പാചകവാതക വിലയിൽ വീണ്ടും വർധനവ്; പ്രധാനമന്ത്രിയെ പരിഹസിച്ച് വി.ടി ബല്‍റാം.

Anjana

പ്രധാനമന്ത്രിയെ പരിഹസിച്ച് വി.ടി ബല്‍റാം
പ്രധാനമന്ത്രിയെ പരിഹസിച്ച് വി.ടി ബല്‍റാം


രാജ്യത്ത് പാചകവാതക വില വീണ്ടും വർധിച്ചതിനെ തുടർന്ന് പ്രധാനമന്ത്രിയെ ട്രോളിക്കൊണ്ട് കോണ്‍ഗ്രസ് നേതാവായ വി.ടി ബല്‍റാം. ഗാര്‍ഹിക സിലിണ്ടറിന് 25 രൂപ കൂട്ടിയതിനു പിന്നാലെയാണ് ബല്‍റാമിന്‍റെ പുതിയ ഫേസ്ബുക് പോസ്റ്റ്. ‘അങ്ങനെ ഗ്യാസ് വില 1 കെയിലേക്ക്.. വെല്‍ഡണ്‍ മോഡിജീ.. ‘ എന്നായിരുന്നു വി.ടി ബല്‍റാമിന്റെ ഫേസ്ബുക് പോസ്റ്റ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഗാർഹിക സിലിണ്ടറിന് 891.50 രൂപയും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 1692.50 രൂപയുമാണ് ഇന്നത്തെ വില. രണ്ടാഴ്ച മുൻപ് പാചകവാതക വില 25 രൂപ കൂടിയിരുന്നു.

10 മാസത്തിനിടെ 30 ശതമാനത്തോളം വർധനവാണ് ഗാർഹിക ആവശ്യത്തിനായുളള സിലിണ്ടറിന് ഉണ്ടായത്. ഈ വർഷം മാത്രം വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 370 രൂപയാണ് വർധിച്ചത്.

  കേരളത്തിൽ ചൂട് കൂടിയതിനെ തുടർന്ന് ജോലി സമയക്രമത്തിൽ മാറ്റം

Story highlight : VT Balram trolls PM on gas cylinder prices hike.

Related Posts
കിളിയൂർ കൊലപാതകം: ബ്ലാക്ക് മാജിക് സൂചനകൾ ശക്തം
Kiliyoor Murder

തിരുവനന്തപുരം വെള്ളറട കിളിയൂരിൽ ജോസിനെ കൊലപ്പെടുത്തിയ കേസിൽ ബ്ലാക്ക് മാജിക്കിന്റെ സാന്നിധ്യം സൂചിപ്പിക്കുന്ന Read more

കേരളത്തിൽ ആംബുലൻസ് നിരക്ക് ഏകീകരിച്ചു
Ambulance Charges

കേരളത്തിലെ ആംബുലൻസ് നിരക്കുകൾ ഗതാഗത വകുപ്പ് ഏകീകരിച്ചു. 600 രൂപ മുതൽ 2500 Read more

വ്യാജ കേര എണ്ണയ്‌ക്കെതിരെ കേരഫെഡിന്റെ മുന്നറിയിപ്പ്
Kerafed

കേരഫെഡിന്റെ 'കേര' വെളിച്ചെണ്ണയുടെ പേരിൽ വ്യാജ ഉൽപ്പന്നങ്ങൾ വിപണിയിൽ പ്രചരിക്കുന്നതായി കേരഫെഡ് മുന്നറിയിപ്പ് Read more

ചേർത്തലയിൽ യുവതിയുടെ മരണം; കൊലപാതകമെന്ന് മകളുടെ മൊഴി, അച്ഛൻ കസ്റ്റഡിയിൽ
Cherthala Murder

ചേർത്തലയിൽ 46 കാരിയായ സജിയുടെ മരണം കൊലപാതകമാണെന്ന് മകളുടെ മൊഴി. ഭർത്താവ് സോണി Read more

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണി; വ്യാപക പരിശോധന
bomb threat

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് വ്യാപകമായ പരിശോധന Read more

സൽമാൻ നിസാറിന്റെ സെഞ്ച്വറി തിളക്കം; കമാൽ വരദൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ
Salman Nizar

കശ്മീരിനെതിരായ രഞ്ജി മത്സരത്തിൽ സൽമാൻ നിസാറിന്റെ സെഞ്ച്വറി ടീമിന് നിർണായകമായ ഒരു റൺ Read more

  വെള്ളറടയിൽ പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛന് അറസ്റ്റ്
വിദേശപഠനത്തിന് 160 കോടി: പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് എൽഡിഎഫ് സർക്കാരിന്റെ കൈത്താങ്ങ്
foreign education

കഴിഞ്ഞ എട്ട് വർഷത്തിനിടെ പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ വിദേശപഠനത്തിനായി 160 കോടി രൂപ Read more

കുവൈറ്റിൽ വ്യാജ ഗതാഗത പിഴ വെബ്‌സൈറ്റുകൾക്കെതിരെ മുന്നറിയിപ്പ്
Kuwait Traffic Fines

കുവൈറ്റിൽ വ്യാജ ഗതാഗത പിഴ വെബ്‌സൈറ്റുകളും സന്ദേശങ്ങളും പ്രചരിക്കുന്നതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം Read more

അരുണാചലിൽ 32 വർഷത്തിനിടെ 110 മഞ്ഞുപാളികൾ അപ്രത്യക്ഷമായി
Glacier Loss

1988 മുതൽ 2020 വരെയുള്ള കാലയളവിൽ അരുണാചൽ പ്രദേശിൽ 110 മഞ്ഞുപാളികൾ അപ്രത്യക്ഷമായതായി Read more