പള്ളിയോടത്തിൽ ചെരിപ്പിട്ടുകയറി ഫോട്ടോഷൂട്ട്; നവമാധ്യമ താരത്തിനെതിരെ നിയമനടപടി.

നിവ ലേഖകൻ

പള്ളിയോടത്തിൽ ചെരിപ്പിട്ടുകയറി ഫോട്ടോഷൂട്ട്
പള്ളിയോടത്തിൽ ചെരിപ്പിട്ടുകയറി ഫോട്ടോഷൂട്ട്

ആറന്മുള: പുതുക്കുളങ്ങര പള്ളിയോടത്തിൽ ചെരിപ്പിട്ടുക്കയറി  ഫോട്ടോയെടുത്ത നവമാധ്യമ താരത്തിനെതിരെ പ്രതിഷേധം. ചാലക്കുടി സ്വദേശിനി നിമിഷയ്ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.എസ്.രാജൻ, സെക്രട്ടറി പാർഥസാരഥി ആർ.പിള്ള എന്നിവർ അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആറന്മുളയുടെ തനതായ ചുണ്ടൻ വള്ളങ്ങളാണ് പള്ളിയോടങ്ങൾ. വളരെ ബഹുമാനപൂർവമാണ് ഭക്തർ പള്ളിയോടങ്ങളെ കാണുന്നത്. പള്ളിയോടങ്ങളിൽ സ്ത്രീകൾ കയറാൻ പാടില്ലെന്നാണ്. ഇവർ ചെരിപ്പിട്ടാണ് കയറിയത്. വ്രതശുദ്ധിയോടെയാണ് പുരുഷൻമാർ പള്ളിയോടത്തിൽ കയറുന്നത്.

അതേസമയം ആചാരലംഘനം നടത്തണമെന്ന ഉദ്ദേശ്യത്തോടെ ചെയ്തതല്ലെന്നും പള്ളിയോടത്തില് സ്ത്രീകള്ക്ക് കയറാന് പാടില്ലെന്ന് അറിയുമായിരുന്നില്ലെന്നും നിമിഷ ബിജോയ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഫോട്ടോ എടുത്തതിന്റെ പേരില് നിരവധി ഭീഷണി കോളുകള് വരുന്നുണ്ട്, പൊലീസാണെന്ന പേരിലും ഭീഷണി കോള് വരുന്നുണ്ടെന്ന് നിമിഷ വ്യക്തമാക്കി.

Story highlight : Nimisha Bijoy’s controversial photoshoot on palliyodam.

  കിരൺ റിജിജു 15 ന് മുനമ്പത്ത്
Related Posts
ലൈംഗികാതിക്രമക്കേസ്: ഹോളിവുഡ് സംവിധായകന് 14,000 കോടി രൂപ പിഴ
James Toback sexual assault case

40 ഓളം സ്ത്രീകൾ നൽകിയ ലൈംഗികാതിക്രമ പരാതിയിൽ ഹോളിവുഡ് സംവിധായകൻ ജെയിംസ് ടൊബാക്കിന് Read more

ലഹരിവിരുദ്ധ യാത്രയ്ക്ക് പിന്തുണയുമായി സാദിഖലി തങ്ങൾ
SKN 40 Yatra

ലഹരിവിരുദ്ധ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. SKN 40 Read more

സർക്കാരിന്റെ മദ്യനയത്തിനെതിരെ ഓർത്തഡോക്സ് സഭ
liquor policy

മദ്യനയത്തിൽ തിരുത്തൽ വരുത്തണമെന്ന് ഓർത്തഡോക്സ് സഭ സർക്കാരിനോട് ആവശ്യപ്പെട്ടു. യുവജനങ്ങളെ ലഹരിയിലേക്ക് തള്ളിവിടുന്ന Read more

കോതമംഗലത്തും മൂവാറ്റുപുഴയിലും ലഹരിവേട്ട: കഞ്ചാവും എംഡിഎംഎയും പിടിച്ചെടുത്തു
drug bust

കോതമംഗലത്ത് 17 കിലോ കഞ്ചാവുമായി രണ്ട് ബംഗാൾ സ്വദേശികളെ പോലീസ് പിടികൂടി. മൂവാറ്റുപുഴയിൽ Read more

  കിരൺ റിജിജുവിന്റെ മുനമ്പം സന്ദർശനം മാറ്റിവെച്ചു
കാക്കനാട് ആർടിഒയിൽ താരങ്ങൾ തമ്മിൽ നമ്പർ പ്ലേറ്റ് ലേലത്തിന് പോര്
fancy number plate auction

എറണാകുളം കാക്കനാട് ആർടിഒ ഓഫീസിൽ നടന്ന ഓൺലൈൻ ലേലത്തിൽ സിനിമാ താരങ്ങൾ ഇഷ്ട Read more

കെ.പി.എം.എസ്. പരിപാടി: ആലപ്പുഴ ബീച്ചിലെ കച്ചവടക്കാർക്ക് നിയന്ത്രണം?
Alappuzha shop restrictions

മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി ആലപ്പുഴ ബീച്ചിലെ കടകൾക്ക് നിയന്ത്രണമേർപ്പെടുത്തിയെന്ന ആരോപണം. സിപിഐഎം ജില്ലാ സെക്രട്ടറിയും Read more

കെഎസ്ആർടിസിയിൽ വീണ്ടും ബ്രത്ത് അനലൈസർ വിവാദം; ഡ്രൈവർ കുടുംബസമേതം പ്രതിഷേധിച്ചു
KSRTC breathalyzer

പാലോട്-പേരയം റൂട്ടിലെ ഡ്രൈവർ ജയപ്രകാശിന്റെ ബ്രത്ത് അനലൈസർ പരിശോധനാ ഫലം പോസിറ്റീവ് ആയതിനെ Read more

ചെന്നൈയിലെ നിർണായക പോരാട്ടം: ധോണിയുടെ സൂപ്പർ കിങ്സിന് ഇന്ന് ജയം അനിവാര്യം
CSK vs KKR

ഐപിഎല്ലില് തുടര്ച്ചയായ നാല് തോല്വികള് ഏറ്റുവാങ്ങിയ ചെന്നൈ സൂപ്പര് കിങ്സിന് ഇന്നത്തെ മത്സരം Read more

  ഡ്യൂട്ടി സമയത്ത് മദ്യപിച്ചു; പത്തനാപുരത്ത് രണ്ട് പോലീസുകാരെ സസ്പെൻഡ് ചെയ്തു
കെ.എം. എബ്രഹാമിനെതിരെ സിബിഐ അന്വേഷണം: ഹൈക്കോടതി ഉത്തരവ്
KM Abraham CBI probe

കെ.എം. എബ്രഹാമിനെതിരെ സി.ബി.ഐ. അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന Read more

ഒമാനിലെ ഏകദിന പരമ്പരയ്ക്ക് ഒരുങ്ങി കേരള ക്രിക്കറ്റ് ടീം
Kerala cricket team

രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനത്തിന് ശേഷം കേരള ക്രിക്കറ്റ് ടീം ഒമാനിലെ ഏകദിന Read more