Headlines

National, Politics

മഹാരാഷ്ട്രയിൽ ക്ഷേത്രങ്ങൾ തുറക്കാത്തതിന് പ്രതിഷേധവുമായി അണ്ണാ ഹസാരെ

ക്ഷേത്രങ്ങൾ തുറക്കാത്തതിന് പ്രതിഷേധവുമായി അണ്ണാഹസാരെ

മുംബൈ:  ക്ഷേത്രങ്ങൾ തുറക്കാത്ത മഹാരാഷ്ട്ര സർക്കാർ നടപടിക്കെതിരെ അണ്ണാ ഹസാരെ. കോവിഡ് മൂലം അടച്ചിട്ട ക്ഷേത്രത്തിലെ നിയന്ത്രണങ്ങൾ നീക്കിയില്ലെങ്കിൽ ഇതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്ക് പിന്തുണ നൽകുമെന്ന് ഹസാരെ പറഞ്ഞു. റെലഗാൻ സിദ്ധിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വിഷയത്തിൽ ബിജെപിയും ഉദ്ധവ് താക്കറെ സർക്കാറിനെതിരെ രംഗത്തെത്തി. ക്ഷേത്രങ്ങൾ തുറക്കണമെന്നും ബാറുകളേക്കാളും മാളുകളേക്കാളും കുറവാണ് ക്ഷേത്രത്തിലെത്തുന്നവരെന്നും മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ചൂണ്ടിക്കാട്ടി.

അതിനിടെ, ഒരു ഘട്ടത്തിൽ രൂക്ഷമായിരുന്ന കോവിഡ് മഹാരാഷ്ട്രയിൽ നിയന്ത്രണ വിധേയമായിട്ടുണ്ട്. ശനിയാഴ്ച 4831 പുതിയ കേസുകളാണ് രജിസ്റ്റർ ചെയ്തത്. 126 പേർ മരണത്തിന് കീഴടങ്ങി. കോവിഡ് ഭീതി കുറഞ്ഞതോടെ സർക്കാർ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

Story Highlight: Anna Hassare against to Maharashtra government’s rule about not to reopening temple

More Headlines

കൊൽക്കത്ത ഡോക്ടർമാരുടെ സമരം അവസാനിച്ചു; സെപ്റ്റംബർ 21 മുതൽ സേവനം പുനരാരംഭിക്കും
കാണാതായവർക്കായുള്ള തിരച്ചിൽ: നാളെ ഷിരൂരിൽ ഡ്രഡ്ജർ എത്തിക്കും
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
കെ മുരളീധരന്റെ പരാമർശത്തിനെതിരെ പത്മജ വേണുഗോപാൽ; കോൺഗ്രസിലെ ആഭ്യന്തര കലഹം രൂക്ഷം
എഡിജിപി എംആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവ്
പി ശശിക്കെതിരെ പാർട്ടിക്ക് ഔദ്യോഗിക പരാതി നൽകി പി വി അൻവർ എംഎൽഎ
തൃശൂർ തോൽവി: കെ മുരളീധരന്റെ വിമർശനത്തിന് മറുപടിയുമായി പത്മജ വേണുഗോപാൽ
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്: ഇന്ത്യൻ ജനാധിപത്യത്തിന്റെ മരണമണിയെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്
ലബനനിലെ ആക്രമണം: ഹിസ്ബുള്ള ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ

Related posts