പതിമൂന്നുകാരനായ മകനെ ഡ്രൈവറാക്കിയ പിതാവ് പോലീസ് പിടിയിൽ.

നിവ ലേഖകൻ

മകനെ ഡ്രൈവറാക്കിയ പിതാവ് പിടിയിൽ
മകനെ ഡ്രൈവറാക്കിയ പിതാവ് പിടിയിൽ
Photo Credit: Pexels

13 വയസ്സുകാരനായ മകനെ കാര് ഡ്രൈവിംഗ് ഏല്പ്പിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കളിയിക്കാവിള സ്വദേശി സുരേന്ദ്രകുമാറാണ് പോലീസ് കസ്റ്റഡിയിലായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചാത്തന്നൂര് ജംഗ്ഷനില്വച്ച് ചൊവ്വാഴ്ച രാത്രി 8 മണിയോടെയാണ് ഇയാൾ പൊലീസ് പിടിയിലായത്. ചെറിയ കുട്ടിയെ ഡ്രൈവിംഗ് സീറ്റില് കണ്ട യാത്രക്കാരില് ചിലര് പോലീസിൽ വിവരമറിയിക്കുകയും തുടര്ന്ന് പൊലീസ്, വാഹനത്തെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.

തിരുവനന്തപുരത്തുനിന്നും മലപ്പുറത്തേക്കുള്ള യാത്രയിയിൽ മദ്യപിച്ച് ലക്കുകെട്ട് വാഹനം ഓടിക്കാന് കഴിയാത്ത അവസ്ഥയിലായിരുന്നു സുരേന്ദ്രകുമാര്. ജുവനൈല് ജസ്റ്റിസ് ആക്ട്, മോട്ടോര് വെഹിക്കിള് ആക്ട് എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരിശോധനയില് കാറിന് ഇന്ഷുറന്സ് ഇല്ലാത്തതായും കണ്ടെത്തിയിരുന്നു.

Story highlight: Father arrested for driving car using 13 year old son.

  കേരളത്തിൽ സ്വർണവിലയിൽ നേരിയ ഇടിവ്
Related Posts
സിപിഐഎം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം എ ബേബി
CPI(M) General Secretary

എം എ ബേബി സിപിഐഎം ജനറൽ സെക്രട്ടറിയായി. ഡി എൽ കരാഡിനെ പരാജയപ്പെടുത്തിയാണ് Read more

സഭാ തർക്കം: നിലപാട് കടുപ്പിച്ച് ഓർത്തഡോക്സ് സഭ
Malankara Church Dispute

മലങ്കര സഭാ തർക്കത്തിൽ ഓർത്തഡോക്സ് സഭ നിലപാട് കടുപ്പിച്ചു. പള്ളികൾ വിഭജിക്കാനുള്ള നീക്കം Read more

സിപിഐഎം ജനറൽ സെക്രട്ടറിയായി എം.എ. ബേബി
CPIM General Secretary

എം.എ. ബേബി സിപിഐഎം ദേശീയ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് Read more

മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിൽ പ്രസവിച്ച സ്ത്രീ മരിച്ചു; മരിച്ചത് അഞ്ചാമത്തെ പ്രസവത്തിനിടെ
home birth death

മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിൽ പ്രസവിച്ച യുവതി മരിച്ചു. ഭർത്താവിന്റെ പിടിവാശിയാണ് വീട്ടിൽ പ്രസവത്തിന് Read more

സിപിഐഎം പുതിയ കേന്ദ്ര കമ്മിറ്റിക്ക് രൂപം നൽകി; എം എ ബേബി ജനറൽ സെക്രട്ടറി
CPI(M) Central Committee

85 അംഗങ്ങളുള്ള പുതിയ കേന്ദ്ര കമ്മിറ്റിക്ക് സിപിഐഎം 24-ാം പാർട്ടി കോൺഗ്രസ് അംഗീകാരം Read more

ബെംഗളുരുവിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ
Bengaluru murder

ബെംഗളുരുവിൽ യുവതിയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. അവിഹിത ബന്ധമാണെന്ന സംശയത്തിലാണ് കൊലപാതകം നടത്തിയത്. Read more

ന്യൂനപക്ഷ കമ്മീഷൻ ഇടപെടൽ: വിദ്യാർത്ഥിനിയുടെ സർട്ടിഫിക്കറ്റുകൾ തിരികെ ലഭിച്ചു
Minority Commission

നൂറനാട് സ്വദേശിനിയുടെ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സ്വകാര്യ കോളേജ് അനധികൃതമായി തടഞ്ഞുവെച്ചിരുന്നു. ന്യൂനപക്ഷ Read more

  സിപിഐഎം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ. ബേബിക്ക് സാധ്യത
ചട്ടിപ്പറമ്പിൽ പ്രസവിച്ച യുവതിയുടെ മരണം; ഭർത്താവിനെതിരെ പരാതി
Malappuram woman death

മലപ്പുറം ചട്ടിപ്പറമ്പിലെ വാടക വീട്ടിൽ പ്രസവിച്ച യുവതി മരിച്ചു. പെരുമ്പാവൂർ സ്വദേശിനിയായ അസ്മയാണ് Read more

കെഎസ്ആർടിസി ബസിൽ എംഡിഎംഎ കടത്ത്: മൂന്ന് പേർ പിടിയിൽ
MDMA smuggling

ആറ്റിങ്ങലിൽ കെഎസ്ആർടിസി ബസിൽ എംഡിഎംഎ കടത്താൻ ശ്രമിച്ച മൂന്ന് പേരെ പോലീസ് പിടികൂടി. Read more