആയിരക്കണക്കിന് പേർക്ക് പരിക്ക്
ട്രംപ്-മോദി കൂടിക്കാഴ്ച: അമേരിക്കൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രിയുമായി മുൻ യുഎസ് പ്രസിഡന്റ് ചർച്ച നട...

Related posts