ഭക്ഷണം നല്കാന് വൈകി; ഹോട്ടല് ഉടമയെ ഡെലിവറി ബോയ് വെടിവെച്ചു കൊന്നു

നിവ ലേഖകൻ

ഹോട്ടലുടമയെ ഡെലിവറിബോയ് വെടിവെച്ചു കൊന്നു
ഹോട്ടലുടമയെ ഡെലിവറിബോയ് വെടിവെച്ചു കൊന്നു

ഓര്ഡര് ചെയ്ത ഭക്ഷണം നല്കാന് വൈകിയതിനെ തുടർന്ന്  ഡെലിവറി ബോയ് ഹോട്ടല് ഉടമയെ വെടിവെച്ചു കൊന്നു. ഡല്ഹിയിലാണ് സംഭവം നടന്നത്. ഗ്രെറ്റര് നോയിഡ മിത്ര സൊസൈറ്റിയിലെ ഹോട്ടല് ഉടമയായ സുനില് ആണ് മരണപ്പെട്ടത്. ഇന്ന് പുലര്ച്ച ഒരുമണിയോടെ ആയിരുന്നു സംഭവം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഓര്ഡര് സ്വീകരിക്കാനായി ഹോട്ടലിലെത്തിയ സ്വിഗ്ഗി ഡെലിവറി ജീവനക്കാരന് ഓര്ഡര് നല്കാന് വൈകിയതിനെ തുടര്ന്ന് ഹോട്ടല് ജീവനക്കാരുമായി വാക്കുതർക്കങ്ങൾ ഉണ്ടാകുകയായിരുന്നു.

തുടര്ന്ന് സംഭവത്തില് ഹോട്ടലുടമ ഇടപെടുകയും വാക്കേറ്റം രൂക്ഷമായതോടെ ഡെലിവറി ബോയ് തന്റെ കൈയിൽ സൂക്ഷിച്ചിരുന്ന തോക്കുപയോഗിച്ച് ഹോട്ടലുടമയെ വെടിവെക്കുകയുമായിരുന്നു.

സിസിടിവി ക്യാമറകള് പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞതായും അന്വേഷണം ഉർജിതമാക്കിയിട്ടുണ്ടെന്നും  പോലീസ് പറഞ്ഞു.

Story highlight : The hotel owner was killed by food delivery boy.

  മുണ്ടൂരില് യുവാവിനെ കൊലപ്പെടുത്തിയ കേസില് അയൽവാസി അറസ്റ്റില്
Related Posts
മയക്കുമരുന്ന് കാരിയറാകാൻ നിർബന്ധിച്ചു; യുവതിയുടെ പരാതിയിൽ കേസ്
drug trafficking

കോഴിക്കോട് യുവതിയെ മയക്കുമരുന്ന് കാരിയറാകാൻ നിർബന്ധിച്ചെന്ന പരാതിയിൽ യുവാവിനെതിരെ കേസെടുത്തു. 2022 മുതൽ Read more

മകനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച യുവാവിനു നേരെ ബിയർ കുപ്പി എറിഞ്ഞു; യുവാവിനും മകനും പരുക്ക്
Beer Bottle Attack

കാട്ടാക്കടയിൽ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന അഞ്ചുവയസ്സുകാരന് ബിയർ കുപ്പി എറിഞ്ഞു പരിക്കേറ്റു. കഴിഞ്ഞ ദിവസം Read more

കോഴിക്കോട്ട് നിന്ന് കാണാതായ യുവതിയെയും മക്കളെയും ഡൽഹിയിൽ കണ്ടെത്തി
Kozhikode missing woman

കോഴിക്കോട് വളയത്ത് നിന്ന് കാണാതായ യുവതിയെയും രണ്ട് മക്കളെയും ഡൽഹിയിലെ നിസാമുദീൻ ബസ് Read more

കരുനാഗപ്പള്ളി കൊലപാതകം: പ്രതി അലുവ അതുലിന്റെ വീട്ടിൽ നിന്ന് എയർ പിസ്റ്റൾ കണ്ടെത്തി
Karunagappally Murder

കരുനാഗപ്പള്ളിയിലെ കൊലപാതകക്കേസിലെ മുഖ്യപ്രതിയായ അലുവ അതുലിന്റെ വീട്ടിൽ നിന്ന് എയർ പിസ്റ്റളും മറ്റ് Read more

എം.ഡി.എം.എ. വിതരണക്കാരൻ ഡൽഹിയിൽ പിടിയിൽ
MDMA distributor arrest

കേരളത്തിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും എം.ഡി.എം.എ. വിതരണം ചെയ്തിരുന്ന നൈജീരിയൻ സ്വദേശിയെ ഡൽഹിയിൽ നിന്നും Read more

ജിം സന്തോഷ് കൊലപാതകം: ഒരാൾ കൂടി കസ്റ്റഡിയിൽ
Jim Santosh Murder

കരുനാഗപ്പള്ളിയിൽ ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസിൽ ഒരാളെക്കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. ക്വട്ടേഷൻ സംഘത്തിലെ Read more

കരുനാഗപ്പള്ളി കൊലപാതകം: ഷിനു പീറ്ററിനെ ലക്ഷ്യമിട്ടിരുന്നെന്ന് പോലീസ്
Karunagappally murder

കരുനാഗപ്പള്ളിയിൽ ജിം സന്തോഷ് കൊല്ലപ്പെട്ട കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. ക്വട്ടേഷൻ സംഘാംഗമായ Read more

  നെന്മാറ ഇരട്ടക്കൊലക്കേസ്: ഇന്ന് കുറ്റപത്രം സമർപ്പിക്കും
ജിം സന്തോഷിന് അനുശോചന യോഗം ഇന്ന് കരുനാഗപ്പള്ളിയിൽ
Jim Santosh Murder

കൊല്ലപ്പെട്ട ഗുണ്ടാ നേതാവ് ജിം സന്തോഷിന് ഇന്ന് കരുനാഗപ്പള്ളിയിൽ അനുശോചന യോഗം. സുഹൃത്തുക്കളുടെ Read more

പനച്ചിക്കാട്: പിക്കപ്പ് ഡ്രൈവറെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമം
Kottayam Pickup Driver Assault

പനച്ചിക്കാട് സ്വദേശിയായ പിക്കപ്പ് ഡ്രൈവർ മഹേഷിനെ അച്ഛനും മകനും ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്താൻ Read more