കഞ്ചാവ് കൃഷിക്ക് അനുമതി തേടി കര്ഷകന്.

നിവ ലേഖകൻ

കഞ്ചാവ് കൃഷിക്ക് അനുമതിതേടി കര്‍ഷകന്‍

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
കഞ്ചാവ് കൃഷിക്ക് അനുമതിതേടി കര്ഷകന്

കൃഷി ഭൂമിയില് കഞ്ചാവ് കൃഷി നടത്തുന്നതിനായി അനുമതി തേടി കര്ഷകന്. മഹാരാഷ്ട്രയിൽ സോലാപൂര് സ്വദേശി അനില് പാട്ടീല് ആണ് കഞ്ചാവ് കൃഷി നടത്തുന്നതിനായി ജില്ലാ കലക്ടറുടെ അനുമതി തേടിയത്.

നിലവില് കൃഷി ചെയ്യുന്ന വിളകള്ക്കൊന്നുംതന്നെ കാര്യമായ വില ലഭിക്കുന്നില്ല. എന്നാല് കഞ്ചാവിനാകട്ടെ നല്ല വിലയുണ്ട്.ഈ സാഹചര്യത്തിൽ, സെപ്റ്റംബര് 15ന് മുൻപായി അപേക്ഷയില് മറുപടി തരണമെന്നും ഇല്ലാത്തപക്ഷം സെപ്റ്റംബര് 16 മുതല് മൗനം സമ്മതമായെടുത്തുകൊണ്ട് കഞ്ചാവ് കൃഷി തുടങ്ങുമെന്നും അപേക്ഷയില് പറഞ്ഞിട്ടുണ്ട്.

കഞ്ചാവ് കൃഷി ആരംഭിച്ച ശേഷം നിയമനടപടികൾ സ്വീകരിച്ചാൽ ജില്ലാ അധികൃതര്ക്കായിരിക്കും അതിന്റെ ഉത്തരവാദിത്തമെന്നും അപേക്ഷയിലുണ്ട്. പൊലീസിന് കലക്ടര് അപേക്ഷ കൈമാറി. ശ്രദ്ധ പിടിച്ചുപറ്റാനുള്ള തന്ത്രമാണ് ഈ അപേക്ഷയെന്നും ഇയാൾ കഞ്ചാവ് കൃഷി നടത്തിയാൽ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.

Story highlight : Farmer seeks permission for the cultivation of cannabis.

Related Posts
വിനീത കൊലക്കേസ്: പ്രതി രാജേന്ദ്രൻ കുറ്റക്കാരൻ
Vineetha murder case

അമ്പലമുക്കിലെ ചെടിക്കടയിലെ ജീവനക്കാരിയായിരുന്ന വിനീതയുടെ കൊലപാതകക്കേസിൽ പ്രതി രാജേന്ദ്രനെ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. Read more

സർക്കാരിന്റെ ലഹരി നയത്തിനെതിരെ കെ. മുരളീധരൻ
liquor policy

സർക്കാരിന്റെ ലഹരി നയത്തിനെതിരെ രൂക്ഷവിമർശനവുമായി കെ. മുരളീധരൻ. ലഹരി മാഫിയയെ അഴിഞ്ഞാടാൻ വിട്ട Read more

കൂടൽമാണിക്യം ക്ഷേത്രം: കഴക തസ്തികയിലേക്ക് ഈഴവ ഉദ്യോഗാർത്ഥിക്ക് നിയമനം
Koodalmanikyam Temple appointment

ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴക തസ്തികയിലേക്ക് ഈഴവ സമുദായത്തിൽപ്പെട്ട കെ.എസ്. അനുരാഗിന് നിയമന Read more

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: എ.സി. മൊയ്തീനും എം.എം. വർഗീസും പ്രതികൾ
Karuvannur Bank Fraud

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ മന്ത്രി എ.സി. മൊയ്തീനെയും എം.എം. Read more

കോട്ടയം നഴ്സിങ് കോളേജ് റാഗിങ് കേസ്: പ്രതികൾക്ക് ജാമ്യം
Kottayam ragging case

കോട്ടയം ഗാന്ധിനഗർ ഗവൺമെൻ്റ് നഴ്സിങ് കോളജിലെ റാഗിങ് കേസിലെ അഞ്ച് പ്രതികൾക്കും ജാമ്യം. Read more

മാസപ്പടി കേസ്: വീണാ വിജയനൊപ്പം മറ്റ് രാഷ്ട്രീയ നേതാക്കളുടെയും ഇടപാടുകൾ ഇഡി പരിശോധിക്കും
Masappadi Case

മാസപ്പടി കേസിൽ വിപുലമായ അന്വേഷണത്തിന് ഇ ഡി ഒരുങ്ങുന്നു. വീണാ വിജയനെ ചോദ്യം Read more

വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ചു; സഹായിച്ച സ്ത്രീ കസ്റ്റഡിയിൽ
home childbirth death

മലപ്പുറം ചട്ടിപ്പറമ്പിലെ വീട്ടിൽ പ്രസവത്തിനിടെ യുവതി മരിച്ചു. പ്രസവത്തിന് സഹായിച്ച സ്ത്രീയെ പോലീസ് Read more

മുവാറ്റുപുഴയിൽ ലഹരിമരുന്ന് വിൽപ്പന; വിദ്യാർത്ഥികളും സിനിമാക്കാരും ലക്ഷ്യം
Muvattupuzha drug bust

മുവാറ്റുപുഴയിൽ ലഹരിമരുന്ന് വിൽപ്പന സംഘത്തെ എക്സൈസ് പിടികൂടി. വിദ്യാർത്ഥികളെയും സിനിമാ മേഖലയിലുള്ളവരെയും കേന്ദ്രീകരിച്ചായിരുന്നു Read more

മുൻ സർക്കാർ അഭിഭാഷകനെതിരെ പുതിയ പീഡന പരാതി
rape allegation

ഭർത്താവിന്റെ ജാമ്യം റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചെന്നാണ് മുൻ സർക്കാർ അഭിഭാഷകനായ പി.ജി. Read more

നെടുങ്കണ്ടത്ത് 10 ലിറ്റർ ചാരായവുമായി ഒരാൾ പിടിയിൽ
illicit liquor seizure

നെടുങ്കണ്ടത്ത് എക്സൈസ് പരിശോധനയിൽ 10 ലിറ്റർ ചാരായം പിടികൂടി. മാത്യു ജോസഫ് എന്നയാളെ Read more